FREE PSC TALKZ

പൊതുജനാരോഗ്യം -2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Kerala PSC “

പൊതുജനാരോഗ്യം / Public Health


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
202

പൊതുജനാരോഗ്യം -2

🛑 Questions : 20

🛑 Time : 5 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 20

1) മലമ്പനിയുടെ രോഗാണു വായ പ്ലാസ്മോഡിയം ത്തിൻറെ ജീവിതചക്രം കണ്ടെത്തിയതിന് റൊണാൾഡ് റോസിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം

2 / 20

2) ട്രക്കോമ ഇല്ലാതാക്കാൻ WHO ആവിഷ്കരിച്ച പൊതുജനാരോഗ്യ തന്ത്രം ?

3 / 20

  • 3) WHO രൂപീകൃതമായ വർഷം?

4 / 20

4) എച്ച്ഐവി ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്പെഷ്യൽ പദ്ധതി

5 / 20

  • 5) ഗ്രാമീണ മേഖലയിലെ പാവപ്പെട്ട ജനങ്ങള്ക് പ്രധാമിക ചികിത്സ എത്തിക്കുന്ന ആരോഗ്യ മേഖലയിലെ പ്രവർത്തകർ?

6 / 20

6) താഴെ പറയുന്നവയിൽ ശരിയായ ജോഡി ഏത്

A. പാറമട- സിലിക്കോസിസ്

B. കൽക്കരി- ന്യൂമോകോണിയോസിസ്

C. ധാന്യപ്പൊടി- കാർപ്പൽ ടണൽ സിൻഡ്രം

 

 

7 / 20

  • 7) പോഷണവൈകല്യങ്ങൾ പരിഹരിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്ന പദ്ധതി?

 

8 / 20

8) തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക

1. പ്രോട്ടോസോവ eukaryote ആണ്

2. വയറുകടിക്ക് കാരണമായ പ്രോട്ടോസോവ യാണ് entamoeba histolytica

 

9 / 20

9) ലോക പോളിയോ ദിനം?

10 / 20

10) ദേശിയ കുഷ്ഠരോഗ നിർമാർജ്ജന പദ്ധതി തുടങ്ങിയ വർഷം

11 / 20

  • 11) കേൾവിവൈകല്യമുള്ളവർക്ആരോഗ്യ വകുപ്പും സാമൂഹ്യ വകുപ്പും സംയുക്തമായി നടത്തുന്ന പദ്ധതി?

 

12 / 20

12) വെസ്റ്റ് നൈല് പനി പരത്തുന്നത് ഏതുതരം കൊതുകാണ്

13 / 20

  • 13) വികസ്വര രാജ്യങ്ങളിലെ പൊതു ജനാരോഗ്യ സേവന ങ്ങളിലെ അടിസ്ഥാന ഘടന പരവുമായ യൂണിറ്റ്?

 

14 / 20

  • 14) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ?

15 / 20

15) കൊറോണ രോഗനിർണയ ടെസ്റ്റ് ആയ PCR പൂർണ്ണരൂപം

16 / 20

  • 16) WHO ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചത്?

17 / 20

  • 17)  കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം?

18 / 20

  • 18) ശരീരം സ്വന്തം താപനിയന്ത്രണ സ०വിധാനമുപയോഗിച്ച് ഊഷ്മാവിന്റെ നിയന്ത്രണരീതിക്ക് മാറ്റം വരുത്തുന്നത് എങ്ങനെ അറിയപ്പെടുന്നു?

19 / 20

  • 19) വാക്സിനേഷനിലൂടെ ലോകത്തുനിന്ന് നീക്കം ചെയ്ത ആദ്യ രോഗം?

20 / 20

  • 20) ലോക പോളിയോ ദിനം?

Your score is

The average score is 53%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!