FREE PSC TALKZ

SCERT Mock Test STD 7 : Basic Science 10

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
548

SCERT STD 7 : Basic Science 10

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

  • 1) ഒരു ചെടിയുടെ കോശത്തിൽ നിന്നോ ഒരു കൂട്ടം കോശങ്ങളിൽ നിന്നോ ചെടികൾ വളർത്തിയെടുത്ത പുതിയ തലമുറയെ ഉല്പാദിപ്പിക്കുന്ന പ്രവർത്തനം?

 

2 / 25

2) തെറ്റായ പ്രസ്താവന ഏത്?

 

A.സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബം : യഥാർത്ഥ പ്രതിബിംബം

 

B. ദർപ്പണത്തിനുള്ളിൽ കാണുന്നതും സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബം;

മിഥ്യാ പ്രതിബിംബം

 

C. കോൺകേവ് ദർപ്പണം ഉണ്ടാക്കുന്ന പ്രതിബിംബ

ത്തിന്റെ പ്രത്യേകത;

യഥാർത്ഥ പ്രതിബിംബം

 

D.കോൺവെക്സ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം

അകറ്റുന്നു

3 / 25

3) വ്യത്യസ്ത മണ്ണിനങ്ങളുടെ പിഎച്ച് തന്നിരിക്കുന്നു ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?

4 / 25

4) റിയൽ എസ്റ്റേറ്റ് ഉൾപ്പെടുന്ന മേഖല ഏത്?

5 / 25

5) സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

A.വസ്തുവിനെ വലിപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും .

B.വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.

 

6 / 25

6) കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പാവൽ ഇനമാണ്?

7 / 25

7) ഒരു പൂച്ചെടി യിൽ പലനിറം പൂക്കൾ ഉണ്ടാകുന്നതിന് ഉപയോഗിക്കുന്ന രീതി?

A. പതിവയ്ക്കൽ

B .തണ്ട് മുറിച്ചു നടൽ

C.കൊമ്പ് ഒട്ടിക്കൽ

D.മുകുളം ഒട്ടിക്കൽ

8 / 25

8) അപവർത്തനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക ?

9 / 25

9) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏത്?

1.ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.

2.ചണച്ചെടിയുടെ വേരിൽ നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്.

3.സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകമാണ് നൈട്രജൻ .

4.ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന നാരു വിളയാണ് ചണം.

 

 

 

10 / 25

  • 10) വിനാഗിരി സോഡിയം കാർബണേറ്റ് ആയി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

 

 

 

11 / 25

  • 11) സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബ ത്തിനുള്ള സവിശേഷത?

A.പ്രതിബിംബത്തിന് പാർശ്വിക വിപര്യയം സംഭവിക്കുന്നു

 

B.വസ്തുവിന്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും

 

C.വസ്തുവും ദർപ്പണവും തമ്മിലുള്ള അക ലവും ദർപ്പണവും പ്രതിബിംബവും തമ്മി ലുള്ള അകലവും തുല്യമാണ്

 

D.ഇവയെല്ലാം

12 / 25

12) താഴെ പറയുന്നവയിൽ തെറ്റായത് ഏത്

 

 

13 / 25

13) അന്തരീക്ഷ വായുവിലെ ഓക്സിജന്റെയും കാർബൺഡയോക്സൈഡി ന്റെയും അളവ് സ്ഥിരമായി നിലനിർത്താൻ സഹായകരമായ പ്രവർത്തനങ്ങൾ ഏവ?

14 / 25

14) നേർപ്പിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നും ഹൈഡ്രജനെ വിസ്ഥാപനം ചെയ്യാൻ കഴിയാത്ത ലോഹം?

15 / 25

  • 15) ഒറ്റപ്പെട്ടത് കണ്ടെത്തുക?

16 / 25

16) താഴെപ്പറയുന്നവയിൽ പല്ലുകളെക്കുറിച്ച് തെറ്റായ പ്രസ്താവന ഏത്?

1. ആഹാരവസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ലുകളാണ് കോമ്പല്ല്.

2. ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകളാണ് ചർവണകം.

3. കോംമ്പല്ലിനു സമീപം ഇരു വശങ്ങളിലും മുകളിലും താഴെയുമായുള്ള 8 പല്ലുകളാണ് അഗ്രചർവ്വണകം.

4. ഉളിപല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയും ആയുള്ള 4 പല്ലുകളാണ് കോമ്പല്ലുകൾ.

17 / 25

17) നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏത്?

18 / 25

18) ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിൽ അനുഭവ പെടുന്ന ബലം?

 

 

19 / 25

19) ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ അളവ് എത്ര?

20 / 25

20) തെറ്റായ ജോഡി ഏത്?

21 / 25

  • 21) സസ്യങ്ങളുടെ വേര് തണ്ട് ഇല എന്നീ ഭാഗങ്ങളിൽ നിന്ന് പുതിയ തൈചെടികൾ ഉണ്ടാകുന്ന പ്രക്രിയ അറിയപ്പെടുന്നത്?

22 / 25

22) മുക്തി,അനഘ,അക്ഷയ എന്നിവ ഏതിന്റെ മികച്ച വിത്തിനങ്ങളാണ്?

23 / 25

23) വാഹനമോടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം?

 

 

24 / 25

  • 24) താഴെ പറയുന്നവയിൽ ഒറ്റപ്പെട്ടത് ഏത്

 

25 / 25

25) മാലിന്യം തൊലിയിൽ സംഭരിച്ച് വെക്കുകയും അവ പിന്നീട് അടർന്നു പോകുകയും ചെയ്യുന്ന സസ്യത്തിന് ഉദാഹരണമാണ്?

Your score is

The average score is 55%

0%

Exit


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11

 

error: Content is protected !!