FREE PSC TALKZ

SCERT Mock Test STD 7 : Social Science 2

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
787

SCERT STD 7 : Social Science 2

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 23

1) നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ആദ്യ വനിത ?

2 / 23

2) ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന ഏക സംഘടനാ മുസ്‌ലിംലീഗ് ആണെന്നും കോൺഗ്രസിന് നൽകുന്നത് പോലെയുള്ള പരിഗണന മുസ്ലിംലീഗിനും നൽകണമെന്ന് അഭിപ്രായപ്പെട്ട വ്യക്തി ?

3 / 23

3) അധസ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനായി അറിവിനെയും ആത്മീയതയെയും യോജിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് ?

4 / 23

4) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയാവുകയും നിയമലംഘനസമരത്തിൽ പങ്കാളിയാവുകയും ചെയ്ത 13 വയസുകാരിയായ പെൺകുട്ടി?

5 / 23

5) താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യ ഗവൺമെന്റിന്റെ കാര്യനിർവഹണ വിഭാഗത്തിൽ ഉൾപ്പെടുന്നത് എന്തൊക്കെ?

A. രാഷ്ട്രപതി.

B. ഉപരാഷ്ട്രപതി

C. പ്രധാനമന്ത്രി

D. മന്ത്രിസഭ

E. ഉദ്യോഗസ്ഥവൃന്ദം

 

6 / 23

6) വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച നവോത്ഥാനനായകൻ

 

 

 

 

 

 

7 / 23

7) സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി ഐ.എൻ.എ യിൽ ചേർന്ന മലയാളി?

8 / 23

8) ചാന്നാർ ലഹളക്ക് പ്രചോദനമായത് ആരുടെ പ്രവർത്തനങ്ങളാണ്

9 / 23

9) താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യ ഗവൺമെന്റിന്റെ നീതിന്യായ വിഭാഗത്തിൽ ഉൾപ്പെടുന്നത് ഏതൊക്കെ?

A. സുപ്രീംകോടതി

B. ഹൈക്കോടതികൾ

C. ജില്ലാ കോടതികൾ

D. സബ് കോടതികൾ

E. മുൻസിഫ് കോടതികൾ

F. മജിസ്ട്രേറ്റ് കോടതികൾ

 

10 / 23

10) പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്നത് ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?

 

 

11 / 23

11) ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ ?

12 / 23

12) ചട്ടമ്പിസ്വാമിയുടെ യഥാർത്ഥ പേര്??

13 / 23

13) നിയമ നിർമ്മാണ പ്രക്രിയയിലൂടെ ഗവൺമെന്റ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്താണ്

14 / 23

14) ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

15 / 23

15) മലബാർ കലാപം നടന്ന പ്രധാന സ്ഥലങ്ങൾ

 

 

16 / 23

16) പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്നത് ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?

 

 

17 / 23

17) കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയവർ

 

 

 

18 / 23

18) 1836ൽ സമത്വ സമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്

19 / 23

19) 📚 ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന എഴുതുക??

A. ബ്രാഹ്മണ മേധാവിത്വത്തെ എതിർത്ത നേതാവാണ് ചട്ടമ്പിസ്വാമി

B. "സമാധാനം ലോകത്തിനു സമാധാനം "എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചത് പൊയ്കയിൽ യോഹന്നാൻ

C. കൊടുങ്ങല്ലൂരിൽ മുസ്ലിം ഐക്യ സംഘം സ്ഥാപിച്ചത് അബ്ദുൽ റഹ്മാൻ സാഹിബ്(വക്കം മൗലവി)

D. അന്ധവിശ്വാസം അർഥശൂന്യമായ ചടങ്ങുകൾ ഇവയ്ക്കെതിരെ ആത്മവിദ്യാ സംഘം സ്ഥാപിച്ചത് വാഗ്ഭടാനന്ദൻ

20 / 23

20) രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമം ആവിർഭവിക്കുന്നത്

21 / 23

21) താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യ ഗവൺമെന്റിന്റെ നിയമനിർമാണ വിഭാഗം ഏതൊക്കെ?

 

22 / 23

22) ബ്രിട്ടീഷ് ഭരണത്തെ വെൺനീചഭരണം എന്ന് വിശേഷിപ്പിച്ചത്

23 / 23

23) ഇന്ത്യയിലുടനീളം ഖിലാഫത്ത് ദിനമായി ആചരിച്ചത് എന്ന്?

 

 

Your score is

The average score is 65%

0%

Exit

 


 

error: Content is protected !!