FREE PSC TALKZ

SCERT Mock Test STD 7 : Social Science 4

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
1039

SCERT STD 7 : Social Science 4

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെപ്പറയുന്നവയിൽ നിത്യഹരിത വനങ്ങളെ കുറിച്ച് ശരിയായവ ഏത്

1) വാർഷിക വർഷപാതം കൂടുതലുള്ള ഉള്ള പശ്ചിമഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആണ് നിത്യഹരിത സസ്യജാലങ്ങൾ കാണപ്പെടുന്നത്

2). സിംഹവാലൻ കുരങ്ങ്, പലതരം പാമ്പുകൾ, വിവിധയിനം ഷഡ്പദങ്ങൾ , ഏറ്റവും വലിയ നിശാശലഭം ആയ അറ്റ്ലസ് മോത്ത് എന്നിവ ഇവിടെ കാണപ്പെടുന്നു

3) രണ്ടും ശരിയാണ്

4) രണ്ടും തെറ്റാണ്

2 / 25

2) ഉദ്ധം സിങ്ങിനെ തൂക്കിലേറ്റിയത്?

 

3 / 25

3) "വേദങ്ങളിലേക്ക് മടങ്ങുക" എന്ന് പറഞ്ഞത്?

4 / 25

4) ദേശീയതയുടെ വളർച്ചയെ സഹായിച്ച സാഹിത്യകാരന്മാർ ആരൊക്കെ?

5 / 25

5) സാധുജന പരിപാലന സംഘത്തിന്റെ ലക്ഷ്യങ്ങൾ ഏതൊക്കെ?

1)അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം
2) അധസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം
3) തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധന
4)ഇവയെല്ലാം 

6 / 25

6) സാധുജനപരിപാലന സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽപ്പെടുന്നത് ?

7 / 25

7)

ഖിലാഫത് ദിനമായി ആചരിച്ചത്?
1. 1919 ഒക്ടോബർ 17
3. 1919 ഒക്ടോബർ 16
3. 1919 ഒക്ടോബർ 15
4. 1919 ഒക്ടോബർ 18

8 / 25

8) മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടി എങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ" എന്ന് പറഞ്ഞത് ആര്??

9 / 25

9) ഇനി ക്ഷേത്രനിർമ്മാണമല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക്, വേണ്ടത് പ്രധാന ദേവാലയം വിദ്യാലയം തന്നെയായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത് ആര്?

 

10 / 25

10) താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?

1. സമുദ്രനിരപ്പിൽ നിന്ന് 900 M അധികം ഉയരം ഉള്ളതും ചെങ്കുത്തായ വശങ്ങൾ ഉള്ളതുമായ ഭൂരൂപങ്ങൾ ആണ് പർവ്വതങ്ങൾ

2. മുകൾഭാഗം ഏറെക്കുറെ പരന്നതും ചുറ്റുപാടുകളെ അപേക്ഷിച്ച് ഉയർന്ന നിൽക്കുന്നതുമായ ഭൂരൂപങ്ങൾ ആണ് പീഠഭൂമികൾ

3. താരതമ്യേന താഴ്ന്നതും നിരപ്പായ തുമായ പ്രദേശമാണ് സമതലങ്ങൾ

11 / 25

11) 'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തൊരിങ്ങനെ യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ '

ആരുടെ വരികളാണിത് ???

 

12 / 25

12) ഭക്ഷ്യോൽപാദനം വർധിച്ചിട്ടും ഇന്ത്യയിൽ പല പ്രദേശങ്ങളിലും ദാരിദ്ര്യം നിലനിൽക്കുന്നതിനുള്ള കാരണം താഴെ പറയുന്നവയിൽ ഏതെല്ലാം ആണ്?

1) വിതരണത്തിലെ അപാകത

2) സാധനങ്ങൾ വാങ്ങുവാനുള്ള വ്യക്തികളുടെ ശേഷിക്കുറവ്

3) പോഷകാഹാരക്കുറവ്

 

13 / 25

13) പ്ലാസി യുദ്ധം നടന്ന വർഷം ?

 

14 / 25

14) വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ എന്ന് പറഞ്ഞത് ?

15 / 25

15) വ്യക്തികളെ  ഉൾക്കൊള്ളുന്ന വലിയ സംഘമാണ് സമൂഹം എന്നു പറഞ്ഞതാര്?

16 / 25

16) മുകൾഭാഗം ഏറെക്കുറെ പരന്നതും ചുറ്റുപാടുകളെ അപേക്ഷിച്ച് ഉയർന്നു നിൽക്കുന്നതുമായ ഭൂരൂപങ്ങൾ ?

 

17 / 25

17) പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച കാർഷിക വിളകൾ ഏതൊക്കെ?

18 / 25

18) താഴെപ്പറയുന്നവയിൽ പർവതവനങ്ങളുടെ പ്രത്യേകത ഏതെല്ലാം  ?

19 / 25

19) വാഗ്ഭടാനന്ദനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?

20 / 25

20) ഇന്ത്യയിൽ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങൾ ഏതെല്ലാം?

 

21 / 25

21) ഉപദ്വീപിയൻ നദികളിൽ പെടാത്തത് ഏതാണ്?

1)ഗോദാവരി , മഹാനദി

2)കൃഷ്ണ, കാവേരി

3)സിന്ധു, ഗംഗ, ബ്രഹ്മപുത്ര

4)നർമദ, താപ്തി.

22 / 25

22) ജോതിറാവു ഫുലെ മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1) വിധവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ജാതിവ്യവസ്ഥയെ എതിർക്കുകയും ചെയ്ത നവോത്ഥാന നായകൻ

2) അധസ്ഥിത വിഭാഗക്കാരുടേയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകി.

3) സത്യശോധക് സമാജ് എന്ന സംഘടന സ്ഥാപിച്ചു.

4) 12 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകണമെന്ന് വാദിച്ച സാമൂഹ്യപരിഷ്കർത്താവ്.

23 / 25

23) " ഒന്നിച്ചു നിൽക്കുന്ന ബംഗാൾ ഒരു ശക്തിയാണ്.ബംഗാളിനെ വിഭജിച്ചാൽ ശക്തി കുറയും.നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്നു പോകും ". ഇപ്രകാരം അഭിപ്രായപ്പെട്ടത് ?

24 / 25

24) ബ്രിട്ടീഷുകാരും മറാത്ത വംശജരും തമ്മിൽ നടന്ന യുദ്ധങ്ങളുടെ അനന്തരഫലമായി ബ്രിട്ടീഷുകാർ കീഴടക്കിയ നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തത്?

25 / 25

25) വ്യക്തികൾ സമൂഹത്തിൻറെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം എന്നു പറഞ്ഞതാര്

Your score is

The average score is 67%

0%

Exit

 


 

error: Content is protected !!