FREE PSC TALKZ

10th PRELIMINARY 2022 MODEL EXAM 6

10th PRELIMINARY 2022 MODEL EXAM 6

10th PRELIMINARY 2022 MODEL EXAM 6


LATEST JOBS    HOME  SCERT QUIZ

10th Prelims Daily Mock Test


Preliminary 10th Mock Test Question Pattern 
CA : 10
Kerala History : 10
Kerala Geography :  10
Indian Geography : 10
Indian History : 10
Constitution : 10
Biology : 10
Physics : 5
Chemistry : 5
Math’s : 10
Mental ability : 10

/100
3 votes, 3.7 avg
202

10th PRELIMINARY 2022 MODEL EXAM 6

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) (2-1)+4÷2×5-1=?

2 / 100

2) ധനമന്ത്രാലയത്തിൻ്റെ സാമ്പത്തീക സർവ്വേ പ്രകാരം 2021-2022 ഇന്ത്യയുടെ പ്രതീക്ഷിത GDP വളർച്ച നിരക്ക്?

 

 

3 / 100

3) ക്ഷേത്രപ്രവേശന വിളംബരത്തെ തിരുവിതാംകൂറിനെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ച വ്യക്തി??

4 / 100

4) ഒരാൾ കിഴക്കോട്ടു 5km ഉം അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 8km ഉം സഞ്ചരിക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 5km സഞ്ചരിച്ചിട്ട് വീണ്ടും 8km കൂടി ഇടത്തോട്ട് സഞ്ചരിക്കുന്നു. ഇപ്പോൾ അയാൾ പുറപ്പെട്ടിടത്തുനിന്നും എന്തകലെയാണ്?

5 / 100

5) ഇന്ത്യയിൽ ആദ്യ ടെലിമെഡിസിൻ കേന്ദ്രം ആരംഭിച്ച വർഷം?

6 / 100

6) 850 രൂപ വിലയുള്ള ഒരു പുസ്തകം 12% ലാഭത്തിനു വിറ്റാല്‍ വിറ്റവില എത്ര ?

7 / 100

7) ഇന്ത്യയിലാദ്യമായി സാധാരണക്കാർക്കിടയിൽ ഭരണഘടന അടിസ്ഥാന തത്വങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനായി പ്രചാരണ പരിപാടി ആരംഭിച്ച ജില്ല

 

 

 

 

 

8 / 100

8) വിജയനഗര സാമ്രാജ്യവും ആയി വ്യാപാര ഉടമ്പടി ഒപ്പു വെച്ച പോർച്ചുഗീസ് വൈസ്രോയി??

9 / 100

9) ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികകർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്?

10 / 100

10)  

10)  

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ?

10)  

1. പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുന്നതിന് എതിരെ പുറപ്പെടുവിക്കുന്നത് ഹേബിയസ് കോർപ്പസ്

10)  

2. അറസ്റ്റ് ചെയ്യപ്പെടുകയോ തടഞ്ഞു വെയ്ക്കപെടുകയോ ചെയ്ത വ്യക്തിയെ ഒരു നിശ്ചിത സമയത്തിനുള്ളിൽ അതിനു കോടതിക്ക് മുമ്പാകെ ഹാജരാക്കാൻ ഹൈകോടതിയോ സുപ്രീംകോടതി യോ പുറപ്പെടുവിക്കുന്ന ഉത്തര വാണിത്

10)  

3. ഹേബിയസ് കോർപ്പസ് ഭരണാധികാരികൾക്കെതിരെ മാത്രമല്ല സ്വകാര്യവ്യക്തികൾക്ക് എതിരെയും വേണ്ടിവന്നാൽ സംഘടനകൾക്കെതിരെയും പുറപ്പെടുവിക്കാവുന്നതാണ്

10)  

11 / 100

11) ഇന്ത്യൻ പാതകയെ ഭരണാഘടന നിർമ്മാണ സമിതി അംഗീകരിച്ചത്??

12 / 100

12) ഏറ്റവും കൂടുതൽ കാലം തിരുകൊച്ചിയിലെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി??

 

13 / 100

13) ഉപ്പിന്റെ അംശം കൂടുതലുള്ള ഭൂപ്രദേശം?

14 / 100

14) 1947 ഫെബ്രുവരിയിൽ ആലുവയിൽ നടന്ന സമ്മേളനത്തിൽ ഐക്യകേരള പ്രസ്ഥാനത്തിൻറെ സെക്രട്ടറി??

15 / 100

15) ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് നീലഗിരി നിലവിൽ വന്നത്?

16 / 100

16) ഇലക്ട്രോൺ ബാങ്ക് എന്ന് വിളിക്കുന്നതെന്തിനെ?

17 / 100

17)

താഴെ കൊടുത്തിരിക്കുന്നവയിൽ കേണൽ മൺറോ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
1) 1811 ചട്ടവരിയോലകൾ എന്ന നിയമസംഹിത പുറത്തിറക്കി
2) തിരുവിതാംകൂറിൽ ദേവസ്വം വകുപ്പ് ആരംഭിച്ചു
3) കാര്യക്കാർ എന്ന പദവി തഹസിൽദാർ എന്നാക്കി
4) തിരുവിതാംകൂറിൽ ആദ്യമായി ഓഡിറ്റ് അക്കൗണ്ട് സംവിധാനം ആരംഭിച്ചു

18 / 100

18) അഖിലേന്ത്യ മുസ്ലിം ലീഗിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട നേതാക്കളിൽ ഉൾപ്പെടാത്തത്?

1) ആഗാഖാൻ

2) മുഹ്സിനുൽ മുൽക്ക്

3) മുഹമ്മദലി ജിന്ന

4) സലീമുള്ള ഖാൻ

19 / 100

  • 19) കേരള സംസ്ഥാന രൂപീകൃതമാകുമ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം?

20 / 100

20) 2/3 , 4/10, 6/15 എന്നീ ഭിന്നസംഖ്യകളുടെ ഉസാഘ  എത്ര ?

21 / 100

21) താഴെ തന്നിരിക്കുന്നവയിൽ ബാക്റ്റീരിയ രോഗം ഏതൊക്കെ?

A. ടൈഫോയ്ഡ്

B. കൊളറ

C.ഡിഫ്ത്തീരിയ

D.ചിക്കൻപോക്സ്

22 / 100

22) തമിഴ്നാട് പ്രദേശത്തെ പ്രധാനപ്പെട്ട മഴക്കാലം ഏത്?

23 / 100

  • 23) കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?

24 / 100

24) 1.ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ജസ്റ്റിസ് കെ ബാലകൃഷ്ണൻ ആണ്

2. മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ ഭാഗം മൂന്നാണ്

3.അവകാശ കമ്മീഷന് വ്യവഹാരം നടത്താനുള്ള അധികാരമില്ല

 

25 / 100

25) മീന ഒരു വരിയിൽ മുൻപിൽ നിന്നു 12മതും പിന്നിൽ നിന്ന് 7മതുമാണ്. ആ വരിയിൽ ആകെ എത്ര പേരുണ്ട്?

26 / 100

26) ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറെസ്റ് റിപ്പോർട്ട് ( ISFR ) 2022 പ്രകാരം വനവൽക്കരണത്തിനും സംരക്ഷണത്തിനും മുന്നിലുള്ള സംസ്ഥാനം

 

 

27 / 100

27) ഭരണകടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ദേവനാഗിരി ലിപിയിലുള്ള ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായത്??

28 / 100

28) ഉപദ്വീപിയപീഠഭൂമിയെ പറ്റി ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

A. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഭൂവിഭാഗമാണ് ഉപദ്വീപിയ പീഠഭൂമി

B. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ഭൂവിഭാഗമാണ് ഉപദ്വീപീയ പീഠഭൂമി

C. ഉപദ്വീപീയ പീഠഭൂമി യുടെ ഏകദേശ വിസ്തൃതി 200000 ചതുരശ്ര കിലോമീറ്ററാണ്

D. ഉപദ്വീപീയ പീഠഭൂമി ധാതുക്കളുടെ കലവറ എന്ന് അറിയപ്പെടുന്നു

29 / 100

29) E=5, HOTEL=12 ആയാൽ ഇതേ കോഡ് അനുസരിച്ചു LAMB എങ്ങനെ എഴുതാം?

30 / 100

30) 4,5,6,15,18 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

31 / 100

  • 31) കേരളത്തിലെ താലൂക്കുകളുടെ എണ്ണം?

32 / 100

32) 1 രൂപയ്ക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപയ്ക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭശതമാനം എത്ര ?

33 / 100

33) ഇൻഫ്രാസോണിക് ശബ്ദ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ജീവികൾക്ക് ഉദാഹരണം ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?

1) തിമിംഗലം

2) വവ്വാൽ

3) പ്രാവ്

4) ഡോൾഫിൻ

34 / 100

34) ഇന്ത്യയിൽ ബാർ കോഡുകൾ ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം പ്രാബല്യത്തിൽ വരുന്നത്?

35 / 100

35) 2,2,4,12,48,240,?

36 / 100

  • 36) ഡാറാസ് മെയിൽ സ്ഥാപിതമായ വർഷം?

37 / 100

37) പേശി കോശത്തിന്റെ അടിസ്ഥാന സങ്കോച യൂണിറ്റുകളാണ്?

38 / 100

38) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ജലസംഭരണിയിൽ ശേഖരിക്കുന്ന ജലത്തിന് ലഭ്യമാകുന്നത് സ്ഥിതികോർജ്ജമാണ്.

2) ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിൻ്റെ സ്ഥിതികോർജ്ജം കൂടുന്നു.

3) ശബ്ദത്തിന് ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയില്ല.

39 / 100

39) 1928എറണാകുളത്ത് വച്ച് നടന്ന പ്രഥമ അഖില കേരള കുടിയാൻ സമ്മേളനത്തിൽ അധ്യക്ഷൻ??

40 / 100

40) എയ്ഡ്സ് രോഗ നിർണ്ണയ പരിശോധനകളിൽ ഉൾപ്പെടാത്തത് ഏത്?

A. നേവ ടെസ്റ്റ്‌

B. വെസ്റ്റേൺ ബ്ലോട് ടെസ്റ്റ്‌

C. എലിസ ടെസ്റ്റ്‌

D. ഹിസ്റ്റാമിൻ ടെസ്റ്റ്‌

 

 

41 / 100

41) ചുവടെപ്പറയുന്നവയിൽ അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ, കാർഷിക വിളകൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക

A. അരുൺ               - 1. പരുത്തി

B. ഹൈബ്രിഡ്         -2. ചീര

C. ശുഭകര                 -3. കുരുമുളക്

D. ഞെള്ളാനി          -4. ഏലം

 

 

42 / 100

42) 7,49,343,?

43 / 100

43) ചുവടെ പറയുന്നവയിൽ ഏതാണ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം?

44 / 100

44) കുഷ്ഠരോഗികൾ ക്കായി വൈപ്പിനിൽ ആതുരാലയം ആരംഭിച്ച വിദേശികൾ??

 

45 / 100

45) പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

46 / 100

46) സർവ്വേ ഓഫ് ഇന്ത്യ ഭൂപടങ്ങൾ (എസ് ഒ ഐ  മാപ്സ്  )ഏതിനം ഭൂപടങ്ങൾക്ക് ഉദാഹരണമാണ്?

47 / 100

47) സാമൂഹിക പരിഷ്കരണ നേതാക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) മാനവികതയിലൂന്നിയ കാഴ്ചപ്പാട് ഇന്ത്യക്കാരിൽ വളർത്തിയെടുക്കാൻ സാമൂഹിക പരിഷ്കർത്താക്കൾക്ക് കഴിഞ്ഞു.

2) എല്ലാ പരിഷ്കർത്താക്കളും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം ഊന്നി പറഞ്ഞു.

3) പുതിയ വിദ്യാലയങ്ങൾ സ്ഥാപിച്ചു.

4) പരിഷ്കർത്താക്കൾ ഇന്ത്യയുടെ പൈതൃകത്തെ എതിർത്തു.

48 / 100

48) റിപ്പബ്ലിക് ദിനത്തിൽ നിലവിൽ വന്ന ജില്ല?

49 / 100

49) താഴെ കൊടുത്തിരിക്കുന്നവയിൽ റാണി സേതുലക്ഷ്മി ഭായിയു മായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത് ??

1) മൃഗബലി നിരോധിച്ചു

2) ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു

3) തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ചു

4) തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസാക്കി.

 

50 / 100

50) മഴവില്ല് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?

1) അപവർത്തനം

2) വിസരണം

3) പ്രകീർണനം

4) പൂർണാന്തരിക പ്രതിഫലനം

5) ഡിഫ്രാക്ഷൻ

51 / 100

51) പഴയ വാഹനങ്ങൾ പൊളിച്ചു പുനരുപയോഗതിന് കൈമാറാനുള്ള രാജ്യത്തെ ആദ്യ സർകാർ അംഗീകൃത കേന്ദ്രം നിലവിൽ വരുന്നതു എവിടെയാണ്?

 

52 / 100

52) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ് ?

1) നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ.

2) എല്ലാ സംക്രമണ മൂലകങ്ങളും ലോഹങ്ങളാണ്.

3) മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന രാജ്യാന്തര സ്ഥാപനമായ IUPAC യുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ സൂറച്ചിലാണ്.

53 / 100

53) ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് അടൽ തുരങ്കം സ്ഥിതി ചെയ്യുന്നത്?

54 / 100

  • 54) താഴെപ്പറയുന്നവയിൽ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?

55 / 100

55) " ഇന്ത്യയിലെ ഭരണസംവിധാനം കുറേക്കൂടി പരിഷ്കൃതമാകണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നു " ആരുടെ വാക്കുകൾ?

56 / 100

56) ഇന്ത്യയിലെ ജൈവമണ്ഡല റിസർവ് ആയ ദീബ്രു-സൈഖോവ സ്ഥിതി ചെയ്യുന്നത്?

57 / 100

57)

താഴെ കൊടുത്തിരിക്കുന്ന അവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ
1. ഇന്ത്യയുടെ ആദ്യ പതാകയായ സ്വദേശി പതാക ഉയർത്തിയത് സുരേന്ദ്രനാഥ് ബാനർജി
2. ദേശീയ പതാക ഭരണഘടന നിർമാണ സഭ അംഗീകരിച്ചത് 1947 ജൂലായ് 22
3. ത്രിവർണ്ണ പതാകയുടെ പച്ച നിറം സമൃദ്ധിയും ഫലഫ്ഷ്ടിയും സൂചിപ്പിക്കുന്നു

58 / 100

58) ICC യുടെ Umpire of the year 2021 അവാർഡ് നേടിയത്?

 

 

59 / 100

59) രാജുവിന് മുന്നിൽ അമ്മുവും റഹീമിന് പിറകിൽ സുരേഷും റഹീമിന് മുന്നിൽ രാജുവും നിൽക്കുന്നു. സുരേഷിന് പിറകിൽ ഗീതയും നിൽക്കുന്നു. എങ്കിൽ ഏറ്റവും പിറകിൽ ആരാണ് ഉള്ളത്?

60 / 100

  • 60) സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി?

61 / 100

61) ചുവടെ പറയുന്നവയിൽ സെറിബെല്ലത്തിന്റെ ധർമ്മം ഏതൊക്കെ?

A. ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നു

B. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

C.ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന ഭാഗം

D. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം

62 / 100

62) ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്?

63 / 100

63) ഇവയിൽ ഏതു കലാപമാണ് റാണാജിത്ത് ഗുഹയുടെ ' Elementary Aspect of Peasant Insurgency ' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്?

64 / 100

64) മിതവാദികളുടെ ആദ്യകാല നേതാക്കളിൽ പെടുന്നത്?

1) ദാദാഭായ് നവറോജി

2) ഗോപാലകൃഷ്ണ ഗോഖലെ

3) ബദ്റുദ്ദീൻ തിയാബ്ജി

4) ഫിറോസ് ഷാ തുഗ്ലക്ക്

65 / 100

65) കേരളത്തിന്റെ തെക്ക് വടക്ക് ദൂരം?

66 / 100

66) താഴെ തന്നിരിക്കുന്നവയിൽ കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?

A. ടെറ്റനസ്

B. ഓസ്റ്റീയോപൊറസിസ്

C. ടെറ്റനി

67 / 100

67)

2022 ല് 104 അടി ഉയരത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ദേശീയ പതാക ഉയർത്തിയത് ?

68 / 100

68) 72 kmph വേഗത്തില്‍ സഞ്ചരിക്കുന്ന 100 m നീളമുള്ള ഒരു ട്രെയിന്‍  140 m നീളമുള്ള പാലം കടക്കുവാന്‍ എത്ര സമയം വേണ്ടി വരും ?

 

69 / 100

69) കന്നി 10 സംഭവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു??

70 / 100

70) 1001² - 999² നെ ലഘൂകരിക്കുക ?

71 / 100

71) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകമാണ് ഹൈഡ്രജൻ.

2) സാധാരണ ഹൈഡ്രജൻ എന്നറിയപ്പെടുന്ന പ്രോട്ടിയത്തിന് ന്യൂട്രോണുകൾ ഇല്ല.

3) ഡ്യൂട്ടീരിയം, ട്രീഷിയം എന്നീ ഹൈഡ്രജൻ ഐസോടോപ്പുകൾക്ക് യഥാക്രമം 1,2 എന്നീ ന്യൂട്രോണുകൾ ആണുള്ളത്.

4) ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം ആണ് ഹൈഡ്രജൻ സൾഫൈഡ്.

72 / 100

72) ഭൂമിയുടെ ഉപരിതല അന്തരീക്ഷത്തെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം

 

 

73 / 100

73) അനു പതിവു സമയത്തിന്‍റെ 7/4 വേഗതയില്‍ സഞ്ചരിച്ചപ്പോള്‍ 33 മിനിട്ട് നേരത്തേ എത്തി. എങ്കില്‍ അനുവിനു സാധാരണ യാത്രയ്ക്ക് എത്ര സമയം എടുക്കും ?

 

74 / 100

74) വിട്ടുപോയ അക്ഷരങ്ങൾ തിരഞ്ഞെടുക്കുക

ADC  EHG  ILK ?

75 / 100

75) താഴെ കൊടുത്തിരിക്കുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

1) വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് പഞ്ചാബിൽ നിന്നും എത്തിയ വിഭാഗമാണ് അകാലികൾ

2) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഒരേ ഒരു ക്രിസ്ത്യൻ നേതാവാണ് ബാരിസ്റ്റർ ജോർജ് ജോസഫ്

3) വൈക്കം സത്യാഗ്രഹം 603 ദിവസം പിന്നിട്ടു.

4) വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 5 മാസക്കാലം ജയിലിലടക്കപ്പെട്ട ദേശീയ നേതാവാണ് കെ പി കേശവമേനോൻ

76 / 100

76) 4:17:: 17:?

77 / 100

77) പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ബംഗാളിൽ നടന്ന കാർഷിക കലാപങ്ങൾ ഏതെല്ലാം?

1) മുണ്ടാ കലാപം

2) സന്യാസി കലാപം

3) പൈക്ക കലാപം

78 / 100

78) ഇവയിൽ ഉപലോഹങ്ങളിൽപ്പെടാത്തത്?

1) സിലിക്കൺ

2) ടെലൂറിയം

3) സെലീനിയം

4) ബ്രോമിൻ

79 / 100

79) ഇന്ത്യയിൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെൻ്റ് (pwd) ആരംഭിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ?

80 / 100

80) ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 cm ആണ് .ശരാശരി ഉയരം 112 cm ഉള്ള 20 കുട്ടികള്‍ കൂടി ആ ക്ലാസ്സില്‍ ചേര്‍ന്നാല്‍ ശരാശരി ഉയരം എത്ര ?

81 / 100

81) കാർഷികമേഖലയിലെ ബ്രിട്ടീഷ് നയങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?

1) കർഷകർക്കുമേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ചു.

2) കൃഷി നശിച്ചാലും നികുതിയിളവുകൾ നൽകിയില്ല.

3) നികുതി പണമായും സാധനമായും നൽകാമെന്ന വ്യവസ്ഥ കൊണ്ടുവന്നു.

4) നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്തി.

 

82 / 100

82) മാപ്പിള കലാപങ്ങൾക്ക് സമാനമായി ബംഗാളിൽ നടക്കുന്ന കലാപങ്ങൾ അറിയപ്പെടുന്നത്?

83 / 100

83) 'ജീവിതത്തിൻ്റെ പകൽ തീരാറായി, സന്ധ്യ പടർന്നു തുടങ്ങിയിരിക്കുന്നു. ഇനി ഇരുകാലുകളും നീട്ടി ശവകല്ലറയിലുറങ്ങാം' - ആരുടെ വാക്കുകൾ?

84 / 100

84) സമ്പർക്ക രഹിത ബലങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?

1)ന്യൂക്ലിയർ ബലം

2) വലിവു ബലം

3) ഗുരുത്വാകർഷണബലം

4) വിസ്‌കസ് ബലം

 

 

85 / 100

85) 17 വരെയുള്ള ഒറ്റസംഖ്യകളുടെ തുക എത്ര ?

86 / 100

86) ഏറ്റവും കൂടുതൽ ദേശീയ പതാകകൾ ഉപയോഗിക്കേണ്ടി വന്ന രാജ്യം⁉️⁉️

87 / 100

87) ലോകായുക്തയുടെ പുതുക്കിയ പ്രായപരിധി

 

 

88 / 100

88) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഗംഗാ നദിയുടെ ഏറ്റവും പടിഞ്ഞാറു ദിശയിലൂടെ ഒഴുകുന്ന പോഷകനദിയാണ് സോൺ

2. ഗാന്ധിസാഗർ ഡാം നിർമ്മിച്ചിരിക്കുന്നത് ചമ്പൽ നദിയിൽ ആണ്

3. ബംഗാളിൻെറ ദുഃഖം എന്നറിയപ്പെടുന്നത് ദാമോദർ നദിയാണ്

4. ദാമോദർ നദിയുടെ പ്രധാന പോഷക നദിയാണ് ബരാക്ക് നദി

89 / 100

89) രണ്ടു വര്‍ഗങ്ങളുടെ  തുകയായി വരുന്ന ഏറ്റവും ചെറിയ വര്‍ഗം ?

90 / 100

90) താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്.                                              A.ഒരു രാജ്യത്ത് നിലവിലുള്ള നിയമ നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് ഒരാൾ നേടുന്ന പൗരത്വം ആണ് -ആർജ്ജിത പൗരത്വം

 

B. "ഒരു രാഷ്ട്രത്തിന്റെ നിയമ നിർമ്മാണ നടപടികലിലും നീതി നിർവഹന്നതിലും പങ്കെടുക്കാൻ അധികാരമുള്ള ഏത് വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരനെന്ന് വിളിക്കാം" - plato

 

C. ഒരു രാജ്യത്തു നിലവിലുള്ള നിയമ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഒരാൾ നേടുന്ന പൗരത്വം ആർജിത പൗരത്വം

 

D.ഇന്ത്യൻ സംസ്കാരത്തിൽ അകൃഷ്ടയായി 1893 ഇൽ ഇന്ത്യൻ         പൗരത്വം സ്വീകരിച്ച ഐരിഷ് വനിതാ -അനിബസന്റ്

91 / 100

91) വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

 

92 / 100

92) തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും പുനസ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ വെറ്റ്ലാൻഡ് ഇന്റർനാഷണൽ രൂപീകൃതമായ വർഷം?

93 / 100

93) താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ ഭേദഗതിയെ കുറിച്ച് തെറ്റായ പ്രസ്താവന ഏത്

 

A.ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത് 2019 ജൂലൈ 19

 

B. ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് 2019 ജൂലൈ 22

 

C. ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ജൂലൈ 27

 

D. നിയമം നിലവിൽ വന്നത് 2019 ആഗസ്റ്റ് 15

 

 

94 / 100

94) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. കോറിയോലിസ് പ്രഭാവം മൂലം ചക്ര വാതങ്ങളിൽ കാറ്റിൻറെ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം ഉത്തരാർദ്ധഗോളത്തിൽ എതിർ ഘടികാരദിശയിൽ

2. കോറിയോലിസ് പ്രഭാവം മൂലം പ്രതിചക്രവാതങ്ങളിൽ കാറ്റിൻെറ ദിശക്ക് ഉണ്ടാകുന്ന വ്യതിയാനം ദക്ഷിണാർദ്ധഗോളത്തിൽ ഘടികാരദിശയിൽ

3. കോറിയോലിസ് പ്രഭാവം മൂലം ചക്രവാളങ്ങളിൽ കാറ്റിൻറെ ദിശക്ക് ഉണ്ടാകുന്ന വ്യതിയാനം ദക്ഷിണാർദ്ധഗോളത്തിൽ എതിർ ഘടികാര ദിശ

4. കോറിയോലിസ് പ്രഭാവം മൂലം പ്രതിചക്രവാതങ്ങളിൽ കാറ്റിൻറെ ദിശക്ക് ഉണ്ടാകുന്ന വ്യതിയാനം ഉത്തരാർദ്ധഗോളത്തിൽ ഘടികാര ദിശ

95 / 100

95) താഴെ തന്നിരിക്കുന്നവയിൽ വിറ്റാമിൻ സി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A. രോഗപ്രതിരോധശക്തി ആവശ്യമായ ജീവകം

B. വിറ്റാമിൻ സിയുടെ അഭാവം മൂലം മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നു

C. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്നു

 

96 / 100

96) കുട്ടികൾക്കായുള്ള രാജ്യത്തെ പ്രധാന പുരസ്കാരമായ "പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം" നേടിയത് ?

 

 

97 / 100

  • 97) സാക്ഷരത കുറവുള്ള ജില്ല?

98 / 100

98) ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ജമ്മു- കാശ്മീർ മുതൽ വടക്കുകിഴക്ക് അരുണാചൽപ്രദേശ് വരെ നീളുന്ന പർവ്വത മേഖല?

99 / 100

99) മുങ്ങൽ വിദഗ്ധർ ശ്വസിക്കാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്നത് ഏതിൻ്റെയെല്ലാം മിശ്രിതമാണ്?

100 / 100

100) ഒറ്റയാനേത്?

Your score is

The average score is 34%

0%

Exit

error: Content is protected !!