FREE PSC TALKZ

SCERT Mock Test STD 7 : Basic Science 5

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
375

SCERT STD 7 : Basic Science 5

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ഭക്ഷ്യവസ്തുക്കൾ കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്നത്

2 / 25

2) തുള്ളി നീലത്തിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ ഉണ്ടാകുന്ന നിറവ്യത്യാസം

3 / 25

3) ജലം വായുവുമായി കലർത്തി ജലത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?

4 / 25

4) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക?

5 / 25

5) താഴെ പറയുന്നവയിൽ ഏത് ഉപകരണമാണ് അന്തരീക്ഷ മർദ്ദത്തെ അടിസ്ഥാനമാക്കാതെ പ്രവർത്തിക്കുന്നത്??

6 / 25

6) ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

 

i) വലത് ശ്വാസകോശം ഇടത് ശ്വാസകോശത്തെക്കാൾ അല്പം ചെറുതാണ്

ii) ശ്വാസനാളം നീണ്ട പൈപ്പ് പോലെയാണ്

iii) മനുഷ്യൻറെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങൾ മൂക്ക്, ശ്വാസനാളം, ശ്വസനി, ശ്വാസകോശങ്ങൾ

iv) ശ്വാസനാളത്തിലെ ഭിത്തി C ആകൃതിയിലുള്ള തരുണാസ്ഥി വളയങ്ങൾ കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു

 

 

7 / 25

7) താഴെ പറയുന്നവയിൽ വീടുകളിൽ ഫ്യൂസിന് പകരം ഉപയോഗിക്കുന്ന സംവിധാനം?

 

8 / 25

8) ഭൂമിയുടെ ഏകദേശ പ്രായം

9 / 25

9) താഴെ പറയുന്നവയിൽ മണ്ണിന്റെ ജലാംശത്തിനു വ്യത്യാസമുണ്ടാകനുള്ള കാരണങ്ങൾ ഏതെല്ലാം?

10 / 25

10) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

 

 

11 / 25

11)  

ഉച്ഛ്വാസ വായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജന് അളവ് എത്ര

12 / 25

12) ജല ശുദ്ധീകരണ ശാലകളിൽ ഫിൽട്ടർ ചെയ്തു വരുന്ന ജലത്തെ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം

 

 

13 / 25

13) വൈദ്യുത കാന്തം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾക്ക് ഉദാഹരണം?

14 / 25

14) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതാണ്?

 

 

 

 

 

15 / 25

15) മഞ്ഞൾ പുരണ്ട വസ്ത്രങ്ങൾ സോപ്പുപയോഗിച്ച് കഴുകുമ്പോൾ ഉണ്ടാകുന്ന നിറവ്യത്യാസം

16 / 25

16) ഒരു സർക്യൂട്ടിൽ ഫ്യൂസ് കണക്ട് ചെയ്യുന്ന രീതി ഏത്

 

 

 

17 / 25

17) അന്ദരീക്ഷവായുവിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം

 

 

18 / 25

18) ജലം കൂടുതൽ സംഭരിച്ചു വയ്ക്കാൻ സാധിക്കുന്ന മണ്ണ് ഏത്

 

19 / 25

19) "വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു" ഈ തത്വം വിശദീകരിച്ചത് ആരാണ്

 

 

 

 

 

 

 

 

 

20 / 25

20) മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്, ക്യാമറ, പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ്

21 / 25

21)

ശരിയായ പ്രസ്താവന ഏത്?
A ഒരേ കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്നത്
വിള പര്യയം
B പ്രധാന വിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ ചെയ്യുന്ന ഹ്രസ്വകാല വിള
ഇടവിള

22 / 25

22) നിശ്വാസവായുവിൽ ഒക്സിജെന്റെ അളവ്

 

23 / 25

23) തെറ്റായ പ്രസ്താവന

 

1 ജല ശുദ്ധീകരണ ശാലകളിൽ ജലം വായുവുമായി കലർത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത് - എയ്റേഷൻ

 

2 ജല ശുദ്ധീകരണ ശാലകളിൽ മാലിന്യങ്ങൾ അടിഞ്ഞ ശേഷം തെളിഞ്ഞ വെള്ളത്തെ ഫിൽറ്ററിലൂടെ കടത്തിവിടുന്ന പ്രക്രിയ - ക്ലാരിഫ്ലോക്കുലേഷൻ

 

3 വീടുകളിൽ വാട്ടർ പ്യുരിഫയറുകളിൽ ക്ലോറിനേഷനു പകരമായി ഉപയോഗിക്കുന്നത് -ഫിൽടറേഷൻ

 

 

 

 

24 / 25

24) താഴെപ്പറയുന്നവയിൽ അപകേന്ദ്രബലത്തിന് ഉദാഹരണം അല്ലാത്തത് ഏത്?

 

25 / 25

25) ചെമ്പരത്തി_ പേപ്പർ( നീല) സൾഫ്യൂരിക് ആസിഡ് ലായനിയിൽ വയ്ക്കുമ്പോൾ ഉണ്ടാവുന്ന നിറവ്യത്യാസം

Your score is

The average score is 65%

0%

Exit

 


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11

 

error: Content is protected !!