FREE PSC TALKZ

10th PRELIMINARY 2022 MODEL EXAM 5

10th Level Preliminary Mock Test

10th Level Preliminary Mock Test


LATEST JOBS    HOME  SCERT QUIZ

10th Prelims Daily Mock Test


Preliminary 10th Mock Test Question Pattern 
CA : 10
Kerala History : 10
Kerala Geography :  10
Indian Geography : 10
Indian History : 10
Constitution : 10
Biology : 10
Physics : 5
Chemistry : 5
Math’s : 10
Mental ability : 10


/100
5 votes, 2.6 avg
169

10th PRELIMINARY 2022 MODEL EXAM 5

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) ഇവയുടെ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കൊല്ലം ജില്ലയിലാണ്

2. 1913 ലാണ് ശ്രീനാരായണഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ചത്

3. എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം മാസികയുടെ സ്ഥാപകനാണ് ശ്രീനാരായണഗുരു

4. 1888 ലാണ് ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്

 

 

2 / 100

2) എ०.ആർ. ഐ സ്കാൻ കണ്ടെത്തിയത്?

3 / 100

3) ഘർഷണം കൂട്ടേണ്ടത് ആവശ്യമായിവരുന്ന സന്ദർഭം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

 

4 / 100

4) അർബുദ ചികിത്സക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പാണ്?

 

 

5 / 100

  • 5) ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി?

6 / 100

  • 6) മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം?

7 / 100

7) ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പരസ്കാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം?

8 / 100

8) പഞ്ചസാരയുടെ വില 10 % വര്‍ധിച്ചാല്‍ ഒരു കുടുംബത്തിന് പഞ്ചസാരയുടെ ഉപഭോഗം എത്ര കുറച്ചാല്‍ അധിക ചെലവ് കൂടാതെ കഴിയാം ?

9 / 100

9) ഒരു സംഖ്യയുടെ 30% ഉം 40% ഉം തമ്മിലുള്ള വ്യത്യാസം 250 ആയാല്‍ സംഖ്യ ഏത് ?

10 / 100

10) വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ        പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം?

11 / 100

11) 11/12 ല്‍ നിന്നും എത്ര കുറച്ചാല്‍ 3/4 ലഭിക്കും ?

12 / 100

12) ശുക്രന്റെ പരിക്രമണ കാലം എത്ര ദിവസമാണ്?

13 / 100

13) കേരളത്തിന്റെ തീരദേശ ദൈർഘ്യം?

14 / 100

14) കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി

15 / 100

15) വിവരാവകാശ നിയമ ഭേദഗതി ബിൽ 2019 ലോകസഭയിൽ അവതരിപ്പിച്ചത്?

 

 

16 / 100

16) ഇന്ത്യയിൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെൻ്റ് (pwd) ആരംഭിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ?

17 / 100

17) നിള ഒരു ജോലി 10 ദിവസം കൊണ്ടും , നിമ്മി അതേ ജോലി 15 ദിവസം കൊണ്ടും ചെയ്തു തീര്‍ത്താല്‍ രണ്ടു പേരും ചേര്‍ന്ന്‍ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

18 / 100

18) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A. ജീവ ധർമ്മങ്ങളുടെ നിർവഹണത്തിനായി കോശദ്രവ്യത്തിൽ കാണപ്പെടുന്ന സവിശേഷ ഘടകങ്ങൾ അറിയപ്പെടുന്നത്  - സെൻട്രോസ०

B. ജന്തു കോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം - സെൻട്രോസ०

C. കോശ വിഭജനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സെൻട്രിയോളുകൾ കാണപ്പെടുന്ന ഭാഗം - സെൻട്രോസ०

19 / 100

  • 19) ഏത് നദിയിൽ ആണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

20 / 100

  • 20) കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്?

21 / 100

21) വ്യവസായശാലകളിലെ മലിനീകരണം കുറയ്ക്കുന്നതിനായി star rating program ആരംഭിച്ച സംസ്ഥാനം

22 / 100

22) മർദ്ദം പ്രയോഗിച്ച് ദ്രവാകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനമാണ്?

23 / 100

  • 23) ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

24 / 100

24) മനുഷ്യനിലെ ശിരോനാഡി കളുടെ എണ്ണം?

25 / 100

25) താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാഭേദഗതി 105 മായി  ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?

1) സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിച്ചു.

2) ഭേദഗതി ബിൽ 126 ആണ്.

3) ലോക്സഭ പാസാക്കിയത് 2021 ഓഗസ്റ്റ് 10.

4) രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2021 ഓഗസ്റ്റ് 18.

26 / 100

26) ഇഎംഎസിൻറെ അവസാന പുസ്തകം

27 / 100

27) മൂന്നു വർഷം മുമ്പ് രാജന്റെ വയസ്സ് x ആയിരുന്നു. എങ്കിൽ 12വർഷം കഴിയുമ്പോൾ രാജന്റെ വയസ്സ് എത്ര?

28 / 100

28) ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷാൻ കണ്ടെത്തിയത്?

29 / 100

29) സ്പിതി താഴ്‌വരയുടെ കവാടം

30 / 100

30) ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി മാര്‍ക്ക്‌ 45. 40 മാര്‍ക്ക് ഉള്ള ഒരു കുട്ടി പോയി പകരം മറ്റൊരാള്‍ വന്നപ്പോള്‍ ശരാശരി 1 മാര്‍ക്ക് കൂടി. എങ്കില്‍ പുതുതായി വന്ന കുട്ടിയുടെ മാര്‍ക്ക് എത്ര ?

31 / 100

31) ആരവല്ലി പർവ്വത നിരകളിൽ നിന്നും ഉൽഭവിച്ച്    കാംബത്ത് ഉൾക്കടലിൽ പതിക്കുന്ന നദി

32 / 100

32) 1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യയാണ് ?

33 / 100

33) ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളിൽ എത്രപേരാണ് മനുഷ്യാവകാശത്തെ പറ്റി പ്രായോഗികമായ വിവരമുള്ളവർ ആയിരിക്കേണ്ടത്?

34 / 100

34) ഒറ്റയാനെ കണ്ടെത്തുക?

35 / 100

35) അഖിലേന്ത്യ മുസ്ലിം ലീഗിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട നേതാക്കളിൽ ഉൾപ്പെടാത്തത്?

1) ആഗാഖാൻ

2) മുഹ്സിനുൽ മുൽക്ക്

3) മുഹമ്മദലി ജിന്ന

4) സലീമുള്ള ഖാൻ

36 / 100

36) വി ടി ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ സമുദായം

37 / 100

37) സംസ്ഥാന സർക്കാരിൻറെ ഓൺലൈൻ ടാക്സി സംവിധാനമായ കേരള സവാരി ഏത് ജില്ലയിലാണ് ആരംഭിക്കുന്നത്?

38 / 100

38) താഴെ തന്നിരിക്കുന്നവയിൽ ഇൻവാർ എന്ന ലോഹസങ്കരത്തിൽ ഉൾപ്പെടുന്നവ ഏതൊക്കെ?

1.നിക്കൽ

2. കാർബൺ

3. ഇരുമ്പ്

4. കോപ്പർ

39 / 100

39) സിവാലിക് നിരയുടെ ശരാശരി ഉയരം

40 / 100

40) താഴെക്കൊടുത്തിരിക്കുന്നവയിൽ ജലത്തിന്റെ താത്കാലിക കാഠിന്യതിനു കാരണം?

A കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും നെട്രേടുകൾ

B.കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ക്ലോറൈഡുകൾ

C.കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സൾഫേയ്ഡകൾ

D.കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ബൈകാർബണേറ്റുകൾ

41 / 100

41) പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ബംഗാളിൽ നടന്ന കാർഷിക കലാപങ്ങൾ ഏതെല്ലാം?

1) മുണ്ടാ കലാപം

2) സന്യാസി കലാപം

3) പൈക്ക കലാപം

42 / 100

42) താഴെപ്പറയുന്നവയിൽ പൗരസമത്വവാദ പ്രക്ഷോഭത്തിലെ നേതാക്കൾ

1. പി കെ മാധവൻ

2. സി കേശവൻ

3. എ ജെ ജോൺ

4. എൻ വി ജോസഫ്

43 / 100

43) ഇന്ത്യൻ കാലിത്തീറ്റ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്

44 / 100

44) വായ്പാ സൗകര്യം ഏറ്റവും കുറവുള്ള വ്യവസായം

45 / 100

  • 45) ഇടുക്കി ഡാമിന്റെ പരമാവധി ജല സംഭരണി?

46 / 100

46) 15+(15÷5)-(15÷15)×15=?

47 / 100

47) 1989 ആർജിത പൗരത്വ ത്തിലൂടെ ഇന്ത്യൻ പൗരൻ ആയ വ്യക്തി?

 

 

48 / 100

48) മനുഷ്യൻറെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ്?

49 / 100

49) കാർഷികമേഖലയിലെ ബ്രിട്ടീഷ് നയങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?

1) കർഷകർക്കുമേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ചു.

2) കൃഷി നശിച്ചാലും നികുതിയിളവുകൾ നൽകിയില്ല.

3) നികുതി പണമായും സാധനമായും നൽകാമെന്ന വ്യവസ്ഥ കൊണ്ടുവന്നു.

4) നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്തി.

 

50 / 100

50) 3⁴⁸ ന്‍റെ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര ?

51 / 100

51) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്

 

 

52 / 100

52) താഴെ തന്നിരിക്കുന്നവയിൽ വിസരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A. ചുവപ്പ് നിറത്തിന് അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്നത് തരംഗദൈർഘ്യം കൂടുതൽ ആയതിനാലാണ്

B. കണങ്ങളുടെ വലിപ്പം കൂടുന്നതിനനുസരിച്ച് വിസരണം കുറയുന്നു

C. കണങ്ങളുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തെക്കാൾ കൂടുതലായാൽ എല്ലാ വർണ്ണങ്ങളും വിസരണം ഒരുപോലെ ആയിരിക്കും

53 / 100

53) സാമൂഹിക പരിഷ്കരണ നേതാക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) മാനവികതയിലൂന്നിയ കാഴ്ചപ്പാട് ഇന്ത്യക്കാരിൽ വളർത്തിയെടുക്കാൻ സാമൂഹിക പരിഷ്കർത്താക്കൾക്ക് കഴിഞ്ഞു.

2) എല്ലാ പരിഷ്കർത്താക്കളും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം ഊന്നി പറഞ്ഞു.

3) പുതിയ വിദ്യാലയങ്ങൾ സ്ഥാപിച്ചു.

4) പരിഷ്കർത്താക്കൾ ഇന്ത്യയുടെ പൈതൃകത്തെ എതിർത്തു.

54 / 100

54) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ജിസാറ്റ് 30 മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതാണ്?

1) ഐഎസ്ആർഒ യുടെ 2020-ലെ ആദ്യ ദൗത്യം.

2) വിക്ഷേപിച്ചത് 2020 ജനുവരി 12

3) വിക്ഷേപണ സ്ഥലം ഫ്രഞ്ച് ഗയാനയിലെ കൗറു.

55 / 100

55) ഒരാള്‍ തന്റെ വേഗത്തിന്റെ 3/4 വേഗത്തില്‍ സഞ്ചരിച്ചാല്‍ 20 മിനിറ്റ് താമസിച്ച് ഓഫീസില്‍ എത്തും. എങ്കില്‍ സാധാരണ എത്ര സമയം കൊണ്ടാണ് അയാള്‍ ഓഫീസില്‍ എത്തുക ?

56 / 100

56) താഴെപ്പറയുന്നവയിൽ വാഗ്ഭടാനന്ദൻ കതി അല്ലാത്തത്

57 / 100

57) പാലിയം സത്യാഗ്രഹത്തിന് അനുകൂലിച്ച് സൗഹാർദ്ദ ജാഥ നയിച്ച വനിത

58 / 100

58) Save tiger protection force ആരംഭിക്കുന്ന സംസ്ഥാനം

59 / 100

59) ദേശീയ പ്രതിജ്ഞ ആദ്യമായി എഴുതപ്പെട്ട ഭാഷ?

 

 

60 / 100

60) താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ 7നു മുൻപ് 6വരികയും എന്നാൽ 7ന് ശേഷം 4വരാത്തതുമായ എത്ര 7ഉണ്ട്?

6 7 4 3 5 7 3 6 7 2 5 6 7 3 4 6 7 4

61 / 100

61) മാപ്പിള കലാപങ്ങൾക്ക് സമാനമായി ബംഗാളിൽ നടക്കുന്ന കലാപങ്ങൾ അറിയപ്പെടുന്നത്?

62 / 100

62) സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനും വേണ്ടി 'മിസ്ട്രസ്മരുടെ സങ്കടങ്ങൾ' എന്ന ലേഖനം എഴുതിയത്

63 / 100

63) കേരളത്തിലെ ആദ്യ ഡിജിറ്റൽ ഓട്ടോ സ്റ്റാൻഡ് നിലവിൽ വന്ന ജില്ല?

64 / 100

64) ഇവയിൽ ഏതു കലാപമാണ് റാണാജിത്ത് ഗുഹയുടെ ' Elementary Aspect of Peasant Insurgency ' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്?

65 / 100

65) ജനഗണമന ആദ്യമായി ആലപിച്ചത്?

 

 

66 / 100

66) BOQD:ERTG::ANPC:?

67 / 100

67) ഇൻറർ പ്രറ്റേഷൻ ഓഫ് ഡ്രീംസ് ആരുടെ കൃതിയാണ്?

68 / 100

68) അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 6ഇരട്ടിയാണ്. അവരുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 30ആണ്. എങ്കിൽ അമ്മയുടെ വയസ്സ്?

69 / 100

  • 69) കേരളത്തിൽ കടൽ തീരമില്ലാത്ത ജില്ല?

70 / 100

70)  

ഹൃദയം ഒരു തവണ സ്പന്ദിക്കുമ്പോൾ പാസ് ചെയ്യപ്പെടുന്ന രക്തത്തിൻറെ അളവ്?

71 / 100

71) ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചതാര്?

 

72 / 100

72) ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തത്?

 

 

73 / 100

73) 'ജീവിതത്തിൻ്റെ പകൽ തീരാറായി, സന്ധ്യ പടർന്നു തുടങ്ങിയിരിക്കുന്നു. ഇനി ഇരുകാലുകളും നീട്ടി ശവകല്ലറയിലുറങ്ങാം' - ആരുടെ വാക്കുകൾ?

74 / 100

74) 200 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 900 മീറ്റര്‍ നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കന്റ്‌ കൊണ്ടാണെങ്കില്‍ ട്രെയിനിന്റെ വേഗം എത്ര ?

75 / 100

  • 75) ഡാറാസ് മെയിൽ സ്ഥാപിച്ച വർഷം?

76 / 100

76) ഇന്ത്യയിലെ ആദ്യ coal to methanol പ്ലാൻ്റ് നിലവിൽ വന്നത്?

77 / 100

77) ആക്സോണിനെ  ആവരണം ചെയ്തിരിക്കുന്ന സ്ഥര०?

78 / 100

78) അസമിൽ മാത്രം ഉത്പാദിപ്പിക്കുന്ന പ്രത്യേകതരം സിൽക്ക്

79 / 100

79) 2021 ജൂലൈയിൽ ലോകോത്തര പ്രകൃതിസംരക്ഷണ ഗുണനിലവാര അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ കടുവാസങ്കേതം?

80 / 100

80) പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം ആവശ്യമാണ്

81 / 100

81) വന്ദേമാതരത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച വർഷം?

82 / 100

82) മിതവാദികളുടെ ആദ്യകാല നേതാക്കളിൽ പെടുന്നത്?

1) ദാദാഭായ് നവറോജി

2) ഗോപാലകൃഷ്ണ ഗോഖലെ

3) ബദ്റുദ്ദീൻ തിയാബ്ജി

4) ഫിറോസ് ഷാ തുഗ്ലക്ക്

83 / 100

  • 83) പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങൾ ഉണ്ട്?

84 / 100

84) നാഗാലാൻഡ് ലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പോഷക നദി

85 / 100

85) താഴെ തന്നിരിക്കുന്നവയിൽ അലസ വാതകങ്ങളുടെ കാര്യത്തിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A) ഉത്കൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്നു

B) സംയോജകത പൂജ്യമാണ്

C) പൂജ്യം ഗ്രൂപ്പ് മൂലകങ്ങൾ എന്നറിയപ്പെടുന്നു

D) നിറമുള്ള സംയുക്തങ്ങളെ നൽകുന്നു.

 

 

86 / 100

86) 3,14,39,84,155..... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?

87 / 100

87) പുതുവര്‍ഷദിനത്തില്‍ ഒരു ക്ലാസ്സിലെ 35 കുട്ടികള്‍ പരസ്പരം ആശംസാകാര്‍ഡുകള്‍ കൈമാറിയാല്‍ ആകെ എത്ര കൈമാറ്റം നടന്നിട്ടുണ്ടാകും ?

88 / 100

88) പുന്നപ്ര-വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി

89 / 100

89) " ഇന്ത്യയിലെ ഭരണസംവിധാനം കുറേക്കൂടി പരിഷ്കൃതമാകണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നു " ആരുടെ വാക്കുകൾ?

90 / 100

90) താഴെ തന്നിരിക്കുന്നവയിൽ ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ടിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത്?

A. ഭൂമിയിലേക്കു പതിക്കുന്ന എല്ലാ വസ്തുക്കളുടെയും ഗുരുത്വാകർഷണം മൂലം ഉണ്ടാകുന്ന ത്വരണം ഒരുപോലെ ആയിരിക്കും.

B. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുമ്പോൾ ഗുരുത്വാകർഷണ ബലം കുറയുന്നു എന്നാൽ ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണ ബലം കൂടുന്നു

C. ഒരു വസ്തുവിനെ ഭൂമിയുടെ കേന്ദ്രത്തിൽ വച്ചിരുന്നാൽ അതിന്മേൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണബലം പൂജ്യമായിരിക്കും

D. ഒരു വസ്തുവിന്മേൽ ഗുരുത്വാകർഷണബലം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ ആണ്

91 / 100

91) B.R. അംബേദ്കർ, അയ്യങ്കാളി എന്നിവരുടെ പേരിൽ ചെയർ വരുന്ന സർവകലാശാല?

92 / 100

92) വയോജനങ്ങൾക്ക് വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുവാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി?

93 / 100

93) താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേതെന്ന് കണ്ടെത്തുക?

A. കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നത് - അന്തർദ്രവ്യാജാലിക

B. കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്ന കോശഭാഗം-  അന്തർദ്രവ്യാജാലിക

C. കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശ ഭാഗം - അന്തർദ്രവ്യാജാലിക

 

94 / 100

94) ഇവയിൽ ആദ്യം നടന്ന സംഭവം ഏത്

95 / 100

95) താഴെപ്പറയുന്ന പ്രസ്താവനകളിൽ നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?

1) ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ താരം.

2) ഒളിമ്പിക്സിൽ ഇന്ത്യയുടെ പത്താമത്തെ സ്വർണ്ണം.

3) ജാവലിൻ ത്രോയിൽ 88. 28 മീറ്റർ താണ്ടി ആണ് സ്വർണം നേടുന്നത്.

4) 13 വർഷത്തിനു ശേഷമാണ് ഇന്ത്യക്ക് സ്വർണ്ണമെഡൽ ലഭിക്കുന്നത്.

96 / 100

96) ജ്ഞാനം :പഠനം ::വൈദഗ്ദ്യം 😕

97 / 100

97) ഇന്ത്യയുടെ ആദ്യ പതാക യായ സ്വദേശി പതാക ഉയർത്തിയത്?

 

 

98 / 100

98) 20×30÷(7-2)+60=?

99 / 100

99) രക്ത നിവേശന മാർഗം കണ്ടെത്തിയത്?

100 / 100

100) ഒറ്റയാനെ കണ്ടെത്തുക

Your score is

The average score is 40%

0%

Exit


10th PRELIMINARY 2022 MODEL EXAM 5

error: Content is protected !!