FREE PSC TALKZ

SCERT Mock Test STD 7 : Basic Science 2

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
718

SCERT STD 7 : Basic Science 2

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 24

1) വൈറ്റ് ഡാർ എന്നറിയപ്പെടുന്നത്?

2 / 24

2) താഴെ കൊടുത്തിരിക്കുന്നവയിൽ പരമ്പരാഗത പ്രിസർവേറ്റീവുകളിൽ ഉൾപ്പെടാത്തത് ഏത്?

 

3 / 24

3) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക?

A. ജലം വായുമായി കലർത്തുന്ന പ്രവർത്തനമാണ് എയറേഷൻ

B. ജലത്തിൽ കലർന്നു കിടക്കുന്ന ഖരപദാർത്ഥങ്ങളെ അടിയിക്കുന്നതിനായി ആലം ചേർക്കുന്ന ഘട്ടം കൊയാഗുലേഷൻ

C. മാലിന്യങ്ങൾ അടിഞ്ഞ ശേഷം തെളിഞ്ഞ വെള്ളം ഫിറ്റർ ലേക്ക് വിടുന്ന ഘട്ടം ക്ലാരിഫ്ലോക്കുലേഷൻ

 

4 / 24

4) ഏകകോശ ജീവികളിൽ പദാർത്ഥ സംവഹനത്തിന് സഹായിക്കുന്ന ഭാഗം?

5 / 24

5) മലിനജലത്തിലൂടെ പകരുന്ന രോഗങ്ങൾക്ക് ഉദാഹരണം ഏത്?

A. ടൈഫോയിഡ്

B. ഡിസൻട്രി

C. കോളറ

D. ഡയേറിയ

 

6 / 24

6) വികിരണം വഴി താപം പ്രസരണം ചെയ്യപ്പെടുന്നസന്ദർഭം ഏത്?

A.പ്രകാശിച്ചു കൊണ്ടിരിക്കുന്ന വൈദ്യുത ബൾബിൽ നിന്ന് താപം താഴെ എത്തുന്നത്

B.ഇൻക്യുബേറ്ററിൽ മുട്ട വിരിയുന്നത്

C.തീ കായുമ്പോൾ നമുക്ക് താപം ലഭിക്കുന്നത്

 

 

7 / 24

7) കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാം?

A. കോളറ

B. ഡയേറിയ

C. ടൈഫോയ്ഡ്

D. മഞ്ഞപ്പിത്തം

E. ഡിസെൻററി

8 / 24

8) ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് ?

9 / 24

9) പ്ലഗ്ഗുകൾ, സ്വിച്ചുകൾ, ബട്ടണുകൾ, വൈദ്യുത ഉപകരണങ്ങളുടെയും പാചകവാതകങ്ങളുടെയും കൈപ്പിടികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്?

10 / 24

10) താഴെപ്പറയുന്നവയിൽ തെറ്റായത് ഏത്?

11 / 24

11) താഴെപ്പറയുന്നവയിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഏജൻസി ഏത്?

12 / 24

12) ഭൂമിയിലെ ആകെ ജലത്തിൻ്റെ എത്ര ശതമാനമാണ് ശുദ്ധജലം ?

13 / 24

13) ജൈവാംശം കൂടുതലുള്ള മണ്ണ് തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംയുക്തം?

 

14 / 24

14) കോശങ്ങളിൽ നിന്നും രക്തത്തിലേക്ക് എത്തുന്ന വാതകമേത്?

1.ഓക്സിജൻ

2.കാർബൺഡൈഓക്സ്യേഡ്

3.നൈട്രജൻ

4.ഹൈഡ്രജൻ

 

 

15 / 24

15) ശക്തമായ കാറ്റും മഴയും മിന്നലും ഉള്ളപ്പോൾ എടുക്കേണ്ട മുൻ കരുതലുകളിൽ തെറ്റായത് ഏത്  ?

16 / 24

16) ജലം വായുവുമായി കലർത്തി ജലത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്ന പ്രവർത്തനം?

17 / 24

17) താഴെ കൊടുക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

 

18 / 24

18) ബെർണോളിതത്വം പ്രയോജനപ്പെടുത്തിയിരിക്കുന്ന തത്വങ്ങൾ ഏവ?

A. വിമാനം പറന്നുയരുന്നത്

B. കാറുകളുടെ എയറോഡൈനാമിക് ഘടന

C. സ്പ്രേ ബോട്ടിൽ

 

19 / 24

19) ശ്വാസനാളത്തിലെ ഭിത്തി ബലപ്പെടുത്തിയിരിക്കുന്നത്

20 / 24

20) അന്തരീക്ഷമർദ്ദം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണം ഏതൊക്കെ?

A. സൈഫൺ

B. സിറിഞ്ച്

C. സ്ട്രോ

D. ഡ്രോപ്പർ

21 / 24

21) ശ്വാസനാളത്തിൽ കുടുങ്ങിയ വസ്തുക്കളെ സുരക്ഷിതമായി പുറത്ത് ചാടിക്കാനുള്ള പ്രഥമശുശ്രൂഷ നടപടി?

 

22 / 24

22) ദ്രാവകങ്ങളിൽ ഉം വാതകങ്ങളിൽ ഉം തന്മാത്രകളുടെ യഥാർത്ഥ സ്ഥാന മാറ്റം മുഖേന താപം പ്രേഷണ० ചെയ്യപ്പെടുന്ന രീതി?

23 / 24

23) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?

A. നൈട്രജന്റെ ഓക്സൈഡുകൾ - അമ്ലമഴയ്ക്ക് കാരണമാകുന്നു.

B. സൾഫർ ഡൈ ഓക്സൈഡ് - കണ്ണിന് അസ്വസ്ഥത, ശ്വാസകോശ അർബുദം, ആസ്ത്മ എന്നിവയ്ക്ക് കാരണമാകുന്നു.

C. കാർബൺ ഡൈ ഓക്സൈഡ് - ആഗോളതാപനത്തിന് കാരണമാകുന്നു.

24 / 24

24) ഇവാൻജലിസ്റ്റ ടോറിസെല്ലി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച് അന്തരീക്ഷമർദ്ദം അളന്നു.

B. 1608 ഒക്ടോബർ 15ന് ഇറ്റലിയിൽ ജനിച്ചു.

C. മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം ആവിഷ്കരിച്ചു.

D. 1644 -ൽ ബാരോമീറ്റർ നിർമ്മിച്ചു.

E. ഭൗതിക ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു.

 

Your score is

The average score is 64%

0%

Exit

 


🛑 STD 7  : BASIC SCIENCE

Set 1  Set 2

Set 3  Set 4

Set 5  Set 6


Set 7  Set 8

Set 9  Set 10

Set 11
error: Content is protected !!