FREE PSC TALKZ

HSA Natural Science Model Exam 5

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock Test  for HSA Natural Science”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.




Absorb the knowledge & you shall drive success


/100
0 votes, 0 avg
1203

HSA Natural Science Model Exam 5

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക Link 

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത്

 

2 / 100

2) മനുഷ്യ ശരീരത്തിൽ കാണപ്പെടുന്ന ആൻറികൊയാഗുലൻ്റ്:

3 / 100

3) ക്ലീസ്റ്റോഗാമസ് പുഷ്പത്തിന് ഉദാഹരണം?

4 / 100

4) വിത്തു മുളക്കാതിരിക്കാൻ ഭ്രൂണത്തിൻെറ വളർച്ചാഘട്ടത്തിൽ നശിപ്പിക്കുന്ന പ്രക്രിയയാണ്?

5 / 100

5) കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല

6 / 100

6) തന്നിരിക്കുന്നവയിൽ ബാഹ്യാസ്ഥികൂടവും ആന്തരാസ്ഥികൂടവുമുള്ള ജീവിയേത്?

7 / 100

7) മാസ്റ്റ് കോശങ്ങൾ എന്താണ് ഉത്പാദിപ്പിക്കുന്നത്

8 / 100

8) മൂല്യനിർണയത്തിൽ ഏതെല്ലാം വിദ്യാഭ്യാസലക്ഷ്യങ്ങൾ വിലയിരുത്തുവാൻ ഉദ്ദേശിക്കുന്നുവോ അവയെതന്നെ പരിശോധിക്കുന്നുവെങ്കിൽ ആ പരീക്ഷയ്ക്ക്

 

9 / 100

9) "അറിവ് ഒരു ഉത്പന്നമല്ല ഒരു പ്രക്രിയയാണ് "ആരുടെ വാക്കുകൾ

10 / 100

10) സൺറൈസ് ഓവർ അയോധ്യ:നേഷൻ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകം രചിച്ചത്?

11 / 100

11) ദ്വീബീജ പത്ര സസ്യങ്ങളിൽ കാണുന്ന ട്രിപ്ലോയിഡ് കോശ०?

12 / 100

12) ഏറ്റവും ചെറിയ ശ്വേത രക്താണു

13 / 100

13) നീരേറ്റുപുറം ജലമേള നടക്കുന്നതെവിടെ?

14 / 100

  • 14) രാജ്യസഭാ അംഗത്തിന്റെ കാലാവധി എത്ര വർഷം?

15 / 100

  • 15) 2016 ലെ ഒളിമ്പിക്സ് വേദിയാകുന്ന രാജ്യം?

16 / 100

  • 16) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ തെരഞ്ഞെടുക്കുക

1.ഭൂകമ്പം ഏറ്റവും ശക്തിയായി അനുഭവപ്പെടുന്നത് എപ്പിക് സെൻററിൽ ആണ്

 

2. ഭൂകമ്പ നാഭിക്ക് നേരെ മുകളിൽ ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള ബിന്ദുവാണ് എപിക്ക് സെൻറർ

 

3. തരംഗങ്ങളുടെ ഗതിവിഗതികൾ രേഖപ്പെടുത്തുന്ന രേഖയാണ് ഗൈറോസ്കോപ്പ്

 

4. ഭൂകമ്പത്തിന് കാരണമാകുന്ന ചലന കേന്ദ്രമാണ് ഭൂകംമ്പ നാഭി

 

Options :

 

 

 

 

17 / 100

  • 17) വാഗൺ ട്രാജഡി ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?

18 / 100

18) വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിനെതിരെ സ്വകാര്യതാനയം പാസാക്കിയ സമൂഹമാധ്യമം?

19 / 100

19) വിജയകരമായ അദ്ധ്യാപനത്തിന്റെ താക്കോൽ എന്താണ്?

 

 

 

20 / 100

20) ഹിസ്റ്റാമിൻ്റെ ആധിക്യം മൂലമുണ്ടാകുന്ന ശ്വാസകോശ രോഗം?

21 / 100

21) പസഫിക് ഫലകവും നോർത്തമേരിക്കൻ ഫലകവും കൂടിച്ചേർന്ന് രൂപം കൊണ്ട മടക്കു പർവ്വതം?

 

 

22 / 100

22) താഴെപ്പറയുന്നവയിൽ തവളയുമായി ബന്ധപ്പെട്ടത് ഏത്

23 / 100

23) അഭിരുചി, മനോഭാവം എന്നിവ വിലയിരുത്തുന്ന തിന് ഉപയോഗിക്കാവുന്ന മാർഗം?

24 / 100

24) ഏത് വർഷമാണ് ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് സ്ഥാപിതമായത്?

25 / 100

25) പോളിസൈത്തീമിയ എന്നാൽ

അരുണ രക്താണുക്കളുടെ എണ്ണം കൂടുന്നു

26 / 100

26) പ്രഭാവർമ്മയുടെ ആദ്യ ഇംഗ്ലീഷ് നോവൽ?

27 / 100

27) "സ്കൂളിൽ ഒരു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ഒരു അധ്യാപകൻ നേരിട്ടോ അല്ലാതെയോ അതിന് പിറകിലുണ്ടായിരിക്കും" ആരുടെ വാക്കുകൾ?

28 / 100

28) താഴെപ്പറയുന്നവയിൽ ഏതാണ് പ്രോകാരിയോട്ടിക് കോശങ്ങളിൽ കാണാത്തത്?

29 / 100

29) ഡയബറ്റിസ് ഇൻസിപിഡസിന് കാരണമാകുന്നത് ഏത് ഹോർമോണിൻ്റെ കുറവാണ്?

30 / 100

  • 30) രക്തത്തിന്റെ ദ്രാവകാവസ്ഥയ്ക്ക്കാരണം?

31 / 100

31) വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടു ത്തിയ വർഷം?

 

32 / 100

32) താഴെപ്പറയുന്നവയിൽ ഏതാണ് ജനിതക എൻജിനീയറിങ്ങിൽ 'തന്മാത്രപശ' എന്നറിയപ്പെടുന്നത്

33 / 100

33) 'SCID' എന്ന രോഗം ജീനിൽ ഏത് എൻസൈമിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്?

 

34 / 100

34) പാറ്റയിൽ നൈട്രജൻ വേസ്റ്റുകൾ ഏതു രൂപത്തിലാണ് പുറംതള്ളുന്നത്?

35 / 100

  • 35) ഇന്ത്യയിലെ ആദ്യത്തെ മാലിന്യ മുക്ത നഗരം എന്ന ഖ്യാതി നേടിയ ജില്ല?

36 / 100

36) Restriction endonuclease  DNA യുടെ ഏതു ഭാഗത്താണ് മുറിക്കുന്നത്?

37 / 100

37) ജനിത എഞ്ചിനീയറിംഗ് വഴി ഉൽപാദിപ്പിച്ച മനുഷ്യ  ഇൻസുലിൻ ആദ്യമായി കൊണ്ടുവന്ന അമേരിക്കൻ കമ്പനി ഏത്?

 

38 / 100

38) ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള അനെർട്ട് പദ്ധതി?

39 / 100

39) അസ്ഥിയായി രൂപപ്പെടുന്ന കോശങ്ങൾ ഏത്

40 / 100

  • 40) അർദ്ധ വൃത്താകാര കുഴലുകൾ കാണപ്പെടുന്ന ശരീരഭാഗം?

41 / 100

41) പാറ്റയുടെ ഹൃദയം എങ്ങനെ ഉള്ളതാണ്

42 / 100

42) ജേക്കബ്സൺസ് ഓർഗൺ കാണപ്പെടുന്നത്?

43 / 100

43) അസ്ഥിമജ്ജയില്ലാത്ത കശേരുകികളാണ്?

44 / 100

44) ഏത് ജീവി വർഗ്ഗത്തിൻ്റെ ശ്വസനാവയവമാണ് ബുക്ക്ലംങ്ങുകൾ?

45 / 100

45) തന്നിരിക്കുന്നവയിൽ ഫോളിയോസ് ലൈക്കനുദാഹരണം?

46 / 100

46) ഇന്ത്യയുടെ വിദേശനയം വൈദേശിക മല്ല ,അത് പൂർണമായും സ്വദേശിയവും ഇന്ത്യ യാഥാർത്ഥ്യങ്ങളിൽ വേരുറച്ച തും ആണ് എന്ന് അഭിപ്രായപ്പെട്ട വ്യക്തി

47 / 100

47) ഷഡ്പദഭോജിയായ സസ്യമാണ്?

48 / 100

48) മധ്യകാല കേരളത്തിൽ മുയിരിക്കോട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ?

 

 

49 / 100

49) പോളി ആർക്കും (polyarch) എക്സാർക്കും(exarch) എവിടെയാണ് കാണപ്പെടുന്നത്

50 / 100

50) റീകൊമ്പിനന്റ് ചെയ്ത  DNA മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നു.ഏത്‌?

51 / 100

51) എയ്ഡ്സിന് കാരണമാകുന്ന HIV വൈറസ് ആദ്യം ആക്രമിക്കുന്നത് ഏത് തരം രക്ത കോശങ്ങളെയാണ്?

52 / 100

52) ശ്വസനമൂലങ്ങൾ കാണപ്പെടുന്ന സസ്യമേത്?

53 / 100

53) നമ്മുടെ ദേശീയ പുഷ്പത്തിന്റെ ശാസ്ത്രനാമം?

54 / 100

54) എറ്റവും വലിയ ഉമിനീർ ഗ്രന്ഥി ഏത്?

55 / 100

  • 55) മനുഷ്യ നേത്രത്തിന്റെ ദൃഷ്ടിപടലത്തിൽ പ്രകാശ ഗ്രാഹി കോശങ്ങൾ കാണപ്പെടാത്ത ഭാഗം?

56 / 100

56) ഫൈബ്രിനോജൻ രൂപപ്പെടുന്നത്?

57 / 100

57) ടിപ്റ്റോഫാൻ എന്ന അമിനോആസിഡ് നിർമ്മിക്കുന്നതിന് ആവശ്യമായ ഹായ് ഓപ്പറോണിൻെറ പ്രവർത്തനത്തിന്

58 / 100

  • 58) ആര്യസമാജസ്ഥാപകൻ?

59 / 100

59) ഇലകളെല്ലാം മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്ന സസ്യമാണ്?

60 / 100

  • 60) സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ പുരസ്കാരം നേടിയ ഭാരതീയൻ?

61 / 100

  • 61) ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

62 / 100

62) കോശ സിദ്ധാന്തം അവതരിപ്പിച്ചത് ആരെല്ലാം?

63 / 100

63) ഏതിന്റെ കോശത്തിൽ ആണ് സെൻട്രിയോളുകളും സെൻട്രോസോമും കാണപ്പെടുന്നത്?

64 / 100

64) മനുഷ്യന്റെ ഇൻസുലിൻ ഒരു.................... ആണ്

65 / 100

65) മനുഷ്യ ശരീരത്തിലെ ഏത് അവയവത്തിലാണ് ' ബണ്ടിൽ ഓഫ് ഹിസ് ' കാണപ്പെടുന്നത്?

66 / 100

66) ബിഗ് പൈനാപ്പിൾ  എന്നറിയപ്പെടുന്ന നഗരം

67 / 100

67) താഴെപ്പറയുന്നവയിൽ ഏതാണ് പ്രോകാരിയോട്ട് കോശങ്ങൾ അല്ലാത്തത്?

 

68 / 100

68) ഒരു ട്രാന്സ്ജെനിക് ആയ പരുത്തിച്ചെടി എന്തിനെയാണ് പ്രതിരോധിക്കുന്നത്?

 

69 / 100

69) ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി ഉയർന്നതുമായ ഗോളാകൃതിയാണ് ഭൂമിക്കുള്ളതെന്ന് സ്ഥാപിച്ച ശാസ്ത്രജ്ഞൻ?

70 / 100

70) സസ്യങ്ങൾക്ക് ആവശ്യമായ ഒരു സൂക്ഷ്മ പോഷകമാണ്:

71 / 100

71) ഇലയുടെ ധർമ്മം നിർവഹിക്കുന്നതും പരന്നതും മാംസളവും ആയ കാണ്ഡം ഉള്ളതുമായ ചെടി ഏത്?

72 / 100

72) ഇരുമ്പുയുഗത്തില്‍പ്പെട്ട 'ഹീറോ സ്റ്റോണ്‍' കണ്ടെത്തിയ ചതുരംഗപ്പാറ ഏത് ജില്ലയിലാണ്

73 / 100

73) പ്രായോഗിക വാദം അവതരിപ്പിച്ചത്?

74 / 100

74) റൂസോയുടെ എമിലി എന്ന ഗ്രന്ഥത്തിൽ ഉരുത്തി രിഞ്ഞുവന്ന വിദ്യാഭ്യാസ സമ്പ്രദായം?

75 / 100

75) The Formic Psychology' ആരുടെ പുസ്തകം?

 

76 / 100

76) ഫ്ലാവ്ർ സാവ്ർ എന്നത് ഏതിന്റെ ട്രാൻസ്ജനിക് ഇനമാണ്?

77 / 100

77) ദ്വിതീയ മെരിസ്റ്റത്തിന് ഉദാഹരണം

78 / 100

78) ന്യൂറോഗ്ലിയ എന്ന് കോശങ്ങൾ എവിടെയാണ് കാണപ്പെടുന്നത്

79 / 100

79) താഴെ തന്നിരിക്കുന്നവയിൽ ഹൃദയത്തിന് മൂന്ന് അറകളുള്ള ജീവി ഏത്?

80 / 100

80) അരുണരക്താണുക്കൾ Co2 വഹിക്കുന്നത് ഏത് രൂപത്തിലാണ്?

81 / 100

  • 81) വിദേശാധിപത്യത്തിൽ നിന്നും ഏറ്റവും ഒടുവിൽ മോചിതമായ ഇന്ത്യൻ സംസ്ഥാനം?

82 / 100

82) Prison Days ആരുടെ കൃതിയാണ്

83 / 100

83) വിത്ത് മുളയ്ക്കാൻ സഹായകരമായ പ്രകാശമേത്?

84 / 100

84) ലിക്കേർട്ട് ആറ്റിറ്റ്യൂഡ് സ്കെയിൽ എന്ത് അളക്കാൻ ഉപയോഗിക്കുന്നു?

85 / 100

85) ഇന്ത്യയിലെ ആദ്യ ഇ-ഓഫീസ് ജില്ല?

86 / 100

86) ക്ലാസുകളെ ഡിവിഷനുകളായി വിഭജിക്കുന്നത് പ്രധാന അധ്യാപകന്റെ ഏത് ചുമതലയിൽ പ്പെടുന്നു.?

 

 

87 / 100

87) ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

88 / 100

88) National Council for Teacher Education Act പാർലമെന്റിൽ പാസാക്കിയ വർഷം?

89 / 100

89) മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ തൊഴിൽ മന്ത്രി ആയി പ്രവർത്തിച്ച മലയാളി ?

90 / 100

90) ലൈസോസോം കണ്ടുപിടിച്ചതാര്?

91 / 100

91) ജീവകം സി യുടെ എറ്റവും നല്ല  സ്രോതസ്സാണ്?

92 / 100

  • 92) ഈച്ചയുടെ ലാർവയാണ്?

93 / 100

93) പൂർണ്ണമായി വികസിച്ച പിത്ത് എവിടെയാണ് കാണപ്പെടുന്നത്

94 / 100

94) ചൂടുപിടിച്ച വായു ഭൗമ ഉപരിതലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗത്തേക്ക് താപം പകരുന്ന പ്രതിഭാസം?

 

 

 

95 / 100

  • 95) ഏതു വൈസ്രോയിയുടെ ഭരണകാലത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത്?

96 / 100

96) മണ്ണിരയുടെ വിസർജനാവയവം?

97 / 100

97) ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ ഏത്?

98 / 100

98) കോമൺവെൽത്ത് ൻ്റെ സ്ഥാപകൻഎന്ന് നെഹ്റുവിനെ വിശേഷിപ്പിച്ച വ്യക്തി

99 / 100

99) "വിദ്യാഭ്യാസ സമൂഹശാസ്ത്രം വ്യക്തിയും അവന്റെ സാംസ്‌കാരിക പദ്ധതിയും തമ്മിലുള്ള പ്രതിപ്രവർത്തനമാണ്" ആരുടെ വാക്കുകൾ?

100 / 100

100) പൂവിന്റെ വിവിധ ഭാഗങ്ങളുടെ ക്രമീകരണമാണ്?

Your score is

The average score is 26%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

 

 

 

error: Content is protected !!