FREE PSC TALKZ

SCERT Mock Test STD 5 Social Science 2

SCERT MOCK TEST SERIES FOR KERALA PSC 


 


0%
0 votes, 0 avg
8923

SCERT STD 5 Social Science 2

🛑 Questions : 25

🛑 Time : 10 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും ഏറെകുറെ നിറപ്പയത്തുമായ ഭൂപ്രദേശങ്ങൾ ആണ്.... 

 

2 / 25

2) വേദകാലത്തെ പ്രധാന കാർഷികവിള

 

3 / 25

3) ദേശീയ ഊർജ്ജ സംരക്ഷണ ദിനം

4 / 25

4) ഒറ്റയാൻ ഏത് ?

 

 

5 / 25

5) സൗരയൂഥത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഗ്രഹം?

6 / 25

6) ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
1. പ്രാവിന്റെ അടയിരിപ്പുകാലം 14 ദിവസമാണ്
2. ഒരു ഉഭയജീവിയാണ് സാലമാൻഡർ
3. മുട്ടയിടുന്ന സസ്തനി ആണ് പ്ലാറ്റിപ്പസ്
4. ചെറിയ ഉരുളൻ കല്ലുകൾ കൂട്ടി വെച്ച് കൂടുണ്ടാക്കുന്ന ജീവിയാണ് പെൻഗിൻ

7 / 25

7) ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ?

8 / 25

8) ദീർഘദൃഷ്ടിയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?

1) ദീർഘദൃഷ്ടിയുള്ള വർക്ക് പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയുടെ മുന്നിൽ

2) ദീർഘദൃഷ്ടിയുള്ള വ്യക്തിയുടെ നേത്ര ങ്ങളുടെ നിയർ പോയിൻറ് 25 സെൻറീമീറ്റർ കൂടുതലായിരിക്കും

3)ഇത് പരിഹരിക്കാൻ കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നു

4)എല്ലാം ശരിയാണ്

9 / 25

9) ഗുപ്ത കാലത്ത് ജീവിച്ചിരുന്ന ശ്രദ്ധേയരായ ചില വ്യക്തികളും അവരുടെ മേഖലയും തെറ്റായ ജോഡി ഏത് ?

 

 

10 / 25

10) പവിഴപ്പുറ്റു വർഷമായി ആചരിച്ച വർഷങ്ങൾ ഏതൊക്കെ ?

  1. 1997
  2. 2008
  3. 2007

11 / 25

11) തെറ്റായത് ഏത്?

 

12 / 25

12) ഇൻറർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷനെ പറ്റി തെറ്റായ പ്രസ്താവന ഏത് ?

1) പ്രകാശമലിനീകരണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന
2) ഇൻറർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയി എല്ലാവർഷവും ഏപ്രിൽ മാസത്തിലെ കറുത്തവാവ് വരുന്ന ആഴ്ച ആചരിക്കുന്നു
3) ഇൻറർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആചരിക്കുന്ന ആശയം കൊണ്ടുവന്നത് ജെന്നിഫർ ബാർ ലോ
4) ഇവയെല്ലാം ശരിയാണ്

13 / 25

13) ആയുധങ്ങളും ഉപകരണങ്ങളുമായി മനുഷ്യൻ പരുക്കൻ കല്ലുകൾ ഉപയോഗിച്ച കാലഘട്ടം?

14 / 25

14) ദേശീയ പക്ഷി നിരീക്ഷണ ദിനം ?

15 / 25

15) സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?

1⃣ വേമ്പനാട് കായൽ
2⃣ പൂക്കോട് തടാകം
3⃣ ശാസ്താംകോട്ട 
4⃣ വേളി കായൽ

16 / 25

16) എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുമ്പുള്ള കാലം അറിയപ്പെടുന്നത് ?

 

17 / 25

17) തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വൈശ്യർ,ശൂദ്രർ, ക്ഷത്രിയർ, ബ്രാഹ്മണൻ, എന്നിങ്ങനെ വിഭജിച്ചിരുന്നു.ഈ വിഭജനം അറിയപ്പെടുന്നത്?

18 / 25

18) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

19 / 25

19) പ്രസ്താവന വായിച്ച് ശരിയുത്തരം കണ്ടെത്തുക?

 

1.കടലിനോടു ചേർന്ന് കാണപ്പെടുന്ന വലിയ ജലാശയങ്ങളാണ് കായലുകൾ .വേമ്പനാട്ടുകായൽ കേരളത്തിലെ ഏറ്റവും വലിയ കായൽ ആണ് .

 

2.കരയാൽ ചുറ്റപ്പെട്ട വലിയ ജലാശയങ്ങളാണ് തടാകങ്ങൾ .കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം.

 

 

20 / 25

20) lSRO ലോഗോയുടെ കളർ ഏതാണ് ?

21 / 25

21) അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി നടന്ന വർഷം ?

22 / 25

22) ലോകത്തിലെ ഏറ്റവും വലിയ പവിഴപുറ്റ് ?

23 / 25

23) അന്ധരെ സഹായിക്കാൻ നിലവിലുളള സംവിധാനങ്ങൾ ഏതെല്ലാം ?

24 / 25

24) താഴെപ്പറയുന്നവയിൽ തെറ്റായത് ഏത്

1. അതിവിശാലമായ അതും നിരപ്പായ തുമായ ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത് സമതലങ്ങൾ

2. ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും മുകൾഭാഗം ഏറെ നിരപ്പായ തുമായ ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത് പീഠഭൂമി

3. സമുദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന നിരപ്പായ ഭൂപ്രദേശം തീരപ്രദേശം

4. സമുദ്രത്താൽ ചുറ്റപ്പെട്ട് കര ഭാഗങ്ങൾ ഉപദ്വീപുകൾ 

 

25 / 25

25) വേമ്പനാട്ട് കായൽ വ്യാപിച്ചുകിടക്കുന്ന ജില്ലകൾ??

 

Your score is

The average score is 57%

0%

Exit


SCERT MOCK TEST

error: Content is protected !!