FREE PSC TALKZ

SCERT Mock Test STD 7 : Basic Science 6

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
404

SCERT STD 7 : Basic Science 6

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ലബോറട്ടറിയിൽ ഉപയോഗിക്കുന്ന ആസിഡുകൾക്ക് ഉദാഹരണം ഏത്?

2 / 25

2) കുടിവെള്ളമായി ഉപയോഗിക്കുന്ന ജലത്തിന്റെ പി എച്ച് വാല്യു?

 

 

3 / 25

3) താഴെപറയുന്നവയിൽ തെറ്റായത് ?

 

 

 

 

4 / 25

4) വായുവേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു എന്ന തത്വം വിശദീകരിച്ച ശാസ്ത്രജ്ഞൻ?

 

 

 

5 / 25

5)

താഴെ തന്നിരിക്കുന്നവയിൽ പതിവക്കലിനു ഫലപ്രദമായ സസ്യങ്ങൾ ഏവ?
1. മുല്ല
2.പിച്ചി
3.റോസ്
4.ചെമ്പരത്തി
5.കശുമാവ്
6.സപ്പോർട്ട

6 / 25

6) നേർപ്പിച്ച ഹൈഡ്രോ ക്ലോറിക് ആസിഡ്  സിങ്ക്മായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം

 

 

7 / 25

7) മധ്യത്തിൽ കനംകുറഞ്ഞ് വക്കുകൾക്ക് കനം കൂടിയതുമായ ലെൻസ്?

8 / 25

8) പതിവയ്ക്കൽ എന്ന കായികപ്രജനനവുമായി ബന്ധമില്ലാത്തത്?

A.മിക്ക ചെടികളും പതിവച്ചു വളർത്താം

B.മാതൃസസ്യത്തിൽ അതെ ഗുണങ്ങളുള്ള സസ്യങ്ങളെ പുതിയ തലമുറയിൽ ഉൽപാദിപ്പിക്കാം

C. പതി വെച്ചു ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളിൽ തായ്‌വേര് പടലം ഉണ്ടായിരിക്കില്ല

D. വിത്ത് മുഖേന ഉൽപാദിപ്പിക്കപ്പെടുന്ന സസ്യങ്ങളെക്കാൾ വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു

E.കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല

9 / 25

9) അപ്പകാര० എന്നറിയപ്പെടുന്നത്

 

10 / 25

10) വൻകുടലിന്റെ നീളം എത്ര?

11 / 25

11) ചെറുകുടലിൻെറ ഏകദേശം നീളം?

12 / 25

12) വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയത്

13 / 25

13) കുടിവെള്ളത്തിന്റെ പിഎച്ച് എത്ര?

 

 

14 / 25

14) ശരിയായ പ്രസ്താവന ഏത്?

 

 

 

15 / 25

15) താഴെ പറയുന്നവയിൽ കൂട്ടത്തിൽ പെടാത്തത്ഏത്??

 

16 / 25

16) താഴെപ്പറയുന്നവയിൽ കുടിവെള്ളത്തിലൂടെ പകരാത്ത രോഗം ഏത്?

17 / 25

17) താഴെ നല്കിയിട്ടുള്ളവയിൽ സങ്കരയിനം തെങ്ങുകൾക്ക് ഉദാഹരണം?

18 / 25

18) 1.ഹെെഡ്രജൻ കണ്ടെത്തിയത് ലാവോസിയേ

2.ഹെന്ററി കാവൻഡിഷ് ഒരു ഗ്രീക്കകാരനാണ്

3.ഹെെഡ്രജൻ എന്ന വാക്കിനർത്ഥം ജലം ഉണ്ടാകുന്നത്.

മുകളിൽ പറയുന്നവയിൽ തെറ്റായത് ഏത്???

19 / 25

താഴെ പറയുന്നവയിൽ തെറ്റായത് ഏത്???
1. മോര് - ലാക്ടിക്ക് ആസിഡ്

19) 2. നാരങ്ങ - അസറ്റിക്കാസിഡ്

3. ആപ്പിൽ - മാലിക്കാസിഡ്

 

4. അരി  - ഫൈറ്റിക്ക് ആസിഡ്

20 / 25

20) വൈദ്യുത കാന്തം ഉപയോഗപ്പെടുത്തുന്ന പ്രധാന ഉപകരണങ്ങൾ ?

 

 

 

 

21 / 25

21) ഹൈഡ്രജൻ പെറോക്സൈഡ് വിഘടിച്ച് സ്വതന്ത്രമാകുന്ന വാതകം?

22 / 25

22) കുട്ടികൾ ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ്?

 

23 / 25

23) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത് എവിടെ?

24 / 25

24)

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്നതാണ് ലൈംഗികപ്രത്യുൽപ്പാദനം.
2) സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാവുന്നത് കായികപ്രജനനം.
3)മാതൃസസ്യത്തിന്റെ കൊമ്പുകളിൽ വേരുകൾ മുളപ്പിച്ച ശേഷം നടുന്ന പ്രക്രിയയാണ് പതിവെക്കൽ .
4. ഇവയെല്ലാം ശരി

25 / 25

25) ജൈവാംശം കൂടുതലുള്ള മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടന ശേഷി എങ്ങനെയായിരിക്കും?

 

Your score is

The average score is 63%

0%

Exit


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11

 

error: Content is protected !!