FREE PSC TALKZ

FEB 4 : CA

🟥 ലോറസ് വേൾഡ് ബ്രേക്ക്‌ത്രൂ ഓഫ് ദ ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരൻ? @PSC_Talkz
നീരജ് ചോപ്ര

🟥ലണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡ് ഫിനാൻസ് പ്രകാരം ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള പത്താം സ്ഥാനത്തുള്ള ഇൻഷുറൻസ് ബ്രാൻഡ്? @PSC_Talkz
എൽഐസി

🟥2022 മുതൽ വ്യക്തികളുടേയോ സർക്കാരിന്റെയോ വിവരങ്ങൾ ചോർത്തി സൂക്ഷിക്കുകയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ 15 വർഷം തടവുശിക്ഷ പ്രഖ്യാപിച്ച രാജ്യം? @PSC_Talkz
UAE

🟥ഏത് സംസ്ഥാനത്താണ് ഇന്ത്യയിലെ രണ്ടാമത്തെ Crocodile Park നിലവിൽ വരുന്നത്? @PSC_Talkz
കർണാടക

🟥അടുത്തിടെ GST അടയ്ക്കുന്നവർക്ക് Gating Score Card ഏർപ്പെടുത്തിയ സംസ്ഥാനം? @PSC_Talkz
കേരളം

🟥നർമ്മദാ നദിക്കരയിൽ ജൈവകൃഷി നടത്താൻ തീരുമാനിച്ച സംസ്ഥാനം? @PSC_Talkz
മധ്യപ്രദേശ്

🟥ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌റ്റസി ബോർഡ് ഓഫ് ഇന്ത്യയുടെ (ഐബിബിഐ) ചെയർമാനായി നിയമിതനായത്?
രവി മിത്തൽ @PSC_Talkz

🟥 മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ പുസ്തകത്തിന്റെ പേര്? @PSC_Talkz
അശ്വത്ഥാമാവ്: വെറും ഒരു ആന @PSC_Talkz

🟥 2022 ലെ ലോക ക്യാൻസർ ദിന പ്രമേയം? @PSC_Talkz
Close the Care Gap

🟥35-ാമത് സൂരജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേള നടക്കുന്നത്?
2022 ഫെബ്രുവരി 4 മുതൽ 20 വരെ
@PSC_Talkz


🟥 ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ സ്ഥാപിതമാകുന്നത് ?
കേരളം @PSC_Talkz

🟥 ലോക ക്യാൻസർ ദിനം ? ഫെബ്രുവരി 4 @PSC_Talkz

🟥 2022ലെ ക്യാൻസർ ദിന പ്രമേയം ?
( പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക )
@PSC_Talkz

🟥 മൊട്ടുസൂചിയിൽ ഇന്ത്യൻ ഭൂപടം നിർമ്മിച്ചു ഇന്ത്യൻ റെക്കോർഡ് ,കലാം വേൾഡ് റെക്കോർഡ് പുരസ്കാരങ്ങൾ നേടിയത്?
നിരഞ്ജന സുനിൽ
ചാലക്കുടി @PSC_Talkz

🟥 റാഫേൽ യുദ്ധ വിമാനത്തിൻ്റെ നാവിക വകഭേദം പരീക്ഷണം നടത്തിയത് ?
INS ഹാൻസ @PSC_Talkz
ഗോവ

🟥 കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തിയ പുതിയ മത്സ്യം ?
കോംബറോയിഡ്‌സ് പെലാജിക്കസ് @PSC_Talkz

🟥 ബെയ്ജിങ്ങിൽ വച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്സ് ഉദ്ഘാടന സമാപന ചടങ്ങ് ബഹിഷ്കരിക്കുന്ന രാജ്യം ? ഇന്ത്യ @PSC_Talkz

🟥 2022 ശീതകാല ഒളിംപിക്സിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ താരം ?
ആരിഫ് ഖാൻ
സ്കീയിങ് താരം
@PSC_Talkz

error: Content is protected !!