FREE PSC TALKZ

Kerala PSC Model Questions

Kerala psc model questions

HOME       SCERT QUIZ


Question Bank

1  )   തിരുവിതാംകൂറിൽ ആദ്യ സെൻസസ് ആരംഭിച്ച രാജാവ് ? 

സ്വാതി തിരുനാൾ  

2  )  തിരുവനന്തപുരത്ത് ഗവണ്മെന്റ് പ്രസ്സ് സ്ഥാപിച്ചത്  ?

 സ്വാതി തിരുനാൾ  

3  )   അഞ്ചൽ സമ്പ്രദായം പൊതുജനങ്ങൾക്കും കൂടി ഉപയോഗിക്കാൻ അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി ? 

ആയില്യം തിരുനാൾ രാമവർമ്മ   

4  ) ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി  ?

റാണി ഗൗരി ലക്ഷ്മി ഭായ്

5   ) കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ? 

ശ്രീമൂലം തിരുനാൾ

6  )   ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച തിരുവിതാംകൂർ രാജാവ് ? 

ചിത്തിര തിരുനാൾ ബാലരാമവർമ്മ

7  ) 1865 ൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചത് ആര്?

  ആയില്യം തിരുനാൾ  

8  )   സന്ദിഷ്ടവാദി എന്ന പത്രം കണ്ടുകെട്ടിയ തിരുവിതാംകൂർ രാജാവ്  ?

ആയില്യം തിരുനാൾ

9  )   തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലായ ഏത് ഭരണാധികാരിയുടെ കാലത്താണ്  ?

അവിട്ടം തിരുനാൾ


10 )  മരച്ചീനി കൃഷിക്ക് കേരളത്തിൽ  തുടക്കം കുറിച്ചതാര് ?

 

വിശാഖം തിരുനാൾ  


11 ) തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലായ ഏത് ഭരണാധികാരിയുടെ കാലത്താണ് ?

അവിട്ടം തിരുനാൾ

12 )   ചാന്നാർ ലഹള നടന്ന സമയത്ത് തിരുവിതാംകൂർ രാജാവ് ആരാണ്   ?

 

 ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ  


13  )  തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്  ?

സ്വാതി തിരുനാൾ

14  )  തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രവും പബ്ലിക് ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചത് ആരുടെ കാലത്താണ്?  

സ്വാതിതിരുനാൾ

15  ) തിരുവിതാംകൂറിൽ ബാങ്കിംഗ് വ്യവസായം ആരംഭിച്ച ഭരണാധികാരി ആര് ? 

 ശ്രീ മൂലം തിരുനാൾ

16 )   1896 സെപ്റ്റംബർ മൂന്നിന് ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് മഹാരാജാവിന് ആയിരുന്നു? 

 

ശ്രീമൂലം തിരുനാൾ 


17 )   കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആലപ്പുഴയിൽ സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ രാജാവ് ?

ഉത്രം തിരുനാൾ   

18  വിക്റ്റോറിയ  രാജ്ഞിയിൽ നിന്നും ” മഹാരാജാ” എന്ന പദവി ലഭിച്ച തിരുവിതാംകൂർ രാജാവ് ?

ആയില്യം തിരുനാൾ

19  ) തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത്?

ആയില്യം തിരുനാൾ  

20 )  1865 ലെ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ചത്?

ആയില്യം തിരുനാൾ


21 )  സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ  

22 )  ഹജ്ജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂർ രാജാവ്? 

സ്വാതി തിരുനാൾ

23 ) ബാലരാമഭാരതം‘  എന്ന കൃതി രചിച്ച തിരുവിതാംകൂർ രാജാവ് ആര്?

ധർമ്മരാജ


24 )  1867 ജന്മി കുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?

ആയില്യം തിരുനാൾ

25) മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ  ?

 T. രാമറാവു  

HOME    SCERT QUIZ

 

error: Content is protected !!