FREE PSC TALKZ

Field Worker Special Topic Sanitation-3

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Field Worker Special Topic Sanitation Kerala PSC “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/50
0 votes, 0 avg
80

Field Worker Special Topic Sanitation-3

🛑 Questions : 50

🛑 Time : 15 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 50

1) കൊതുകുകൾ ഉൾപ്പെടുന്ന കിങ്ഡം?

2 / 50

2) മലമ്പനിയുടെ രോഗാണു വായ പ്ലാസ്മോഡിയം ത്തിൻറെ ജീവിതചക്രം കണ്ടെത്തിയതിന് റൊണാൾഡ് റോസിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം

3 / 50

3) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. അനോഫിലസ് കൊതുകിൻെറ മുട്ടകൾക്ക് ഇരുവശവും വായു അറകൾ ഉണ്ട്.

2.  ഈഡീസ് കൊതുകുകളുടെ മുട്ടകൾ ജല പ്രതലവും കണ്ടയിനർ പ്രതലവും ചേരുന്ന ഭാഗത്ത് ഒട്ടിച്ചേർന്നു കാണപ്പെടുന്നത്

3. ക്യൂലക്സ് ,കുലിസെറ്റ് കൊതുകുകളുടെ മുട്ടകൾ ഒരുമിച്ച് ചേർന്ന് ഒരു ചങ്ങാടത്തിൽ ആകൃതിയിൽ കാണപ്പെടുന്നു.

4. മാൻ സോണിയ കൊതുകുകൾ ജലസസ്യങ്ങളുടെ ഇലയുടെ അടിയിലായാണ് മുട്ടയിടുന്നത്.

 

4 / 50

4) ❇️താഴെപ്പറയുന്ന ജോഡികൾ പരിശോധിക്കുക

1️⃣ മാൻസോണിയ - ജലസസ്യങ്ങളുടെ ഇലയുടെ അടിയിൽ മുട്ടയിടുന്നു

2️⃣അനോഫിലസ് /ഈഡിസ് - ശുദ്ധജലത്തിൽ മുട്ടയിടുന്നു

3️⃣ക്യൂലക്സ് - മലിനജലത്തിൽ മുട്ടയിടുന്നു

4️⃣ആർമിജെറസ് - മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ അടങ്ങിയ മലിനജലത്തിൽ മുട്ടയിടുന്നു

 

5 / 50

5) മലേറിയ രോഗത്തിനെതിരെ നാട്ടിൻപുറങ്ങളിൽ ഉപയോഗിക്കാറുള്ള എണ്ണ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

6 / 50

6) വിവിധ കൊതുകുകൾ കടിക്കുന്ന സമയങ്ങളിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക❓

7 / 50

  • 7)  കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം?

8 / 50

8) ഈച്ചയുടെ ശാസ്ത്രീയനാമം

9 / 50

9) ചുവടെ ചില പ്രസ്താവനകൾ തന്നിരിക്കുന്നു . ശരിയായവ തെരഞ്ഞെടുക്കുക?

10 / 50

10) 'ബ്ലാക്ക് വാട്ടർ ഫീവർ' 'ചതുപ്പു രോഗം' എന്നിങ്ങനെ അപരനാമത്തിൽ അറിയപ്പെടുന്ന രോഗം

11 / 50

11) വീട്ടിൽ തന്നെ മാലിന്യങ്ങൾ സംസ്കരിക്കുന്നവർക്ക് എത്ര ശതമാനം വരെ സബ്സിഡിയാണ് നൽകുന്നത്?

12 / 50

12) 500ഗ്രാമിൽ കുറവുള്ള ഉള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള രീതി?

 

 

13 / 50

13) ബെൻക്രോഫ്റ്റിയൻ ഫൈലേറിയൽ രോഗ० പരത്തുന്ന രോഗാണു ഏത്?

14 / 50

14) മലേറിയ പരത്തുന്നത്?

15 / 50

15) കൊതുകിൻറെ മുട്ട വിരിയാൻ ഉള്ള സമയം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?

16 / 50

16) കേരളത്തിൽ ആദ്യമായി ചിക്കൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം?

17 / 50

17) വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്ന കൊതുകുകൾ?

18 / 50

18)

കേരളത്തിൽ ആദ്യമായി ചിക്കുൻ ഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം

19 / 50

19) പ്യൂപ്പ ഘട്ടവുമായി ബന്ധപ്പെട്ട വിശദമായ പ്രസ്താവന തിരഞ്ഞെടുക്കുക?

1) പ്രായപൂർത്തിയായ കൊതുക് ആയി മാറാനുള്ള രൂപാന്തരീകരണ ത്തിന് വിധേയമാകുന്ന ഘട്ടം.

2) പ്യൂപ്പ ഘട്ട० ഭക്ഷണം കഴിക്കാത്ത വിശ്രമ ഘട്ടം ആയതിനാൽ ഹൈബർ നൈറ്റിംഗ് ഘട്ടം എന്നും അറിയപ്പെടുന്നു.

20 / 50

20) ബയോമെഡിക്കൽ വേസ്റ്റ് ആൻഡ് മാനേജ്മെൻറ് ഹാൻഡ്ലിംഗ് റൂൾസ് വന്നത്?

21 / 50

21) മലമ്പനിയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്?

22 / 50

  • 22) സോഫ്റ്റ്‌ ടിക്ക് വഴി പകരുന്ന രോഗം ഏത്?

 

23 / 50

23) മലേറിയ എന്ന വാക്കിനർത്ഥം?

24 / 50

24) മലേറിയ ബാധിക്കുന്ന അവയവങ്ങളിൽ ശരിയായ ജോഡി ഏത്?

25 / 50

25) ഒരു പെണ്ണ് ഈച്ചക്ക് ഒരു ബാച്ചിൽ എത്ര മുട്ടകൾ വരെ ഇടാൻ കഴിയും?

26 / 50

26) കൊതുകിന്റെ പ്യൂപ്പയുടെ കാലാവധി❓

 

27 / 50

27) സാധാരണ ഗതിയിൽ കൊതുക് കളുടെ ആയുസ്സ്

രണ്ടാഴ്ച
ഒരു ദിവസം
8 ദിവസം
ഒരു ആഴ്ച

28 / 50

28) എല്ലാ കൊതുകുകളും അവയുടെ ജീവിതചക്രം പൂർത്തിയാക്കാൻ ആവശ്യമായത്?

29 / 50

29) മുൻസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ആൻഡ് ഹാൻഡ്‌ലിങ് റൂൾസ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വർഷം?

30 / 50

30) പാസ്റ്റിക് മാനേജ്മെൻറ്ആൻഡ് ഹാൻഡ്‌ലിങ് റൂൾസ് നിലവിൽ വന്നത്?

 

31 / 50

31) ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത്?

32 / 50

32) കുളവാഴ, മുട്ടപ്പായൽ എന്നീ ഇലകളുടെ അടിഭാഗത്ത് മുട്ടയിടുന്ന കൊതുക്ൾ ഇനങ്ങൾ

33 / 50

33) തെറ്റായ പ്രസ്താവന ഏത്?

34 / 50

34) അഴുക്കുചാൽ പദ്ധതിയും ജലവിതരണ പദ്ധതിയും നഗര സഭകൾക്ക് സർക്കാർ നിശ്ചയിക്കുന്ന തീയതിമുതൽ നഗരസഭയിൽ നിക്ഷിപ്തമായിരിക്കും എന്ന് പ്രസ്താവിക്കുന്ന മുൻസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ആൻഡ് ഹാൻഡ്ലിങ് റൂൾസ് വകുപ്പ് ഏതാണ്?

 

 

35 / 50

35) നഗര മാലിന്യ മാനേജ്മെൻറ് പഠിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയമിച്ച കമ്മീഷൻ അധ്യക്ഷൻ?

36 / 50

36) മന്ത് രോഗവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1) മന്ത് ഉണ്ടാകുന്നതിന് കാരണം ഫൈലേറിയൽ വിരയാണ്.

2) മന്ത് ബാധിക്കുന്നത് ലിംഫ് ഗ്രാഹികളെയാണ്.

3) കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത് രോഗികളുള്ളത് ആലപ്പുഴ ജില്ലയിൽ ആണ്.

4) ദേശീയ മന്ത് രോഗദിനം നവംബർ 10 ആണ്.

37 / 50

37) ലോക മലമ്പനി ദിനമായി ആചരിക്കുന്നത്?

38 / 50

38) അനോഫിലസ് കൊതുകുകൾ വഴിയാണ് മലമ്പനി പകരുന്നതെന്ന് ആദ്യമായി കണ്ടെത്തിയത്?

39 / 50

39) ചിക്കുൻ ഗുനിയയുടെ ഇൻക്യൂബേഷൻ പിരീഡ്

40 / 50

40) ഹസാർഡസ് വേസ്റ്റ് മാനേജ്മെൻറ് ആൻഡ് ഹാൻഡ്‌ലിങ് റൂൾസ് നിലവിൽ വന്നത്?

 

41 / 50

41) താഴെ പറയുന്നവയിൽ അനോഫിലസ് കൊതുക് പരത്തുന്ന രോഗം

42 / 50

42) കൊതുകിൻറെ ജീവിത ഘട്ടത്തിൽ താഴെ പറയുന്നവയിൽ ശരിയല്ലാത്തത് ഏത്?

 

43 / 50

43) പ്യൂപ്പയുടെ തൊലി പൊട്ടി പുറത്ത് വരുന്ന ജീവി അറിയപ്പെടുന്നത്❓

44 / 50

44) ട്രക്കോമ ഇല്ലാതാക്കാൻ WHO ആവിഷ്കരിച്ച പൊതുജനാരോഗ്യ തന്ത്രം ?

45 / 50

45) മലമ്പനിക്ക് നൽകുന്ന ഔഷധം?

46 / 50

46) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1⃣ കൊതുകിൻറെ ജീവിതചക്രത്തിൽ നാല് ഘട്ടങ്ങളുണ്ട്

2⃣ കൊതുക് നിക്ഷേപിക്കുന്നമുട്ടകൾ ആദ്യം വെള്ള നിറത്തിലുംഒരു ദിവസം കഴിഞ്ഞ് ഇരുണ്ടനിറത്തിലും ആകുന്നു

3⃣ പ്യൂപ്പകൾ അറിയപ്പെടുന്നത് ഇമാഗോ എന്ന പേരിലാണ്

4⃣ പ്യൂപ്പയുടെ ആകൃതി കോമ ആകൃതിയാണ്

47 / 50

47) താഴെ  പറയുന്നവയിൽ ശരിയായ ഏതെല്ലാം?

A. ലാർവകൾ വയറിൻറെ അടിഭാഗത്തുള്ള സിഫോൺ ട്യൂബ് വഴി ശ്വസിക്കുന്നു.

B. ലാർവ കാലഘട്ടത്തിൽ പുറംതൊലി നാലുവട്ടം പൊഴിയുന്ന പ്രക്രിയയെ മൗൾ ടിങ് എന്ന് വിളിക്കുന്നു.

C. പ്യൂപ്പ ശ്വസിക്കുന്നത് trumpets ട്യൂബിൻെറ സഹായത്തോടെയാണ്.

48 / 50

48) ഈ -വേസ്റ്റ് മാനേജ്മെൻറ് ആൻഡ് ഹാൻഡ്ലിങ് റൂൾസ് നിലവിൽ വന്നത്?

 

 

49 / 50

49) മഞ്ഞപ്പനി പടർത്തുന്ന കൊതുകുകൾ?

50 / 50

50) കൊതുക് ഉൾപ്പെടുന്ന ഓർഡർ?

Your score is

The average score is 48%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!