FREE PSC TALKZ

SCERT Mock Test STD 6 : Basic Science 2

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



0%
0 votes, 0 avg
1148

SCERT STD 6 : Basic Science 2

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ദ്വിലിംഗ പുഷ്പങ്ങൾക്ക് ഉദാഹരണമല്ലാത്തതേത്?

 

 

2 / 25

2) ഓരോ പ്രദേശത്തെയും മണ്ണിനും വിളയ്ക്കും ഓരോ സമയത്തും ആവശ്യമായ പരിചരണം കൃത്യമായ അളവിൽ നൽകുന്ന കൃഷിരീതി?

3 / 25

3) എല്ലുകളിൽ അടങ്ങിയിരിക്കുന്ന ജലത്തിൻറെ അളവ് എത്ര

4 / 25

4) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ

5 / 25

5) സ്വതന്ത്രമായി കെട്ടി തൂക്കിയ ഒരു കാന്തം ഏതു ദിശയിലാണ് സ്ഥിതി ചെയ്യുന്നത്

 

6 / 25

6) അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന നിറം?

7 / 25

  • 7)  താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക

8 / 25

8) ഉപ്പുവെള്ളത്തിൽ നിന്ന് ഉപ്പിനെ വേർതിരിക്കാൻ .......... ഉപയോഗിക്കാം?

9 / 25

9) മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?

10 / 25

10) ഒറിയോണിൻ്റെ വലതു ചുമലിൻ്റെ സ്ഥാനത്ത് കാണുന്ന ചുവന്ന നക്ഷത്രം ?

11 / 25

11) ആന്തരാസ്ഥികൂടവും ബാഹ്യസ്ഥികൂടവും ഉള്ള ജീവികൾക്ക് ഉദാഹരണങ്ങൾ ?

12 / 25

12) ആഹാരം സ്വയം നിർമ്മിക്കുന്നവർ അറിയപ്പെടുന്നത് ?

13 / 25

13) ആന്തരസ്തികൂടവും ബാഹ്യസ്തികൂടവും ഉള്ള ജീവികൾ ഇവയിൽ ഏതാണ്

 

 

 

14 / 25

  • 14)  ഒരു ബാർ മാഗ്നെറ്റിൽ ധാരാളം ഇരുമ്പ് പൊടി വിതറിയ ശേഷം മാഗ്നെറ്റ് ഉയർത്തിയെടുത്ത് പരിശോധിച്ചാൽ ഇരുമ്പു പൊടി................ കാണാം

 

 

15 / 25

15) ശരീരത്തിലെ ഏറ്റവും ബലമുള്ള അസ്ഥി

16 / 25

16) ശരിയല്ലാത്ത പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക

1. അവസ്ഥ, ആകൃതി, വലുപ്പം എന്നീ ഭൗതികഗുണങ്ങളിൽ വരുന്ന മാറ്റങ്ങളാണ് ഭൗതികമാറ്റങ്ങൾ

2. വികസിക്കുന്നതും ഉരുകുന്നതും പൊട്ടുന്നതും കീറുന്നതും എല്ലാം ഭൗതികമാറ്റങ്ങളാണ്.

3. ഭൗതികമാറ്റം മൂലം പുതിയ പദാർത്ഥങ്ങൾ ഉണ്ടാവുന്നു.

 

 

17 / 25

17) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. കാന്തങ്ങളുടെ വിജാതീയ ധ്രുവങ്ങൾ ആകർഷിക്കുന്നു.

2. കാന്തത്തിൻറെ ഒരേതരം ധ്രുവങ്ങൾ അറിയപ്പെടുന്നത് സജാതീയ ധ്രുവങ്ങൾ.

3. കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ആണ് അൽനിക്കോ.

4 സ്വതന്ത്രമായി കെട്ടിത്തൂക്കിയ കാന്തങ്ങൾ സ്ഥിതിചെയ്യുന്നത് തെക്ക് വടക്ക് ദിശയിൽ ആണ്.

18 / 25

18) ഉപ്പുവെള്ളത്തിൽ നിന്ന് ഉപ്പിനെ വേർതിരിക്കാൻ .......... ഉപയോഗിക്കാം?

19 / 25

19) ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന തരത്തിലുള്ള സന്ധി ഏത് ?

20 / 25

20) താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

 

21 / 25

21) ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നവ അറിയപ്പെടുന്നത്?

22 / 25

22) ശെരിയായ പ്രസ്താവന ഏത്

 

1. ബാർ കനത്തേക്കാൾ ശക്തി കൂടിയതാണ് U കാന്തം

 

2.  നീയോഡിമിയം സമേറിയംതുടങ്ങിയ മൂലകങ്ങൾ കാന്തം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു

 

3. പ്രകൃതിദത്തമായ കാന്തമാണ് ലോഡ്സ്റ്റോൺ

 

 

23 / 25

  • 23)  തൂവലുകൾ, ചെതുമ്പളുകൾ, നഖങ്ങൾ എന്നിവ എന്തിൻ്റെ ഭാഗമാണ്?

24 / 25

24) താഴെ പറയുന്നവയിൽ വേട്ടക്കാരൻ നക്ഷത്ര ഗണ ത്തെക്കുറിച്ച് തെറ്റായവ ഏത്

 

1. വേട്ടക്കാരൻറെ വാലും തലയും ചേർത്തുവരയ്ക്കുന്ന രേഖ ചെന്നെത്തുന്നത് ധ്രുവനക്ഷത്രത്തിൽ ആണ്

 

2. ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ സന്ധ്യക്ക് ശേഷം തലയ്ക്കു മുകളിലായി കാണാം

 

3. ഇതിൻറെ വലത് ചുമ ലിൻറെ സ്ഥാനത്ത് ചുവന്ന കാണുന്ന നക്ഷത്രമാണ് തിരുവാതിര

 

25 / 25

25) വിഘാടകർക്ക് ഉദാഹരണം അല്ലാത്തത് ഏത്?

Your score is

The average score is 61%

0%

Exit


 

error: Content is protected !!