FREE PSC TALKZ

CPO SPECIAL TOPIC MOCK TEST 5

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock Test  For CPO  Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/20
1 votes, 5 avg
848

CPO SPECIAL TOPIC MOCK TEST 5


🛑 Questions : 20 

🛑 Time : 5 Min

1 / 20

1. വിവാദത്തെ തുടര്‍ന്ന്‍ പിന്‍വലിക്കേണ്ടിവന്ന പോലീസ് ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്ത വകുപ്പ്

2 / 20

  • 2. കൊലപാതക ശ്രമം നടത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമാകുന്ന വകുപ്പ്?

3 / 20

3. ജില്ലാ മജിസ്ട്രേറ്റ് എന്നാല്‍ , ഒരു ജില്ലയുടെ എക്സിക്യൂട്ടീവ് ഭരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന്‍ അര്‍ത്ഥമാക്കുന്ന സെക്ഷന്‍?

4 / 20

  • 4. ഐപിസി സെക്ഷൻ 320 അനുസരിച്ചുള്ള  കഠിനമായ ദേഹോപദ്രവത്തിൽ വരുന്നത്?

5 / 20

5. താഴെ തന്നിരിക്കുന്നവയിൽ പോസ്കോ നിയമം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക??

A. പോസ്കോ നിയമം ആയി ബന്ധപ്പെട്ട അശ്ലീലചിത്രങ്ങൾ (child pornography) കൈവശം വച്ചാൽ ലഭിക്കുന്ന ശിക്ഷ മൂന്നുവർഷം തടവ്

B. പോസ്ക്കോ കേസുകളിൽ ഇരയാകുന്ന കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തരുത് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ 23

C. കുറ്റവിചാരണ ഒരുവർഷത്തിനുള്ളിൽ പൂർത്തിയായിരിക്കണo

D.ഒരു പോസ്കോ കേസ് റിപ്പോർട്ട് ചെയ്താൽ 45 ദിവസത്തിനകം മൊഴി രേഖപ്പെടുത്തണം

6 / 20

  • 6. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജറിലെ ആകെ വകുപ്പുകൾ?

7 / 20

7. പോലീസിന് വാറണ്ട് കൂടാതെ എപ്പോഴെല്ലാം അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന സിആർപിസി വകുപ്പ് ഏത്?

8 / 20

  • 8. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ നിലവിൽ വർഷം?

9 / 20

9. അറസ്റ്റ് എന്നാൽ എന്ത്??

A. എല്ലാത്തരം ബലപ്രയോഗമോ ശാരീരികമായോ തടഞ്ഞു വെക്കൽ

B. ഒരു നിശ്ചിത കാലത്തേക്ക് മാത്രമുള ശിക്ഷ

C. പൂർണ്ണമായും തടഞ്ഞുവെക്കുകയും സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥ

D. ഇവയൊന്നുമല്ല

 

 

 

 

10 / 20

10. ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോവുകയോ, കടത്തുകയോ ചെയ്യുന്ന കുറ്റവാളി ,ആ വ്യക്തിയെ എവിടെയാണ് തടഞ്ഞു വെക്കുന്നത് ആ പ്രദേശത്തിന് അധികാരമുള്ള കോടതിക്ക് അന്വേഷണം വിചാരണ ചെയ്യാൻ അധികാരം ഉണ്ട് എന്ന് പ്രതിപാദിക്കുന്ന Crpc സെക്ഷൻ??

11 / 20

11. വലിയൊരു കുറ്റം  തടയുന്നതിനുവേണ്ടി ചെയ്യേണ്ടി വരുന്ന ഒരു ചെറിയ കുറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ?

12 / 20

  • 12.  ആത്മഹത്യാശ്രമത്തിന് കേസെടുക്കുന്ന IPC വകുപ്പ്?

13 / 20

13. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) അശ്രദ്ധകൊണ്ട് ഒരു വ്യക്തിയുടെ മരണത്തിനിടയാക്കുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ആണ് IPC സെക്ഷൻ 304(A).

2) ഐപിസി സെക്ഷൻ 304 (A) പ്രകാരം ലഭിക്കുന്ന ശിക്ഷ രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും.

14 / 20

14. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1) നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് ബില്ലിന് അംഗീകാരം നൽകിയ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് ആണ്.

2)ഇന്ത്യയിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്  സബ്സ്റ്റൻസ് നിയമം നിലവിൽ വന്നത് 1986 നവംബർ 14 നാണ്.

3) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം ന്യൂഡൽഹി ആണ്.

15 / 20

15. വിമാനയാത്രയിലോ സമുദ്രയാത്രയിലോ ചെയ്യുന്ന കുറ്റം കോടതിക്ക് വിചാരണ ചെയ്യാന്‍ കഴിയുമെന്ന് പ്രതിപാദിക്കുന്ന CrPC സെക്ഷന്‍?

16 / 20

16. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക??

A. വലിയ ഒരു കുറ്റം തടയുന്നതിനുവേണ്ടി ചെയ്യേണ്ടി വരുന്ന ഒരു ചെറിയ കുറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ 81

B. കൊലപാതകം ഉൾപ്പെടുന്ന ഐപിസി സെഷൻ 300

C. നരഹത്യ ഉൾപ്പെടുന്ന ഐപിസി സെക്ഷൻ 299

D. ജീവപര്യന്തത്തിന് ശിക്ഷ വിധിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന കൊലപാതകത്തിനുള്ള ശിക്ഷ പ്രതിപാദിപ്പിക്കുന്ന സെക്ഷൻ 310 

17 / 20

17. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നിലവിൽ വന്ന വർഷം?

18 / 20

  • 18. ഒരു വ്യക്തിയെ നിശ്ചിത പരിധിക്കുള്ളിൽ തടഞ്ഞു വെയ്ക്കുകയും ആ പരിധിയിൽ നിന്ന് പുറത്ത് വിടാതെ തടയുകയും ചെയ്യുന്നതുമായി ബന്ധപെട്ട ഐപി സി സെക്ഷൻ?

19 / 20

  • 19. പൊതുജന ശല്യമുണ്ടാക്കുന്ന കൃത്യങ്ങൾ ചെയ്താൽ കുറ്റകരമാകുന്ന വകുപ്പ്?

20 / 20

20. പോക്സോ ആക്ട് 2012-ലെ സെക്ഷനുകളുടെ എണ്ണം എത്രയാണ്?

Your score is

The average score is 45%

0%


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!