FREE PSC TALKZ

SCERT Mock test STD 5 Social Science 4

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?



 

 

0%
0 votes, 0 avg
2627

SCERT STD 5 Social Science 4

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) നെപ്ട്യൂൺ ഇന്ന് സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയം

A.84 വർഷം
B.164 വർഷം
C.12വർഷം
D.18 വർഷം അപ്പം

2 / 25

  • 2)  കുരുവി, പ്രാവ്മു ട്ട വിരിയാൻ എടുക്കുന്ന സമയം?

 

3 / 25

3) ഭൗമശാസ്ത്രജ്ഞനും വാനശാസ്ത്രജ്ഞനുമായ നിക്കോളാസ് കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു?

4 / 25

4) ചുവടെ നൽകിയിരിക്കുന്ന വയിൽ വരുമാന സ്രോതസ്സിൽ പെടാത്തത് ഏത് ?

A.സർക്കാർ ജോലി
B.കാർഷിക ജോലി
C.വീട്ടമ്മയുടെ ജോലി
D.ഡോക്ടറുടെ ജോലി

5 / 25

5) താഴെ parayunnavayil തെറ്റായ പ്രസ്താവന ഉണ്ടെങ്കിൽ കണ്ടെത്തുക

6 / 25

6) ശരിയായത് ഏത്‌?

a.സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങൾ ആണ് _നക്ഷത്രങ്ങൾ

b.ചൊവ്വയുടെയും വ്യാഴത്തിനും ഇടയിൽ സൂര്യനെ വലം വെയ്ക്കുന്ന പാറക്കഷണങ്ങൾ ആണ്_ക്ഷുദ്രഗ്രഹങ്ങൾ (asteroids)

c. ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലിപ്പത്തിലുള്ള പാറക്കഷണങ്ങൾ ആണ്_ഉൽക്കകൾ(meteoroids)

d. കത്തി തീരാതെ ഭൂമിയിലേക്ക് വീഴുന്ന ഉൽക്കകളുടെ അവശിഷ്ടങ്ങളാണ്_ ഉൽക്കാശിലകൾ (meteorites)

7 / 25

7) ശരിയായത് ഏത്?

a. രാജ്യത്തിന് പുറത്ത് സ്ഥാപിച്ച ആദ്യത്തെ പോസ്റ്റ് ഓഫീസ് ആണ് ദക്ഷിണ ഗംഗോത്രി(1983).

b. 1989ലാണ് ഇന്ത്യയുടെ അൻറാർട്ടിക്ക യിലെ രണ്ടാമത്തെ ഗവേഷണ കേന്ദ്രമായ മൈത്രിയുടെ നിർമ്മാണം പൂർത്തിയാകുന്നത്.

c.മൂന്നാമത്തെ അൻറാർട്ടിക്ക ഗവേഷണ കേന്ദ്രമായ ഭാരതി 2012 പ്രവർത്തനമാരംഭിച്ചു.

d.ഇന്ത്യയുടെ ആദ്യ ആർട്ടിക് ഗവേഷണ കേന്ദ്രമാണ് ഹിമാദ്രി.

8 / 25

8) താഴെ തന്നിരിക്കുന്നവയിൽ ബിയാസ് നദിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ⁉️⁉️

A. പോങ്‌ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി

B. സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷകനദി

C. വേദങ്ങളിൽ അർജികുജ
എന്ന് വിശേഷിപ്പിക്കുന്ന നദി

D. രവി - ബിയാസ് നദി ജല ട്രൈബ്യൂണൽ സ്ഥാപിതമായത് 1984

 

9 / 25

  • 9) ചാന്ദ്ര ദിനം എന്നാണ്?

10 / 25

10) നവീനശിലായുഗവുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന തെറ്റായ പ്രസ്താവന ഏത്

 

 

11 / 25

11) ഏഷ്യൻ വൻകര ഇന്ത്യൻ മഹാ സമുദ്രത്തിലെ ഏത് ഭാഗത്തായി കാണപ്പെടുന്നു

A. തെക്ക്
B. പടിഞ്ഞാറ്
C. വടക്ക്
D. കിഴക്ക്

12 / 25

12) താഴെ തന്നിരിക്കുന്നവയിൽ ബിയാസ് നദിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ⁉️⁉️

A. പോങ്‌ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി

B. സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷകനദി

C. വേദങ്ങളിൽ അർജികുജ
എന്ന് വിശേഷിപ്പിക്കുന്ന നദി

D. രവി - ബിയാസ് നദി ജല ട്രൈബ്യൂണൽ സ്ഥാപിതമായത് 1984

 

13 / 25

13) സൗരയൂഥത്തിൽ ക്ഷുദ്ര ഗ്രഹങ്ങളുടെ സ്ഥാനം എവിടെയാണ്?

 

 

14 / 25

14) സൂചനകളിൽ നിന്ന് വൻകര ഏതെന്നു തിരിച്ചറിയുക?

A.ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഇവിടെയാണ്.
B. ഇരുണ്ട ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കുന്നു.
C.ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഇവിടെയാണ്.
D.ജനവാസത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര .

1. ഏഷ്യ 2. ആഫ്രിക്ക

3. യൂറോപ്പ് 4. വടക്കേ അമേരിക്ക

15 / 25

15) 'കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹപൂർവമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്കുടുംബത്തിന്റെ ലക്ഷ്യം ' എന്ന് പ്രസ്താവിച്ച വ്യക്തിയെ തെരഞ്ഞെടുക്കുക

16 / 25

  • 16) ശരിയായ പ്രസ്താവന ഏത്❓

 

1.ആഫ്രിക്ക--ഇന്ത്യൻ മഹാസമുദ്രത്തിനും അറ്റ്ലാൻറിക് സമൂഹത്തിനും ഇടയിൽ

 

2.വടക്കേ അമേരിക്ക--പസഫിക് സമുദ്രത്തിന് അറ്റ്ലാൻറിക് സമുദ്രത്തിൽ ഉം ഇടയിൽ

 

3.യൂറോപ്പ്--അറ്റ്ലാൻറിക് സമുദ്രത്തിനും ഏഷ്യവൻകര ക്കും ഇടയിൽ

 

4.എല്ലാം ശരിയാണ്

17 / 25

17) പ്രാചീന കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ശവസംസ്കാര സമ്പ്രദായo ഏതെല്ലാം

18 / 25

18) ചൊവ്വയുടെയും വ്യാഴത്തിൻ്റെയും ഇടയിലായി സൂര്യനെ വലം വയ്ക്കുന്ന പാറകഷ്ണങ്ങൾ

19 / 25

19) ഒരു ആകാശഗോളം ഗ്രഹമായി പരിഗണിക്കുന്നതിന് ഐ.എ.യു ഏർപ്പെടുത്തിയ നിബന്ധനകളിൽ ശരിയായത്?

20 / 25

20) പഞ്ച മഹാ തടാകങ്ങൾ സ്ഥിതിചെയ്യുന്നത്

21 / 25

21) വാൽനക്ഷത്രത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.

1. സൗരയൂഥത്തിൽ അപൂർവ്വമായി കാണപ്പെടുന്ന വിരുന്നു കാരാണ് വാൽനക്ഷത്രം

2.നക്ഷത്ര ഗണത്തിൽ അല്ലെങ്കിലും ഇവ ശുദ്ധ ഹിമ പദാർത്ഥങ്ങളാണ്. 

3.സൂര്യനോട് അടുക്കുന്തോറും ഇവയുടെ വാലിന് നീളം കുറയുകയും ശോഭ വർദ്ധിക്കുകയും ചെയ്യുന്നു

4. വാൽനക്ഷത്രങ്ങൾ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നവയാണ്.

A.1,2,3,4

B.2,3

C.3,4

D.2,3,4

22 / 25

22) പ്രധാന വെങ്കലയുഗ സംസ്കാരങ്ങൾ ഏതെല്ലാം?

23 / 25

23)  

സർക്കാർ ബജറ്റിന്റെ പ്രധാന സവിശേഷത ഏതെന്ന് തിരഞ്ഞെടുക്കുക?

A.വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുന്നു.
B.സമ്പാദ്യശീലം പാലിക്കുന്നു.
C.ചെലവുകൾ മുൻകൂട്ടി തീരുമാനിച്ച പ്രതീക്ഷിത വരുമാനം കണ്ടെത്തുന്നു.
D.വരവും ചെലവും തുല്യമാകുന്നു.

24 / 25

24) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെ?

A.കുറിഞ്ചി ---- മലകൾ

B. മുല്ല ---- കാട്/ പുൽമേട്

C.പാല ---- വയൽ

D.മരുതം ---- വരണ്ട പ്രദേശം

E.നെയ്തൽ ---- തീരപ്രദേശം

 

25 / 25

  • 25) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയായവ തിരഞ്ഞെടുക്കുക?

A.ആറു വരികളിൽ ആയാണ് സ്നെല്ലൻ ചാർട്ട് അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും വ്യത്യസ്ത വലിപ്പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

B.മുകളിൽ നിന്ന് താഴോട്ട് എത്ര വരികൾ ശരിയായി വായിക്കാൻ കഴിയുന്നുണ്ട് എന്ന് പരിശോധിച്ചാണ് കാഴ്ചശക്തി പ്രാഥമികമായി അളക്കുന്നത്.

 

C.ആറു മീറ്റർ അകലെ നിന്നാണ് സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത്.

 

D. ഇവയെല്ലാം ശരിയാണ്.

 

 

 

 

Your score is

The average score is 55%

0%

Exit


SCERT MOCK TEST

error: Content is protected !!