10th PRELIMINARY 2022 MODEL EXAM 7
🟥 SCERT TOPIC WISE MOCK T EST
SCERT COMPLETE MOCK TEST
🟥 NCERT TOPIC WISE MOCK T EST
NCERT TOPIC WISE MOCK T EST
LATEST JOBS HOME
CURRENT AFFAIRS
🛑 Questions : 100
🛑 Time : 1 Hour 30 Minutes
🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും
🛑 വിജയാശംസകൾ - TEAM PSC TALKZ
1 / 100
1) സാധുജന പരിപാലന സംഘത്തിന്റെ ലക്ഷ്യങ്ങൾ ഏതൊക്കെ?
A. അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം
B. അധസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം
C. തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധന
D. ഇവയെല്ലാം
2 / 100
2) ഡച്ചുകാർ പള്ളിപ്പുറം കോട്ട പിടിച്ചെടുത്ത വർഷം?
3 / 100
3) ഈ സാത്താൻറെ സർക്കാരുമായി ഏത് തരത്തിലും ഏതൊരു രൂപത്തിലുമുള്ള സഹകരണം പാപമാണ്. ഏത് അവസരത്തിലാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത്?
4 / 100
4) മസ്തിഷ്കത്തിലെ വളർച്ച പൂർത്തിയാവുന്ന പ്രായം?
5 / 100
5) ത്രീഡി പ്രിൻറിംഗ് ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ച എയർക്രാഫ്റ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച രാജ്യം
6 / 100
6) മലബാറിൽ തേക്ക് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കൊനോലിയെ ചുമതലപ്പെടുത്തിയ കളക്ടർ?
7 / 100
7) ചേരുംപടി ചേർക്കുക
A-എപ്പിഫൈറ്റുകൾ 1ശതാവരി
B-ആരോഹികൾ. 2സീതത്താളി
C-ഇഴവള്ളികൾ 3മുന്തിരി
D-സംഭരണ വേര്. 4കൊടങ്ങൽ
8 / 100
8) തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദമെന്ത്?
DKM, FJP, HIS, JHV,----
9 / 100
9) ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എൻജിനീയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി
10 / 100
സോളിനോയിഡിന്റെ ഒരഗ്രത്തിൽ വൈദ്യുതപ്രവാഹദിശ അപ്രദക്ഷിണ ദിശയിൽ ആണെങ്കിൽ ആ അഗ്രം ഏത്കാന്തിക ധ്രുവത്തെ സൂചിപ്പിക്കുന്നു?
11 / 100
11) കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
12 / 100
12) 45 KM മണിക്കൂർ സ്പീഡിൽ പോകുന്ന ഒരു ട്രെയിൻ ൪ മിനിറ്റിൽ എത്തിച്ചേരുന്ന ദൂരം ?
13 / 100
13) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?
1. രക്തത്തിലെ ദ്രാവക ഭാഗം ആണ് പ്ലാസ്മ
2. രക്തത്തിലെ പ്ലാസ്മയുടെ അളവ് 55 %
3. പ്ലാസ്മയിലെ ജലത്തിൻറെ അളവ് 90% - 92%
4. പ്ലാസ്മയിലെ പ്രോട്ടീനിൻറെ അളവ് 7% - 8%
14 / 100
14) 16+8÷2×6-10=?
15 / 100
15) ഇന്ത്യയിലേക്കുള്ള വ്യാപാര സാധ്യതകൾ കണ്ടെത്തുകയും പുസ്തകത്തിലൂടെ യൂറോപ്യൻ ജനതയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്ത സഞ്ചാരി?
16 / 100
16) സമുദ്രനിരപ്പിൽ നിന്നും അഗസ്ത്യമലയുടെ ഉയരം?
17 / 100
17) ലണ്ടനിൽ വച്ച് മദൻലാൽ ദിൻഗ്ര കൊലപ്പെടുത്തിയ കഴ്സൺ വൈലി വഹിച്ചിരുന്ന പദവി?
18 / 100
18) അച്ഛന്റെ പ്രായത്തിന്റെ പകുതിയിൽ നിന്ന് 6കുറച്ചതാണ് മകന്റെ പ്രായം. മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ പ്രായം എത്ര?
19 / 100
20 / 100
20) ചുവടെ തന്നിട്ടുള്ളവയിൽ കിഴക്കൻ മലനിരകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ :
(1) സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള പ്രദേശം (2) കിഴക്കൻ മലനിരകൾ പൂർവാചൽ എന്ന പേരിൽ അറിയപ്പെടുന്നു (3) കിഴക്കൻ മലനിരകളിൽ നിബിഢമായ ഉഷ്ണമേഖലാ മഴക്കാടുകൾ കാണപ്പെടുന്നു
21 / 100
22 / 100
22) മൈത്രി ദിവസ് ആയി ആചരിക്കാൻ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ച ദിവസമേത്?
23 / 100
23) രാഹുൽ ഒരു വരിയിൽ മുൻപിൽനിന്ന് 18മതും പിന്നിൽ നിന്ന് 19മതും ആണ്. വരിയിൽ ആകെ എത്രപേരുണ്ട്?
24 / 100
1.പാക്ക് കടലിടുക്കിൽ തമിഴ്നാട് ലെ പ്രധാന നദി ആണ് വൈഗ. 2. മാന്നാർ ഉൾക്കടലിൽ പതിക്കുന്ന ഇന്ത്യൻ നദി ആണ് താമ്രഭരണി
25 / 100
25) കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിത സമിതി രൂപീകരിച്ചത്?
26 / 100
26) ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി ഏതാണ്
27 / 100
27) പരുത്തി ഉത്പാദനവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശെരിയായത് ഏത് a)മഞ് വീഴ്ചയില്ലാത്ത വളർച്ച കാലവും 20-30 ഡിഗ്രി C മുകളിൽ താപനിലയും വേണം b)150 c m മുകളിൽ വാർഷിക വർഷപാതം പരുത്തി കൃഷിക്ക് ആവശ്യമാണ് C) യൂണിവേഴ്സൽ എന്നറിയപ്പെടുന്നു d) ആദ്യത്തെ മിൽ 1854 മുംബയിൽ സ്ഥാപിച്ചു
27) പരുത്തി ഉത്പാദനവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശെരിയായത് ഏത്
a)മഞ് വീഴ്ചയില്ലാത്ത വളർച്ച കാലവും 20-30 ഡിഗ്രി C മുകളിൽ താപനിലയും വേണം
b)150 c m മുകളിൽ വാർഷിക വർഷപാതം പരുത്തി കൃഷിക്ക് ആവശ്യമാണ്
C) യൂണിവേഴ്സൽ എന്നറിയപ്പെടുന്നു
d) ആദ്യത്തെ മിൽ 1854 മുംബയിൽ സ്ഥാപിച്ചു
28 / 100
28) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
A. ഭൂമധ്യരേഖാ പ്രദേശത്ത് ട്രോപ്പോസ്ഫിയറിൻെറ ഉയരം:- 18KM
B. ട്രോപ്പോസ്ഫിയർ ഇൽ ഉള്ള വായുപ്രവാഹം അറിയപ്പെടുന്ന പേര് :- ജെറ്റ് പ്രവാഹം
C. ജെറ്റ് വിമാനങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം :- സ്ട്രാറ്റോസ്ഫിയർ
D. അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ അറിയപ്പെടുന്ന പേര് :- ഏറോസോളുകൾ
29 / 100
P(x)=6x29) 2 - 2x+1 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ ശരിയായത് എഴുതുക (i)P(-2)=21 ആണ് (ii)P(x) ന്റെ ഒരു ഘടകമാണ് 2x-3
30 / 100
30) താഴെപ്പറയുന്നവയിൽ ശുദ്ധജല തടാകം അല്ലാത്തതേത്?
31 / 100
32 / 100
32) ഭാരതപ്പുഴയെ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്നത്?
33 / 100
33) 10 cm വശമുള്ള സമചതുരത്തിന്റെ പരപ്പളവിന്റെ ⅕ ഭാഗത്തിനു തുല്യമാണ് ആണ് ഒരു വൃത്തത്തിന്റെ പരപ്പളവിൻ്റെ ¼ ഭാഗം. എങ്കിൽ വൃത്തത്തിന് പരപ്പളവ് എത്ര ?
34 / 100
34) ഇന്ത്യയിലെ ആദ്യ വനിത സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ
35 / 100
35) 2021 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്
36 / 100
36) പ്രധാനമന്ത്രിയെ നിയമിക്കുന്നത് ഏത് അനുച്ഛേദ പ്രകാരമാണ് ?
37 / 100
37) ഇലക്ട്രിക് കറന്റ് : ആമ്പിയർ ;
ഇലക്ട്രിക് പവർ : --------------?
38 / 100
38) രാഷ്ട്രപതിയെക്കുറിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
A- ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിൽ ആണ് B- സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് വഴി ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് C- രാഷ്ട്രത്തിൻറെ ഭരണത്തലവൻ രാഷ്ട്രപതിയാണ് D- രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം
39 / 100
39) പ്ലാസ്സി യുദ്ധത്തിൽ സിറാജ് ഉദ് ദൗല യെ പിന്തുണച്ച യൂറോപ്പ്യൻ ശക്തി?
40 / 100
40) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1. 1831 കോശകേന്ദ്രം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ ആണ്.
2. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ തിയോഡർ ഷാൻ ആണ്.
3. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് എം.ജെ ഷ്ളീഡൻ ആണ്.
4. നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമാണ് പുതിയവ ഉണ്ടാകുന്നത് എന്ന നിഗമനം രൂപീകരിച്ചത് റുഡോൾഫ് വിർഷോയാണ് 1857ൽ
41 / 100
41) പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ നിർമ്മിക്കപ്പെടുന്ന മൂത്രത്തിൻെറ അളവ്?
42 / 100
42) 1928 ൽ ആൾ കേരളാ കുടിയാൻ സമ്മേളനം നടന്നത്?
43 / 100
43) ചുവടെ പറയുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ബോഡീസ്. 1. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2.ദേശീയ മനുഷ്യാവകാശ കമ്മീഷൻ 3.ദേശീയ പട്ടികജാതി കമ്മീഷൻ 4.പ്ലാനിങ് കമ്മീഷൻ
44 / 100
44) കേരള വൃക്ഷ സംരക്ഷണ നിയമം?
45 / 100
45) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാൾ ആണ്
2. പരുത്തി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനമാണ് ഗുജറാത്ത്
3. സുവർണ്ണ നാര് എന്നറിയപ്പെടുന്നത് ചണം ആണ്
4.ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായമാണ് ചണം വ്യവസായം
46 / 100
46) ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇംഗ്ലണ്ട് ജർമനി ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സമയത്ത് ഇംഗ്ലണ്ടിനെ ആവശ്യം ഇന്ത്യയുടെ അവസരമാണ് എന്ന് പറഞ്ഞത് ?
47 / 100
47) ഒരു സമബഹുഭുജത്തിന്റെ ഒരു കോൺ 168°.അതിന് എത്ര വശങ്ങളുണ്ട്?
48 / 100
48) ഒരാൾ 400 രൂപ 11ശതമാനം സാധാരണ പലിശയ്ക്ക് 13 വർഷത്തേക്കും അതേ തുക 13 ശതമാനം സാധാരണ പലിശയ്ക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര?
49 / 100
50 / 100
50) പരവൂർ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
51 / 100
52 / 100
52) 1639 ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് മദ്രാസ് പാട്ടത്തിന് കൊടുത്തത് ആര്?
53 / 100
53) സിംഹമുദ്രയിലെ അശോക ചക്രത്തിന്റെ വലതുഭാഗത്തു കാണപ്പെടുന്ന മൃഗം ?
54 / 100
54) സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ
55 / 100
55) പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം?
56 / 100
56) സമുദ്ര നിരപ്പിൽ നിന്നും അഗസ്ത്യാർകൂടത്തിൻ്റേ ഉയരം
57 / 100
57)
ഫ്ലെമിങ്ങിന്റെ ഇടതു കൈ നിയമത്തിന്റെ ചിത്രം തന്നിരിക്കുന്നു A, C എന്നിവ എന്തിനെ സൂചിപ്പിക്കുന്നു ?
58 / 100
58) ഏത് രോഗത്തിൻറെ അപരനാമമാണ് പൈറോസിസ്??
59 / 100
59) കന്നുകാലി സമ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല
60 / 100
60) ഒരു വാച്ചിന്റെ വില 10% കുറച്ചശേഷം 10% വർദ്ധിപ്പിച്ച് വിൽക്കുന്നു. വിറ്റ വില യഥാർത്ഥ വിലയേക്കാൾ കൂടുതലോ കുറവോ, എത്ര ശതമാനം ?
61 / 100
61) സഹസ്രധാര വെള്ളച്ചാട്ടം ഏത് നദിയിലാണ്?
62 / 100
62) മഴവില്ലിൽ വയലറ്റ് നിറം ദൃഷ്ടി രേഖയുമായി ഉണ്ടാക്കുന്ന കോണളവ്?
63 / 100
63) രവിയുടെയും രേഖയുടെയും വയസുകൾ 3:5അനുപാതത്തിലാണ്. അവരുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 12ആയാൽ രേഖയുടെ വയസ്സെത്ര?
64 / 100
64) ഇന്തർകില നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
65 / 100
65) 1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ നിയമം വിഭാവനം ചെയ്തിരുന്ന ഫെഡറേഷനിൽ അവശിഷ്ട അധികാരങ്ങൾ ഏതിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
66 / 100
66) ചോളത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ?
67 / 100
67) രണ്ടു സംഖ്യകളുടെ വ്യത്യാസം 30 അവയുടെ അംശബന്ധം 5:11 ആയാൽ ചെറിയ സംഖ്യ ഏത് ?
68 / 100
100 Ω പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 2 മിനിറ്റ് സമയത്തേ ക്ക് 0.2 Aവൈദ്യുതി പ്രവഹിക്കുന്നു
68) ഉത്പാദിക്കപ്പെടുന്ന താപം കണക്കാക്കുക?
69 / 100
70 / 100
70) ACID എന്ന വാക്കിലെ അക്ഷരങ്ങളെ എത്ര വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാം?
71 / 100
71) 64² - 36² = 20x ആയാൽ x ന്റെ വില ?
72 / 100
72) " സർ സിപി എന്ന ജന്തുവിനെ നമുക്ക് ആവശ്യമില്ല. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ നമ്മൾ ഗുണം പിടിക്കുകയുമില്ല " ...ഈ പ്രസംഗം ആരുടെത് ആണ് ?
73 / 100
73) 7,19,37,61,?
74 / 100
74) ഇക്കൂട്ടത്തിൽ ഏതു കൊടുമുടിയാണ് 'മൗണ്ട് മണിപ്പൂർ' എന്നറിയപ്പെടുന്നത്
75 / 100
75) സ്വാതന്ത്ര്യാനന്തരം ഏത് തരം സംസ്ഥാനങ്ങളിലാണ് മുൻ രാജാക്കന്മാർ രാജപ്രമുഖ് എന്ന സ്ഥാനപ്പേരോടെ ഭരണ തലവന്മാരായി നിയമിതരായത്?
76 / 100
76) ലവണവും ഉപയോഗവും ശരിയായ ജോഡി തിരഞ്ഞെടുക്കുക?
i) അപ്പക്കാരം - അഗ്നിശമനി
ii) തുരിശ് - കുമിൾനാശിനി
iii) ജിപ്സം - സിമൻറ് നിർമ്മാണം
iv) അലക്കു കാരം - ഗ്ലാസ് നിർമ്മാണം
77 / 100
77) താഴെ തന്നിരിക്കുന്നവയിൽ ഗ്രാഫൈറ്റിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
i )കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലിയ രൂപാന്തരം
ii)ഗ്രാഫൈറ്റിന്റെ പാളികൾക്കിടയിൽ നിലനിൽക്കുന്ന ഭൗതിക ബലം വാൻഡെർവാൾസ് ബലമാണ്.
iii)ഡ്രൈ സെല്ലിലെ ഇലക്ട്രോഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം ഗ്രാഫൈറ്റ് ആണ്
iv)ഗ്രാഫൈറ്റ് അറിയപ്പെടുന്ന മറ്റൊരു പേരാണ് ബക്കി ബോൾസ്
78 / 100
78) പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരൻറെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പുകൾ?
79 / 100
79) ദേശീയ പതാകയെ ആദരിക്കുക എന്നത് ഒരു ................. ആണ് ?
80 / 100
80) DELHI എന്നത് ഒരു പ്രത്യേക രീതിയിൽ കോഡ് ചെയ്തപ്പോൾ CDKHG എന്ന് എഴുതാം. എങ്കിൽ അതേ രീതി ഉപയോഗിച്ച് KOCHI എന്നത് എങ്ങനെ എഴുതാം?
81 / 100
81) ഇൻകാൻഡസെന്റ് ലാമ്പിൽ നൈട്രജൻ നിറയ്ക്കുന്നത് എന്തിനാണ്?
82 / 100
82) 32മീറ്റർ ഉയരമുള്ള ഒരു തെങ്ങ് 12മീറ്റർ ഉയരത്തിൽ വെച്ച് ഒടിഞ്ഞു അതിന്റെ മുകളറ്റം നിലത്ത് കുത്തിയിരിക്കുന്നു. എങ്കിൽ നിലത്ത് കുത്തിയ അറ്റം തെങ്ങിന്റെ ചുവട്ടിൽ നിന്നും എത്ര അകലെയാണ്
83 / 100
83) ഒരു സംഖ്യയുടെ 10 ശതമാനത്തിന്റെ മൂന്നിൽ ഒന്നും വേറൊരു സംഖ്യയുടെ 10 ശതമാനത്തിന്റെ രണ്ടിൽ ഒന്നും തുല്യമായാൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം എത്ര?
84 / 100
84) ആസിഡിന്റെയും ബേസിന്റെയും സ്വഭാവം കാണിക്കുന്ന ഓക്സൈഡുകൾ
85 / 100
85) വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും വിശേഷങ്ങൾ പങ്കു വെക്കാനുമായി സംസ്ഥാനത്ത് ആരംഭിക്കുന്ന പകൽ വീടുകൾ അറിയപ്പെടുന്നത്
86 / 100
86) വിഴിഞ്ഞത്ത് ഒരു പണ്ടകശാല സ്ഥാപിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് വേണാട് രാജാവ് അനുവാദം കൊടുത്ത വർഷം?
87 / 100
87) ഫീൽഡ് ഹോക്കി :11 :: ഐസ് ഹോക്കി 😕
88 / 100
88) കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്ന വർഷം??
89 / 100
89) ഉത്തരവാദിത്വം ഇല്ലാത്തതും ഭ്രാന്തമായതുമായ പ്രവർത്തിയെന്ന് ക്വിറ്റിന്ത്യാ സമരത്തെ വിശേഷിപ്പിച്ച നേതാവ്?
90 / 100
90) ഇന്ത്യ ഇപ്പോൾ നമ്മുടേത് -ഏത് യുദ്ധത്തിന് ശേഷമാണ് ബ്രിട്ടീഷുകാർ ഈ പ്രസ്താവന നടത്തിയത്?
91 / 100
91) ത്രിതല പഞ്ചായത്ത് ഭരണം നിലവിൽ വന്ന ഭരണഘടനാ ഭേദഗതി?
92 / 100
92) ഏതാണ് കൂട്ടത്തിൽ ചേരാതെ നിൽക്കുന്നത്?
93 / 100
93) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്??
94 / 100
94) Chasing the monsoon എന്ന ബുക്ക് എഴുതിയത് ?
95 / 100
95) കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളു० കുറ്റകൃത്യങ്ങളും തടയാൻ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച പദ്ധതി ഏത്
96 / 100
96) പരമാധികാരം ഉണ്ടായിരുന്ന ബംഗാളിലെ അവസാനത്തെ നവാബ്?
97 / 100
97) ഇൻകാൻഡസെന്റ് ലാമ്പുകളിൽ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം ഏത്?
98 / 100
98)
കീഴരിയൂർ ബോംബ് കേസിനെ പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോനു കത്തെഴുതിയ ദേശീയ നേതാവ്??
99 / 100
99) 1944 ഒക്ടോബർ ഒന്നിന് നടന്ന കർണാടക മഹിളാ കോൺഫറൻസിൽ ആരാണ് ഈ പ്രസ്താവന നടത്തിയത്" ഗാന്ധിജി സ്ത്രീകളിൽ ശക്തമായ വിശ്വാസമുണ്ട് ഉണ്ട് നമ്മൾ അത് കാത്തുസൂക്ഷിക്കണം അത് നമ്മുടെ കടമയാണ് ആണ്"
100 / 100
100) സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം ?
Your score is
The average score is 32%
Restart quiz Exit
Error: Contact form not found.