FREE PSC TALKZ

പൊതുജനാരോഗ്യം – 6

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Kerala PSC “

പൊതുജനാരോഗ്യം / Public Health


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
138

പൊതുജനാരോഗ്യം - 6

🛑 Questions : 20

🛑 Time : 5 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 22

1) സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്നതും പൂർണമായും തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ?

 

2 / 22

2) കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം?

3 / 22

3) താഴെ തന്നിരിക്കുന്നവയിൽ ഇൻസുലിനുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാകോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ.

B.ഒരു peptide ഹോർമോൺ ആണ്

C. ഇൻസുലിനോട്‌ പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മ മൂലമുണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം

4 / 22

4) താഴെ കൊടുത്തിരിക്കുന്നവയിൽ രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാം??

1)ഹെപ്പറ്റൈറ്റിസ്

2)എയ്ഡ്സ്

3)പോളിയോമെലിറ്റസ്

4)സിഫിലിസ്

 

5 / 22

5) രോഗങ്ങളുടെ വർഗ്ഗീകരണത്തെ കുറിച്ചുള്ള പഠനം?

6 / 22

6) ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത്?

7 / 22

7) ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാകുന്നത് എന്ത്??

8 / 22

8) ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു അതുമൂലം അനുഭവപ്പെടുന്ന നെഞ്ചുവേദന ഏത്?

9 / 22

9) 'പ്രോക്സിമേറ്റ്  പ്രിൻസിപ്പിൾസ് ' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത്?

10 / 22

10) "റ്റൈൻ ടെസ്റ്റ്‌ " ഏതു രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്നു?

11 / 22

11) താഴെ തന്നിരിക്കുന്നവയിൽ ബാക്ടീരിയ  രോഗം അല്ലാത്തത് ഏത്?

12 / 22

12) എന്ററിക് ഫീവെറിന് ഉപയോഗിക്കുന്ന വാക്സിൻ ഏതാണ്?

13 / 22

13) താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാം??

1)അഞ്ചാംപനി

2)മുണ്ടിനീര്

3)ഡിഫ്ത്തീരിയ

4)ടൈഫോയ്ഡ്

14 / 22

14) ഡംഡം ഫീവർ എന്നറിയപ്പെടുന്നത്?

15 / 22

15) രക്തത്തിൻറെ പിഎച്ച് മൂല്യം എത്രയാണ്?

16 / 22

16) താഴെ തന്നിരിക്കുന്നവയിൽ 'കാർസിനോമ' ബാധിക്കുന്ന ഭാഗങ്ങൾ ഏതൊക്കെ?

1. ത്വക്ക്

2. ശ്വാസകോശം

3. സ്തനങ്ങൾ

17 / 22

  • 17) താഴെ പറയുന്നവയിൽ പൊതുജനാ രോഗ്യവുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ശരിയായവ ഏത് ?
  • 1) വിലയിരുത്തൽ : രോഗകാരണം പകരുന്ന വിധം, രോഗമുക്തി എന്നിവ പഠിക്കുന്നു.
  • 2)നയവികസനം ::രോഗത്തിനെതിരായി പ്രവർത്തിക്കുന്നതിനുള്ള നയംവികസിപ്പിച്ചെടുക്കുന്നു.
  • 3)ഉറപ്പ്::: ലോകത്തെ ഏതു രോഗത്തിനും രോഗപരിഹാരം/ചികിത്സാമാർഗ്ഗം കണ്ടെത്തും എന്ന ഉറപ്പ് പൊതുജനത്തിന് നൽകുന്നു.

 

18 / 22

18) ഡി പി ടി വാക്സിൻ തടയുന്ന രോഗങ്ങളിൽ പെടാത്തത് ഏത്?

19 / 22

19) ദാനം ചെയ്ത രക്തം എത്ര ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം??

20 / 22

20) പ്രമേഹജന്യമായ നേത്രപടല രോഗത്തിന് പൂർവ പരിശോധനയും ചികിത്സയും ലക്ഷ്യമാക്കിക്കൊണ്ട് കേരള സർക്കാരിന്റെയും ഓർനാറ്റ് യുകെ യുടെയും സഹായത്തോടെ ആരംഭിച്ച പദ്ധതി

21 / 22

21) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) കുടുംബശ്രീ നടപ്പിലാക്കുന്ന ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് തീർത്ഥം.

2) കുടുംബശ്രീ നടപ്പിലാക്കുന്ന പോഷകാഹാര പദ്ധതിയാണ് അമൃതം.

3) ക്ഷീരകർഷകർക്ക് പിന്തുണ നൽകാൻ കുടുംബശ്രീ നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിയാണ് പശുസഖി.

4) യുവജനങ്ങളിൽ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരംഭങ്ങൾക്ക് സഹായം നൽകുന്ന കുടുംബശ്രീയുടെ പദ്ധതിയാണ് യുവ.

22 / 22

  • 22) പൊതുജനാരോഗ്യം കൊണ്ട് ഉദ്ദേശിക്കുന്നത്?

 

 

 

Your score is

The average score is 42%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!