10TH PRELIMS MOCK 12-2
🟥 സൗരയൂഥം
🟥 Questions :129
🟥 Time : 60 Min
1 / 129
1) നക്ഷത്രങ്ങളിൽ നടക്കുന്ന ആണവ പ്രവർത്തനം?
1. ന്യൂക്ലിയർ ഫ്യൂഷൻ(അണുസംയോജനം)
2. ന്യൂക്ലിയർ ഫിഷൻ( അണുവിഘടനം)
2 / 129
2) ശരിയായത് ഏത്?
1. ഭൂമിയിൽ നിന്നുള്ള പലായനപ്രവേഗം 11.2 കിലോമീറ്റർ/ സെക്കൻഡ്
2. ചന്ദ്രനിൽ നിന്നുള്ള പലായന പ്രവേഗം 2.4 km/sec
3. സൗരയൂഥത്തിനു പുറത്ത് കടക്കാൻ വേണ്ട പലായനപ്രവേഗം 13.6 km/sec
3 / 129
3) 1.ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം-ടൈറ്റാൻ
2.യുറാനസ്സിന്റെ ഏറ്റവും വലിയ ഉപഗ്രഹം - ടൈറ്റാനിയ
3.സൂപ്പർവിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം - ശനി
4 / 129
4) ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലം വെക്കുന്ന ആകാശഗോളങ്ങൾ ആണ്
5 / 129
5) ബാഹ്യഗ്രഹങ്ങളിൽ പെടാത്തത് ഏത്
6 / 129
6) തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക
A.സൗരയൂഥത്തിൻറെ കേന്ദ്രം സൂര്യൻ.
B.സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം 500 സെക്കൻഡ്.
C.സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം ഭൂമി.
D.സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ പ്ലാസ്മ
7 / 129
7) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A.സൂര്യനെ കുറിച്ചുള്ള പഠനമാണ് ഹീലിയോളജി.
B.സൂര്യൻറെ ഉപരിതലം ചൂട് ശരാശരി 5500 ഡിഗ്രി സെൽഷ്യസ് ആണ് .
C.ഭൂമിയിൽ നിന്നും കാണാൻ കഴിയുന്ന സൂര്യൻറെ ഭാഗമാണ് പ്രഭാമണ്ഡലം .
D.സൂര്യൻറെ അകത്തുള്ള പാളിയാണ് അകകാമ്പ് .
8 / 129
8) താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക. A.സാന്ദ്രത കൂടിയതും താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രഹങ്ങളാണ് അന്തർ ഗ്രഹങ്ങൾ .ഇവ ഭൗമഗ്രഹങ്ങൾ എന്നും അറിയപ്പെടുന്നു.
B.സാന്ദ്രത കുറഞ്ഞതും താരതമ്യേന വലിപ്പം കൂടിയതുമായ ഗ്രഹങ്ങളാണ് ബാഹ്യഗ്രഹങ്ങൾ അഥവാ ഔട്ടർ പ്ലാനറ്റ് .
9 / 129
9) ചൈന,കൊറിയ,ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
10 / 129
10) വ്യാസൻ, വാല്മീകി, കാളിദാസൻ എന്നിവരുടെ പേരുകൾ ഉള്ള ഗർത്തങ്ങൾ ഉള്ള ഗ്രഹം?
11 / 129
11) ചേരുംപടി ചേർക്കുക
1) ഭൂമിയുടെ ഉത്ഭവം - a) വലിയ പിളർപ്പ്
2) പ്രപഞ്ചത്തിന്റെ ഉത്ഭവം - b) നെബുലാർ സിദ്ധാന്തം
3) ചന്ദ്രന്റെ രൂപീകരണം - c) മഹാവിസ്ഫോടന സിദ്ധാന്തം
12 / 129
12) തെറ്റായ പ്രസ്താവന ഏത്
13 / 129
13) തെറ്റായ പ്രസ്താവന ഏത്?
14 / 129
14) ഗ്രഹ വിശേഷണങ്ങളിൽ തെറ്റായത് ഏത്?
15 / 129
15) സൂര്യ ഗ്രഹണത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?
16 / 129
16) തെറ്റായത്?
17 / 129
17) താഴെപ്പറയുന്നവയിൽ തെറ്റായത് ഏത് ?
18 / 129
18) ചന്ദ്രനിലെ ഏറ്റവും ഉയരമുള്ള പർവതം?
19 / 129
ഏത് ഗ്രഹത്തിന്റെ സവിശേഷതകളാണ് ഇതെല്ലാം?
20 / 129
20) ഏത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ആണ് ത്തിലാണ് ആണവഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയത്
21 / 129
21) സൂര്യഗ്രഹണം ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ ആര് ?
22 / 129
22) ഭൂമി സൂര്യനെ വലം വയ്ക്കുന്നു എന്ന് ലോകത്തിൽ ആദ്യമായി പറഞ്ഞ വ്യക്തി ?
23 / 129
23) തെറ്റായതേത്?
24 / 129
24) തെറ്റായതേത്?
25 / 129
25) ഉപഗ്രഹങ്ങളിൽ തെറ്റായ ജോഡി
26 / 129
26) സൗരയൂഥത്തിൽ ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം?
27 / 129
27) താഴെപറയുന്നവയിൽ ശരിയേത്?
1.അമാവസിയിൽ നിന്ന് പൗർണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി
2.പൗർണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞു വരുന്നതാണ് ക്ഷയം
28 / 129
28) "മാന്ത്രികൻ്റെ കണ്ണ്" എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം?
29 / 129
29) സൗരയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം?
30 / 129
30) ഫലക ചലങ്ങൾ നിലനിൽക്കുന്ന ഏക ഗ്രഹം?
31 / 129
31) ഐക്യരാഷ്ട്രസഭ അന്താരഷ്ട്ര ജ്യോതിശാസ്ത്ര വർഷം ആയി പ്രഖ്യാപിച്ച വർഷം?
32 / 129
32) പൊടിപടലങ്ങളാലും മഞ്ഞുകട്ടകളാലും നിർമ്മിതമാണ് ശനിയുടെ വലയമെന്ന് നിർവ്വചിച്ചത്
33 / 129
33) വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം
34 / 129
34) താഴെപ്പറയുന്നവയിൽ ശുക്രനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
35 / 129
35) സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഉപഗ്രഹം?
36 / 129
36) തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായവ കണ്ടെത്തുക
37 / 129
37) ശരിയായ പ്രസ്താവന ഏത്?
A. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം ശുക്രൻ
B. പരിക്രമണത്തിനേക്കാളേറെ സമയം ഭ്രമണത്തിന് എടുക്കുന്ന ഏകഗ്രഹവും ശുക്രൻ
38 / 129
38) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
39 / 129
39) തെറ്റായത് ഏത്?
1.സൂര്യഗ്രഹണം എന്നാൽ സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുന്നതാണ്
2.സൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനങ്ങളിൽ
3.സൂര്യഗ്രഹണ നിരീക്ഷണത്തിന് ഏറ്റവും ഫലപ്രദമായ രീതി പ്രതിപതന രീതി
4.ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറവായിരിക്കുമ്പോളാണ് വലയ ഗ്രഹണം സംഭവിക്കുന്നത്
40 / 129
40) ശരിയായത് ഏത്?
41 / 129
41) ഇന്ത്യയിൽ ഭൗമ മണിക്കൂർ ആചരിക്കാൻ തുടങ്ങിയ വർഷം?
42 / 129
42) ടൈറ്റൻ ഉപഗ്രഹത്തെ പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?
43 / 129
43) ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയത് എന്ന്?
44 / 129
44) ചന്ദ്രനിൽ പതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
45 / 129
45) ചൊവ്വയിലേക്ക് പര്യവേക്ഷണ ദൗത്യം എത്തിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം ?
46 / 129
46) താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1) ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം
2) അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം
3) പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം
4) പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം
47 / 129
47) സൂര്യ ഗ്രഹണ സമയത്ത് സൂര്യൻ, ഭൂമി,ചന്ദ്രൻ ഇവ നേർരേഖയിൽ ഏത് സ്ഥാനങ്ങളിൽ ആയിരിക്കും?
48 / 129
48) പ്രോജക്ട് കൗടില്യ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഏത് ❓
49 / 129
49) ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1) ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ് എന്നത് സ്റ്റീഫൻ ഹോക്കിങ്സ് പുസ്തകമാണ്.
2) ആദ്യമായി കണ്ടെത്തിയ തമോഗർത്തം ആണ് cygnus.
3) തമോഗർത്തം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജോൺ വീലർ ആണ്.
50 / 129
50) തെറ്റായ പ്രസ്താവന ഏത്
51 / 129
51) ഒളിമ്പസ് മോൺസ് കൊടുമുടി സ്ഥിതി ചെയ്യുന്ന ഗ്രഹം
52 / 129
52) താഴെപ്പറയുന്നവയിൽ ഗലീലിയൻ ഉപഗ്രഹങ്ങളിൽ പെടാത്തത് ഏത്
53 / 129
53) താഴെ തന്നിരിക്കുന്നവയിൽ ശരിയായത്
54 / 129
54) ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനിറ്റ്സ് എന്നത് ആരുടെ പുസ്തകമാണ്
55 / 129
55) സൂര്യഗ്രഹണവുമായി ബന്ധമില്ലാത്ത പ്രസ്താവന
1) സൂര്യ ഗ്രഹണ സമയത്തു മാത്രം ദൃശ്യമാകുന്ന സൗര പാളിയാണ് കൊറോണ
2) ഡയമണ്ട് റിങ്, ബെയ്ലി ബീഡ്സ് എന്നിവ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നു
3) സമ്പൂർണ്ണ സൂര്യഗ്രഹണം ശരാശരി രണ്ടര മണിക്കൂർ
4) ഭൂമിക്കും സൂര്യനും മധ്യേ ചന്ദ്രൻ എത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്
56 / 129
56) ചുവടെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞനേതെന്ന് കണ്ടെത്തുക
1) ഇറ്റലിക്കാരനായ ജ്യോതിശാസ്ത്രജ്ഞൻ
2) വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
3) അയോ, യൂറോപ്പ , ഗാനിമീഡ്, കാലിസ്റ്റോ എന്നിവയാണ് ഉപഗ്രഹങ്ങൾ
57 / 129
57) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനയാണ്::
1) പാലായന പ്രവേഗം ഏറ്റവും കുറവ് ഗ്രഹമാണ് ബുധൻ
2) ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം ഉള്ള ഗ്രഹമാണ് വ്യാഴം
3) ബുധൻ സൂര്യനിൽ നിന്നുള്ള അകലം .4 അസ്ട്രോണമിക്കൽ യൂണിറ്റ് ആണ്
58 / 129
58) സമീപത്ത് ഉള്ള ചന്ദ്രൻ വിദൂരതയിലുള്ള നക്ഷത്രങ്ങളെകാൾ താരതമ്യേന വലുതായി കാണുന്ന പ്രതിഭാസമാണ്?
59 / 129
59) താഴെപ്പറയുന്നവയിൽ പാലായനപ്രവേഗം ആയി ശരിയായ പ്രസ്താവന ഏത്
1) ഭൂമിയുടെ പാലായന പ്രവേഗം 11.2 km/hr
2) ചന്ദ്രൻറെ പാലായന പ്രവേഗം 2.4 Km/hr
3) സൂര്യൻറെ പാലായന പ്രവേഗം 618 km/hr
60 / 129
60) സൂര്യനിൽ നിന്ന് ഏതാണ്ട് 30 മുതൽ 55 ആസ്ട്രോണമിക്കൽ യൂണിറ്റ് വരെ വ്യാപിച്ചുകിടക്കുന്ന ഹിമവസ്തുക്കളുടേയും ധൂളി പടലങ്ങളുടെയും മേഖല
A. കുയ്പർ മേഖല
B. ഊർട്ട് മേഖല
C. ക്ഷുദ്രഗ്രഹങ്ങൾ
D. ഇവ ഒന്നുമല്ല
61 / 129
61) താഴെ പറയുന്നവയിൽ ക്രായോജനിക്ക് റോക്കറ്റ് സാങ്കേതിക വിദ്യ സ്വന്തമാക്കാത്ത രാജ്യം??
62 / 129
62) സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയ ആകാശ ഗോളം?
63 / 129
63) ബഹിരകാശാ യാത്രികർ അന്താരാഷ്ട്ര ബഹിരകഷ നിലയത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു.പച്ചക്കറി കൃഷി ചെയ്‌ത ഹരിതഗൃഹത്തിന്റെ പേര് എന്ത്???
A)സ്പേസ് ക്യാപ്സുൽ
B)ലാഡ
C)മേട്സാറ്റ്
D)നീയോസാറ്റ്
64 / 129
64) മാതൃഗ്രഹത്തിന്റെ ദിശക്കു വിപരീതമായി വലം വയ്ക്കുന്ന ഏറ്റവും വലിയ ഉപഗ്രഹം?
65 / 129
65) ഭൗമ ഗ്രഹങ്ങളുടെ കുട്ടത്തിൽ ഉൾപെടാത്തയത് ഏത്??
66 / 129
66) ചന്ദ്രനിലെ ഏറ്റവും ആഴംകൂടിയ ഗർത്തം?
67 / 129
67) താഴെ പറയുന്ന പ്രസ്താവനകൾ ഏത് ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1) കരിമഴ പെയ്യുന്ന ഗ്രഹം
2) ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം
3) സൂപ്പർവിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം
4) ജലത്തിന്റെ സാന്ദ്രതയെക്കാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹം
68 / 129
68) ചേരുംപടി ചേർക്കുക;
A.ഭൗമദിനം
B.സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടിയ ദിവസം
C..സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം
1.ജൂലൈ 4
2.ഏപ്രിൽ 22
3.ജനുവരി 3
69 / 129
69) പ്രഭാത നക്ഷത്രവും പ്രദോഷ നക്ഷത്രവും ശുക്രനാണെന്ന് കണ്ടെത്തിയത് ?
70 / 129
70) ഫോസിൽ പ്ലാനറ്റ് എന്നറിയപ്പെടുന്ന ആകാശഗോളം?
71 / 129
71) നവഗ്രഹങ്ങളിൽ നിന്നും ഒഴിവാക്കിയ ഗ്രഹം ?
72 / 129
72) Neptune ന്റെ ഏറ്റവും വലിയ ഉപഗ്രഹം?
73 / 129
73) താഴെ തന്നിട്ടുള്ളവയിൽ ശരിയല്ലാത്തത് ഏത് ?
A.ഭൂമിയുടെ ഇരട്ട -ശുക്രൻ
B. സൂര്യന്റെ അരുമ ചന്ദ്രൻ
C. ആകാശ പിതാവ് - യുറാനസ്
D. ചുവന്ന ഗ്രഹം - ചൊവ്വ
74 / 129
74) അരുണൻ എന്ന പേരിലറിയപ്പെടുന്ന ഗ്രഹം?
75 / 129
75) സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം?
76 / 129
76) ഇൻഡ്യ കണ്ടെത്തിയ പുതിയ സൗരയൂഥ രൂപീകരണത്തിന് നൽകിയ പേര്?
77 / 129
77) പാലായന പ്രവേഗവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ?
A. ഭൂമിയുടെ പലായന പ്രവേഗം 11.2km/s
B. ചന്ദ്രന്റെ പാലായന പ്രവേഗം 2.4 km/s
C. സൂര്യന്റെ പാലായന പ്രവേഗം 618Km/s
D. സൗരയൂഥത്തിന് പുറത്ത് കടക്കാൻ ആവശ്യമായ പാലായന പ്രവേഗം 13.2Km/s
78 / 129
78) സൂര്യന്റെ വ്യാസം?
79 / 129
79) തെറ്റായ പ്രസ്താവന ഏത്?
A. ഭൗമ മണിക്കൂർ ആയി ആചരിക്കുന്ന ദിനം - മാർച്ച് മാസത്തിലെ ആദ്യ ശനിയാഴ്ച
B. ഇന്ത്യയിൽ ഭൗമ മണിക്കൂർ ആചരിക്കാൻ തുടങ്ങിയ വർഷം 2009
C. ഭൗമ മണിക്കൂർ ആചരിക്കാൻ തുടങ്ങിയവർഷം 2007
D. W. W. F ന്റെ ആഭിമുഖ്യത്തിലാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്
80 / 129
80) മഹാ വിസ്ഫോടനം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
81 / 129
81) ടൈറ്റന്റെ അന്തരീക്ഷത്തിൽ സമൃദ്ധമായുള്ള വാതകം?
82 / 129
82) താഴെപ്പറയുന്നവയിൽ വ്യാഴവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
1. ഭാരതീയ സങ്കൽപ്പങ്ങളിൽ ബ്രിഹസ്പതി എന്നറിയപ്പെടുന്നു
2. വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം
3. ഏറ്റവും ദൈർഘ്യം കൂടിയ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം
4. ഭ്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം
83 / 129
83) ഒരു ഗ്രഹത്തിന്റെ എതിർദിശയിൽ കറങ്ങുന്ന ഏറ്റവും വലിയ ഉപഗ്രഹം?
84 / 129
84) ശരിയല്ലാത്ത പ്രസ്താവനകൾ കണ്ടെത്തുക?
1. ചൊവ്വയുടെ ഉപഗ്രഹങ്ങൾ ആണ് ഫോബോസും ഡിമോസും
2. ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഫോബോസ്
3. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് ഡിമോസ്
4.ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത് വില്യം ഹെർഷൽ ആണ്
85 / 129
85) A, B, C എന്നിങ്ങനെ മൂന്നു വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം?
86 / 129
86) യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം?
87 / 129
87) ശരിയായ പ്രസ്താവന ഏത്?
1. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ളത് ചൊവ്വ
2. ഭൂമിയോട് സമാനമായ വലിപ്പമുള്ളത് ശുക്രൻ
3. ഭൂമിയിലും മറ്റ് ആറു ഗ്രഹങ്ങളിലും സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു
4. ശുക്രനിൽ സൂര്യൻ പടിഞ്ഞാറു ഉദിച്ചു കിഴക്ക് അസ്തമിക്കുന്നു
88 / 129
88) സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത് ഏത് ഗ്രഹത്തിലാണ്?
89 / 129
89) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളുള്ള വലയങ്ങൾ ഉള്ളത്?
90 / 129
90) പ്ലൂട്ടോ യുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
A. കണ്ടെത്തിയത് വില്യം ഹെർഷൽ
B. കുള്ളൻ ഗ്രഹം ആയി പ്രഖ്യാപിച്ചത് 2006 ഓഗസ്റ്റ് 24
C. ഉപഗ്രഹങ്ങൾ ഷാരോൺ,ഹൈഡ്രോ
D. നാസയുടെ പ്ലൂട്ടോ പരിവേഷണ ദൗത്യം ന്യൂഹൊറൈസൺസ്
91 / 129
91) പലായന പ്രവേഗം വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?
1. ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം 11.2 km/s
2. ചന്ദ്രനിൽ നിന്നുള്ള പലായന പ്രമേഹം 2.38 km/s
3. ഏറ്റവും കൂടിയ പലായനപ്രവേഗം - സൂര്യൻ
4. ഏറ്റവും കൂടുതൽ പലായനപ്രവേഗം ഉള്ള ഗ്രഹം - വ്യാഴം
92 / 129
92) ഗ്രീക്കിൽ ഗയ എന്നും ലാറ്റിനിൽ ടെറ എന്നറിയപ്പെടുന്ന ഗ്രഹം?
93 / 129
93) സൂര്യനും ഭൂമിക്കും ഇടയ്ക്ക് ശുക്രൻ കടന്നുവരുന്ന പ്രതിഭാസമാണ്?
94 / 129
94) പരിക്രമണ വേഗത ഏറ്റവും കുറഞ്ഞ ഗ്രഹം?
95 / 129
95) ഏതു ഗ്രഹം ആണെന്ന് തിരിച്ചറിയുക?
1. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
2. പ്രഭാതത്തിൽ അപ്പോളോ എന്നും പ്രദോഷത്തിൽ ഹെർമിസ് എന്നും റോമക്കാർ വിളിക്കുന്നു
3. പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം
96 / 129
96) വാൽനക്ഷത്രങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
A. വാൽനക്ഷത്രങ്ങൾ നിശ്ചിത ഭ്രമണപഥത്തിലൂടെ സൂര്യനെ വലം വെക്കുന്നു
B. വാൽനക്ഷത്രങ്ങളുടെ ഉത്ഭവകേന്ദ്രം ആയി കരുതപ്പെടുന്ന സൗരയുഥത്തിലെ മേഖലയാണ് ഊർത് മേഘങ്ങൾ
C. ടിൻഡൽ പ്രഭാവം മൂലമാണ് വാൽനക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത്
D. വാൽനക്ഷത്രത്തിൽ ഇറങ്ങിയ ആദ്യ മനുഷ്യനിർമ്മിത പേടകം ഫിലേ യും ഒരു വാൽനക്ഷത്രത്തിന്റെ ഭ്രമണപഥത്തിൽ എത്തിയ ആദ്യ പേടകം റോസറ്റയും ആണ്
97 / 129
97) ശനിയെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
A. ഗോൾഡൻ ജയന്റ്എ ന്നറിയപ്പെടുന്ന ഗ്രഹം
B. ജലത്തിന്റെ സാന്ദ്രത യെക്കാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹം
C. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം
D. വലയങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന്ന ഗ്രഹം
98 / 129
98) സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം ഗ്രഹാന്തര യാത്ര നടത്തിയ പേടകം?
99 / 129
99) റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം?
100 / 129
100) ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
A. ഭൂമിയുടെ ഇതുപോലെ ഋതു ഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹമാണ് ചൊവ്വ
B. ചൊവ്വയുടെ ഉപഗ്രഹങ്ങൾ ഫോബോസ്, സിമോസ്
C. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് സോജേർണൽ
D. ചൊവ്വയിൽ അന്തരീക്ഷത്തിന്റെ വ്യാപ്തി 11 കിലോമീറ്റർ
101 / 129
101) സൗരയുഥ പിറവിയുടെ രഹസ്യങ്ങൾ തേടി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പേടകം?
102 / 129
102) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹമാണ് നെപ്ട്യൂൺ
B. നെപ്റ്റ്യൂണിനെ ഏറ്റവും വലിയ ഉപഗ്രഹമാണ് ട്രൈറ്റൺ
C. നെപ്ട്യൂൺ കണ്ടു പിടിച്ചത് 1846 ജോഫാൻ ഗാലിയാണ്
103 / 129
103) ഏറ്റവും വലിയ കുള്ളൻ ഗ്രഹം ?
104 / 129
104) ചുവടെ കൊടുത്തിട്ടുള്ളവയില്‍ തെറ്റ് ഏത് ?
105 / 129
105) ഭൂമിയിൽ നിന്ന് ഏതാണ്ട് 8.6 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന ഏതു നക്ഷത്രമാണ് ഡോഗ് സ്റ്റാർ എന്നും അറിയപ്പെടുന്നത് ?
106 / 129
107 / 129
108 / 129
108) ശരിയായ പ്രസ്താവന ഏത് ?
109 / 129
109) ശരിയായി ക്രമപ്പെടുത്തുക ?
110 / 129
110) താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
111 / 129
112 / 129
112) സൂര്യന്റെ പലായന പ്രവേഗം ?
113 / 129
113) 'ഹാർമണീസ് ഓഫ് ദ വേൾഡ്' എന്ന ബുക്ക് എഴുതിയത് ?
114 / 129
114) തന്നിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
115 / 129
115) ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം ?
116 / 129
116) ഗർത്തങ്ങൾക്ക് ഹോമർ, വ്യാസൻ,വാത്മീകി എന്നീ വ്യക്തികളുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം ?
117 / 129
118 / 129
119 / 129
119) പരിക്രമണ വേഗത കൂടിയ ഗ്രഹം ?
120 / 129
121 / 129
121) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
122 / 129
122) അവസാന വലയ സൂര്യഗ്രഹണം സംഭവിച്ചത് ?
123 / 129
124 / 129
125 / 129
126 / 129
126) ശുക്രനെ കുറിച്ച് പഠിക്കാൻ അയക്കപ്പെട്ട പേടകങ്ങളിൽ പെടാത്തത് ?
127 / 129
127) ശുക്രന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളി കണ്ടെത്തിയ പേടകം ?
128 / 129
129 / 129
129) താഴെപ്പറയുന്നവയിൽ ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ?
Your score is
The average score is 0%
Restart quiz Exit
Error: Contact form not found.