1 ) ഭരണഘടനയുടെ ആമുഖം എഴുതിയത് ?
2 ) ഇന്ത്യൻ ഭരണഘടനയുടെ സത്തയും, ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്?
3 ) ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിസഭയിലൂടെ ഭരണം നടത്തുന്ന സംവിധാനം?
4 ) പാർലമെന്റിലെ പ്രധാചുമതല?
5 ) ജനങ്ങൾ നേരിട്ട് ഭരണത്തലവനെ തെരഞ്ഞെടുക്കുന്ന സംവിധാനം?
6 ) പ്രസിഡൻഷ്യൽ സമ്പ്രദായം നിലവിലുള്ള രാജ്യങ്ങൾ?
7 ) ജനാധിപത്യത്തിന്റെ വിജയത്തിനും പൗരന്മാരുടെ സമ്പൂർണ്ണ വികസനത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ?
8 ) സ്തരപാളികളോട് കൂടിയ ആവരണം?
9 ) 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്ന മൗലിക അവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം?
10 ) കട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമികവിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നുള്ള രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള സർക്കാർ പദ്ധതികളിൽ പ്രധാനപ്പെട്ടത്?
11 ) സർവ്വശിക്ഷാ ആഭിയാന്റെ ആപ്തവാക്യം?
12 ) മെനിഞ്ചസിനുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രവം ?
13 ) മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ?
14 ) മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഗം?
15 ) സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങൾ ആയി കാണുന്ന ഭാഗം?
16 ) സെറിബ്രത്തിന് ചുവടെ സെറി ബെല്ലത്തോട് ചേർന്ന് ദണ്ഡ് ആകൃതിയിൽ കാണുന്ന ഭാഗം?
17 ) സെറിബ്രത്തിന് താഴെയായി കാണപ്പെടുന്ന ഭാഗം?
18 ) തലാമസിനു തൊട്ടു താഴെ കാണുന്ന ഭാഗം?
19 ) ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന ഭാഗം?
20 ) ധാരാളം ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം?
21 ) സെറിബ്രത്തിന്റെ ചാരനിറമുള്ള പുറംഭാഗം?
22 ) സെറിബ്രത്തിന്റെ വെളുത്ത നിറമുള്ള ഉൾഭാഗം?
23 ) ശരീരത്തിലെ ജലത്തിന്റെ അളവ് ?
24 ) രക്തത്തിലെ ജലത്തിന്റെ അളവ് ?
25) തലച്ചോറിലെ ജലത്തിന്റെ അളവ് ?