FREE PSC TALKZ

പൊതുജനാരോഗ്യം

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Kerala PSC “

പൊതുജനാരോഗ്യം / Public Health


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
604

പൊതുജനാരോഗ്യം -1

🛑 Questions : 20

🛑 Time : 5 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 20

1) കേരളത്തിലാദ്യമായി സിക്ക വൈറസ് റിപ്പോർട്ട് ചെയ്തത്?

2 / 20

  • 2)  താഴെപ്പറയുന്നവയിൽ ജലജന്യരോഗം അല്ലാത്തത് ഏത്?

 

3 / 20

3) ആരോഗ്യവകുപ്പിന് കീഴിൽ ഉള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ആശുപത്രി വികസന സമിതി?

 

 

4 / 20

  • 4) പകർച്ചവ്യാധിയെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

 

5 / 20

5) പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ്വ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?

6 / 20

6) ലോക യുനാനി ദിനം

7 / 20

7) കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം?

8 / 20

8) ക്ഷയരോഗവുമായി ബന്ധം ഇല്ലാത്തത് ?

9 / 20

9) കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

10 / 20

  • 10) ശിശുക്ഷേമ സമിതിയിലെ കുട്ടികളുടെ ആരോഗ്യ,വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള കേരള പോലീസിന്റെ പദ്ധതി?

11 / 20

11) പ്രതിവർഷം എത്ര രൂപയാണ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം മുഖേന ഓരോ വാർഡ് തല ശുചിത്വ പോഷക കമ്മിറ്റിക്കും നൽകുന്നത്?

12 / 20

12) മന്ത് രോഗവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1) മന്ത് ഉണ്ടാകുന്നതിന് കാരണം ഫൈലേറിയൽ വിരയാണ്.

2) മന്ത് ബാധിക്കുന്നത് ലിംഫ് ഗ്രാഹികളെയാണ്.

3) കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത് രോഗികളുള്ളത് ആലപ്പുഴ ജില്ലയിൽ ആണ്.

4) ദേശീയ മന്ത് രോഗദിനം നവംബർ 10 ആണ്.

13 / 20

13) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏതെല്ലാം?

1) പ്ലേഗ് - യേഴ്സീനിയപെസ്റ്റിസ്

2) ക്ഷയം - ട്യൂബർക്കിൾ ബാസിലസ്

3) സിഫിലസ്- ട്രെപ്പോലിമപല്ലിഡം

4) ചിക്കൻഗുനിയ-അർബോവൈറസ്

14 / 20

14) ആശ പ്രവർത്തകരെ തിരഞ്ഞെടുക്കുന്ന പാനലിൽ പെടാത്തത്?

 

15 / 20

15) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1) കൽക്കരി ഖനികളിലെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന രോഗമാണ് - സിലിക്കോസിസ്

2) ടിൻ,മൈക്ക,സ്വർണ്ണം ഖനികളിലെ തൊഴിലാളികൾക്കുണ്ടാകുന്ന രോഗമാണ്- ന്യൂമോകോണിയോസിസ്

3) ആസ്ബസ്റ്റോസ് ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന രോഗമാണ് - ആസ്ബസ്റ്റോസിസ്

16 / 20

16) കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയതത്?

 

17 / 20

  • 17) സോഫ്റ്റ്‌ ടിക്ക് വഴി പകരുന്ന രോഗം ഏത്?

 

18 / 20

18) താഴെ തന്നിരിക്കുന്നവയിൽ ക്ഷയരോഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

1) മൾട്ടി ഡ്രഗ് തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാരീതിയാണ് ഡോട്ട്സ്.

2) ഡോട്സ് ചികിത്സയിൽ ഒരേസമയം നൽകുന്ന മരുന്നുകളുടെ എണ്ണം 4 ആണ്.

3) ക്ഷയ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ആണ് മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്.

4) ക്ഷയരോഗം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവമാണ് ശ്വാസകോശം.

19 / 20

19) തുരുത്തുകളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും താമസിക്കുന്നവർക്കായി ബോട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്ന ജീവിതശൈലി ക്ലിനിക്കുകൾ ?

20 / 20

  • 20) എല്ലാവർഷവും ഡെങ്കിപ്പനി വിരുദ്ധ മാസാചാരണം നടത്തുന്ന മാസം?

 

Your score is

The average score is 36%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

4 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x