FREE PSC TALKZ

Kerala Renaissance Mock Test 5

KERALA PSC  MOCK TEST : PSC TALKZ

Kerala Renaissance Mock Test

Kerala Renaissance Mock Test

Kerala Renaissance Mock Test :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our Daily PSC Mock tests facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


So  mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam

Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.





to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan

 


So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

and Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.





/25
2 votes, 1 avg
159

Kerala Renaissance 5

Questions :25

Time : 10 Mins

1 / 25

1) റെപ്രസെൻറെറ്റിവ് ഇന്ത്യൻസ് എന്നത് ആരുടെ പ്രശസ്ത കൃതി ആണ്?

2 / 25

2) സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

3 / 25

3) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?

1) തൈക്കാട് അയ്യ - നകലപുരം

2) ബ്രഹ്മാനന്ദ ശിവയോഗി-കൊല്ലങ്കോട്

3) ശുഭാനന്ദ ഗുരുദേവൻ - ബുധനൂർ

4) കെ കേളപ്പൻ - പയ്യോളി

4 / 25

4) 1910 -ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എവിടെ നിന്നുമാണ് ശ്രീമൂലം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്?

5 / 25

5) കുമാരനാശാൻ്റെ അവസാനത്തെ രചന?

6 / 25

6) ആരുടെ ആത്മകഥയുടെ ഇംഗ്ലീഷ് തർജ്ജമയാണ് ' മൈ ടിയേഴ്സ് മൈ ഡ്രീംസ് ' ?

7 / 25

7) താഴെപ്പറയുന്നവ രൂപവത്കൃതമായതിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക

1. NSS

2.SNDP

3.സാധുജന പരിപാലന യോഗം

4. സഹോദര സമാജം

 

8 / 25

8) 'അദ്വൈതദീപിക' രചിച്ചതാര്?

9 / 25

9) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?

1) എം സി ജോസഫ് - തൃപ്പൂണിത്തുറ

2) കുറുമ്പൻ ദൈവത്താൻ - ഇടയാറന്മുള

3) മക്തി തങ്ങൾ - വെളിയങ്കോട്

4) കുറൂർ നമ്പൂതിരിപ്പാട് - തൃശ്ശൂർ

10 / 25

10) സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള രചിച്ച നാടകം?

11 / 25

11) അന്തർജന സമാജങ്ങൾ രൂപീകരിക്കാൻ നേതൃത്വം നൽകിയത്?

12 / 25

12) തിരു-കൊച്ചി മന്ത്രിസഭയിൽ അംഗമായ നവോത്ഥാനനായകൻ?

13 / 25

13) കല്യാണദായിനിസഭ സ്ഥാപിച്ചത് ?

14 / 25

14) ആരുടെ ആത്മകഥയാണ് 'ജീവിതസമരം' ?

15 / 25

15) 1921 ലും 1931 ലും ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

16 / 25

16) ഏത് വർഷമാണ് സഹോദരൻ അയ്യപ്പൻ യുക്തി വാദി മാഗസിൻ ന്റെ പത്രാധിപർ ആയത്?

17 / 25

17) മാതൃഭാഷയുടെ പോരാളി?

18 / 25

18) 1921ൽ കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി രൂപീകൃതമായപ്പോൾ പ്രസിഡന്റായത്?

19 / 25

19) കർമവിപാകം ആരുടെ രചനയാണ്?

20 / 25

20) സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാന കാലത്ത് ശ്രദ്ധേയമായ താലി സംഭവുമായി ബന്ധപ്പെട്ട് സ്വാതന്ത്രസമര പോരാളി?

21 / 25

21) വെളുത്തേരി കേശവൻ വൈദ്യൻ ആരുടെ ശിഷ്യൻമാരിൽ ഒരാളായിരുന്നു?

22 / 25

22) ഇംഗ്ലീഷിൽ തയ്യാറാക്കിയ മലയാളി മെമ്മോറിയൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്?

23 / 25

23) ആരുടെ ആത്മകഥയാണ് ഖിലാഫത്ത് സ്മരണകൾ?

24 / 25

24) ചേറ്റുപുഴയിൽ അന്തർജ്ജന സമാജം സ്ഥാപിക്കാൻ മുൻകൈ എടുത്തത് ആര്?

25 / 25

25) അയ്യാവഴി ആരുമായി ബന്ധപെട്ടിരിക്കുന്നു?

Your score is

The average score is 49%

0%

Exit


After taking a Mock Test, you should always asses:

1) The time taken to solve every section?

2) The most time consuming questions?

3) The sections that were easiest and hardest for you?

4) Average time taken to solve a section?

5) what’s your Accuracy level , Versus variety of Attempts?


Kerala Renaissance Mock Test Series 

SET: 1  SET : 2  SET : 3

SET : 4  SET : 5  SET : 6

SET : 7  SET : 8  SET : 9

SET : 10  SET : 11  SET : 12


 

error: Content is protected !!