FREE PSC TALKZ

SCERT Mock Test STD 7 : Basic Science 11

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
885

SCERT STD 7 : Basic Science 11

🛑 Questions: 24

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 24

1) താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക:

A. നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക്മായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം

B. കത്തുന്ന വാതകം എന്നറിയപ്പെടുന്നു

C. കണ്ടെത്തിയത് ഹെൻറി കാവൻഡിഷ്

D. ജലം ഉല്പാദിപ്പിക്കുന്നത് എന്നർത്ഥം

 

 

2 / 24

2) മധ്യരേഖ കാലാവസ്ഥ മേഖലയിൽ രൂപം കൊള്ളുന്ന മഴ ഏത് ?

3 / 24

3) താഴെപ്പറയുന്നവയിൽ സമതലദർപ്പണം ഉപയോഗിക്കാത്തത് ഏതിന് ?

4 / 24

4) താഴെ പറയുന്നവയിൽ സങ്കരയിനം വെണ്ട അല്ലാത്തത്?

 

5 / 24

5) താഴെപ്പറയുന്നവയിൽ ആന്തര പരാദത്തിനു ഉദാഹരണം ഏത് ?

6 / 24

6) 7000-20000 ഫീറ്റ്‌ ഉയരത്തിൽ രൂപപ്പെടുന്ന മേഘങ്ങളുടെ പേര് ?

7 / 24

7) മൂത്രത്തിലെ ജലത്തിൻറെ അളവ്??

 

 

8 / 24

8) താഴെ കൊടുത്തിരിക്കുന്ന ലോഹങ്ങളിൽ ക്രിയശീലം കൂടിയത് കണ്ടെത്തുക:

 

 

9 / 24

9) താഴെ പറയുന്നവയിൽ പ്രകാശ്രപതിഭാസം അല്ലാത്തത് ഏത് ?

10 / 24

10) താഴെ പറയുന്നവയിൽ കോൺകേവ് ദർപ്പണത്തിന്‍റെ പ്രത്യേകതകൾ എന്തെല്ലാം ?

11 / 24

11) അനുവദനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സെർക്കീട്ടും വൈദ്യുതി ഉപകരണങ്ങളും തകരാറിലാകാതിരിക്കാൻ മുൻകരുതലായി സെർക്കീട്ടിൽ ഉൾപെടുത്തുന്നവയാണ്?

 

 

12 / 24

12) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായവ തെരഞ്ഞെടുക്കുക:

A. അപ്പക്കാരം- സോഡിയം ബൈകാർബണേറ്റ്

B. ചുണ്ണാമ്പ് വെള്ളം -കാൽസ്യം ഹൈഡ്രോക്സൈഡ്

C. കാസ്റ്റിക് സോഡ -സോഡിയം ബൈകാർബണേറ്റ്

D. കാസ്റ്റിക് പൊട്ടാഷ്- പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

 

 

13 / 24

13) സൂര്യ ഏതിൻ്റെ അത്യുൽപ്പാദന ശേഷിയുള്ള ഇനമാണ്?

14 / 24

14) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത് എവിടെ ?

15 / 24

15) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക ?

16 / 24

16) കൂട്ടത്തിൽ പെടാത്തത് ഏത് ?

17 / 24

17) ചണ ചെടിയുടെ ഏതു ഭാഗത്തു നിന്നാണ് ചണ നാരുകൾ ലഭിക്കുന്നത് ?

18 / 24

18) മദ്യപാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
i) അമിതമായ മദ്യപാനം കരൾ വീക്കത്തിന് കാരണമാകുന്നു
ii) വായ, അന്നനാളം, കരൾ, വൻകുടൽ എന്നിവിടങ്ങളിൽ കാൻസർ ഉണ്ടാവാൻ മദ്യം കാരണമാകുന്നു
iii) മദ്യം ആമാശയത്തിലെ മൃദുലമായ പാളികളിൽ വ്രണം ഉണ്ടാക്കുന്നു ഇത് അൾസറിന് കാരണമാകുന്നു

19 / 24

19) ഉളിപ്പലുകളുടെ എണ്ണം?

 

 

20 / 24

20) താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

21 / 24

21) താഴെ പറയുന്നവയിൽ കോൺകേവ് ദർപ്പണം അല്ലാത്തത് ഏത് ?

22 / 24

22) തെറ്റായ ജോഡി ഏത്?

  • a. കേരള കാർഷിക സർവ്വകലാശാല - മണ്ണുത്തി
  • b. റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - കോട്ടയം
  • c. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - ഇടുക്കി
  • d. എല്ലാം ശരിയാണ്

 

23 / 24

23) സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈചെടികൾ ഉണ്ടാകുന്ന രീതി ഏത്?

 

24 / 24

24) മിനിസമില്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായ പ്രതിപതനമാണ് __ ?

Your score is

The average score is 50%

0%

Exit

 


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11

 

error: Content is protected !!