FREE PSC TALKZ

10th PRELIMINARY 2022 MODEL EXAM 4

 

Preliminary 10th Mock Test 2022

Preliminary 10th Mock Test 2022

LATEST JOBS    HOME  SCERT QUIZ

10th Prelims Daily Mock Test

Preliminary 10th Mock Test Question Pattern 
CA : 10
Kerala History : 10
Kerala Geography :  10
Indian Geography : 10
Indian History : 10
Constitution : 10
Biology : 10
Physics : 5
Chemistry : 5
Maths : 10
Mental ability : 10

 



 

 

 


/100
3 votes, 1.7 avg
284

10th PRELIMINARY 2022 MODEL EXAM 4

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

A. ഞാറ്റുവേല കാലഗണനയ്ക്കായി പണ്ട് കേരളീയർ ഉപയോഗിച്ചിരുന്ന കണക്കാണ്

B. ഒരു വർഷത്തിൽ 27 ഞാറ്റുവേലകളാണ് ഉള്ളത്

C. ഓരോ ഞാറ്റുവേലയുടെ യും ദൈർഘ്യം 12 ദിവസമാണ്

D. ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല യായ തിരുവാതിര ഞാറ്റുവേലയുടെ  ദൈർഘ്യം 15 ദിവസമാണ്

2 / 100

2) പറമ്പിക്കുളം,കുരിയാർകുട്ടി, ഷോളയാർ, കർപ്പാറ, ആനക്കയം എന്നീ പുഴകൾ ചേർന്ന് രൂപം കൊണ്ട പുഴ ?

3 / 100

  • 3) ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന രക്തകോശം?

4 / 100

4) ഏതാണ് കൂട്ടത്തിൽ ചേരാതെ നിൽക്കുന്നത്?

5 / 100

5) കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണം നടത്തുന്നതിനുള്ള അധികാരത്തെ പരാമർശിക്കുന്ന വകുപ്പ്

6 / 100

6) ഫീൽഡ് ഹോക്കി :11 :: ഐസ് ഹോക്കി 😕

7 / 100

7) അനുകമ്പയായ മധുരത്താൽ നിറഞ്ഞതായിരിക്കും മനുഷ്യമനസ്സ് എന്ന് ആഹ്വാനം ചെയ്തതാര്

8 / 100

8) ദോലനം ?

9 / 100

9) കേരളത്തിലെ മൊത്തം ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം ?

10 / 100

10) 7,19,37,61,?

11 / 100

11) സിഎസ്ഐആർ നടത്തുന്ന കോവിഡ് 19 ക്ലിനിക്കൽ പരീക്ഷണങ്ങളെ കുറിച്ച് സമഗ്രമായ മനസ്സിലാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ

12 / 100

12) ചുവടെപ്പറയുന്നവയിൽ ശരിയായത് ഏതെല്ലാം?

1. ശബ്ദതീവ്രത            - ഡെസിബൽ

2. പ്രകാശതീവ്രത        -കാൻഡല

3. ലെൻസിന്റെ പവർ  -ഡയോപ്റ്റർ

4. വൈദ്യുതചാർജ്      -ഓം

 

 

13 / 100

  • 13) കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?

14 / 100

14) ഭരണഘടനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം??

15 / 100

15) 16+8÷2×6-10=?

16 / 100

16) 18  വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരളം ഗവൺമെന്റ് പദ്ധതി ?

17 / 100

17) താഴെ തന്നിട്ടുള്ളവയില്‍  ചെറിയ ഭിന്നസംഖ്യ ഏത് ?

18 / 100

18) സംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കുന്ന നമസ്തേ ഓർഘ ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം

19 / 100

19) മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ആര്

20 / 100

20) അരക്കൻ യോമ മലനിരകളുടെ തുടർച്ചയായി ബംഗാൾ ഉൾക്കടലിൽ കാണപ്പെടുന്ന ദ്വീപസമൂഹം

 

 

 

21 / 100

21) പുല്ലാട് വിപ്ലവം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്

22 / 100

22) ഗുണനത്തിന്റെ അനന്യദം എന്ന് അറിയപ്പെടുന്ന സംഖ്യ ?

23 / 100

  • 23) തിലോത്തമ ഏത് കാർഷിക വിളയുടെ ഇനമാണ്?

24 / 100

24) യോഗക്ഷേമ സഭയുടെ എത്രാമത്തെ വാർഷിക യോഗത്തിലാണ് വിധവ  വിവാഹ നിയമം പാസാക്കിയത്

25 / 100

25) ദളിത് വിഭാഗത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വ്യക്തി??

26 / 100

  • 26) താഴെപ്പറയുന്നവയിൽ ഈഡിസ് ഈജിപ്തി കൊതുകുകൾ പരത്തുന്ന ത് അല്ലാത്തത്?

27 / 100

27) SLINEX നാവിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?

28 / 100

28) സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം

29 / 100

29) ദേശീയപാതകളിൽ ഉണ്ടാകുന്ന റോഡ് അപകടങ്ങളെ കുറിച്ച് അറിയിക്കുന്നതിനും സഹായം തേടുന്നതിനും ആയി  നാഷണൽ  ഹൈവേ അതോറിറ്റി ആരംഭിച്ച ടോൾ ഫ്രീ നമ്പർ

30 / 100

  • 30) താഴെപ്പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ?

31 / 100

31) ടി.കെ മാധവൻ്റെ നിര്യാണത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി

32 / 100

32) മാപ്പിള കലാപങ്ങൾക്ക് സമാനമായി ബംഗാളിൽ നടക്കുന്ന കലാപങ്ങൾ അറിയപ്പെടുന്നത്?

33 / 100

33) Bulwark of personal freedom എന്നറിയപ്പെടുന്ന റിട്ട്??

34 / 100

34) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതൊക്കെ?

A) ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ

B) വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളാണ് ഐസോബാറുകൾ

C) ഒരേ അറ്റോമിക് മാസും ഒരേ അറ്റോമിക നമ്പറുമാണ് ഐസോമറുകൾക്ക്

D) വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളാണ് ഐസോടോണുകൾ

35 / 100

35) കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതമായ മംഗളവനത്തിൻെറ വിസ്തീർണ്ണം?

36 / 100

36) സത്‌ലജ് ചിനാബിലേക്ക് ചേരുന്നത് എവിടെ വെച്ചാണ്?

37 / 100

37) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A. വനസാന്ദ്രതയിൽ രണ്ടാം സ്ഥാനമുള്ള ജില്ല വയനാടാണ്.

B. വന സാന്ദ്രത ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലാണ് - 38 ചതുരശ്രകിലോമീറ്റർ

C. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ വനസാന്ദ്രത ഉളളത് -3932 ച.കി.മീ

D. ആകെ ഭൂവിസ്തൃതിയുടെ ശതമാനം നോക്കിയാൽ മുന്നിൽ നിൽക്കുന്നത് വയനാടാണ് - 83.3%

38 / 100

38) 13, 15, a എന്നീ മൂന്ന് സംഖ്യകളുടെ ശരാശരി 16 ആയാല്‍ a  യുടെ വില എത്ര ?

39 / 100

  • 39) നിപ്പ വൈറസ് കേരളത്തിൽ ആദ്യമായി കാണപ്പെട്ട ജില്ല?

40 / 100

40) കാർഷികമേഖലയിലെ ബ്രിട്ടീഷ് നയങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?

1) കർഷകർക്കുമേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ചു.

2) കൃഷി നശിച്ചാലും നികുതിയിളവുകൾ നൽകിയില്ല.

3) നികുതി പണമായും സാധനമായും നൽകാമെന്ന വ്യവസ്ഥ കൊണ്ടുവന്നു.

4) നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്തി.

 

41 / 100

41) നൂറുശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗോത്ര പഞ്ചായത് ?

42 / 100

42) രണ്ട് സംഖ്യകളുടെ ലസാഗു 36 , ഉസാഘ 6 അവയില്‍ ഒരു സംഖ്യ 12 ആയാല്‍ മറ്റേ സംഖ്യ ഏത് ?

43 / 100

43) 100 ഡിഗ്രി സെൽഷ്യസ് എത്ര ഫാരൻ ഹീറ്റ് നു തുല്യമാണ്?

44 / 100

44) 2022 ഫെബ്രുവരിയിൽ ഇന്ത്യ വിക്ഷേപിച്ചു വിജയം കണ്ട ഉപഗ്രഹം

45 / 100

45) രമേശ് ,സുരേഷ് ,സുമേഷ് എന്നിവർ  4500 രൂപയുടെ 2,4,6, ഭാഗം വീത വീതിച്ചാൽ സുമേഷിന് എത്ര കിട്ടും ?

46 / 100

46) ഹിമാലയത്തിലെ ഏറ്റവും കിഴക്കേ അറ്റത്തെ നങ്കൂരം

 

47 / 100

47) മന്നത്ത് പത്മനാഭന് ഭാരത കേസരി പട്ടം ലഭിച്ച വർഷം

48 / 100

48) DELHI എന്നത് ഒരു പ്രത്യേക രീതിയിൽ കോഡ് ചെയ്തപ്പോൾ CDKHG എന്ന് എഴുതാം. എങ്കിൽ അതേ രീതി ഉപയോഗിച്ച് KOCHI എന്നത് എങ്ങനെ എഴുതാം?

49 / 100

49) അച്ഛന്റെ പ്രായത്തിന്റെ പകുതിയിൽ നിന്ന് 6കുറച്ചതാണ് മകന്റെ പ്രായം. മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ പ്രായം എത്ര?

50 / 100

50) ശ്രേണിയിലെ വിട്ടുപോയ സംഖ്യ കണ്ടു പിടിക്കുക

4 ,18,48,........,180

51 / 100

51) ഇന്ത്യയിൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെൻ്റ് (pwd) ആരംഭിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ?

52 / 100

52) ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യപരിഷ്കർത്താവ്

53 / 100

53) പറളിയിൽ വെച്ച് ഭാരതപ്പുഴയിൽ ചേരുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏത്?

54 / 100

54) ബ്രഹ്മവിദ്യാപഞ്ചകം എന്ന കൃതി രചിച്ചത് ആര്

55 / 100

  • 55) ആന്റിബയോട്ടിക് ആയി ഉപയോഗിക്കാവുന്ന മരുന്ന്?

56 / 100

56) രാജ്യസഭയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നുമാണ്?

57 / 100

57) 2021 ലോകത്തിലെ ഏറ്റവും ശക്തനായ ബോഡിബിൽഡർ എന്ന ഖ്യാതിയുള്ള ലാറി വിൽസനേ പഞ്ചഗുസ്തി മത്സരത്തിൽ തോൽപ്പിച്ച മലയാളി

58 / 100

  • 58) ഒച്ചു വഴി പരാഗണം നടത്തുന്ന സസ്യം?

59 / 100

59) 6²¹ ഒറ്റ യുടെ സ്ഥാനത്തെ ആക്കം  ?

60 / 100

60) 'ജീവിതത്തിൻ്റെ പകൽ തീരാറായി, സന്ധ്യ പടർന്നു തുടങ്ങിയിരിക്കുന്നു. ഇനി ഇരുകാലുകളും നീട്ടി ശവകല്ലറയിലുറങ്ങാം' - ആരുടെ വാക്കുകൾ?

61 / 100

61) ജമ്മു കാശ്മീർ പുനഃ സംഘടനാ വര്ഷം

62 / 100

62) രാഹുൽ ഒരു വരിയിൽ മുൻപിൽനിന്ന് 18മതും പിന്നിൽ നിന്ന് 19മതും ആണ്. വരിയിൽ ആകെ എത്രപേരുണ്ട്?

63 / 100

63) താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക?

A. ഏനാമാക്കൽ

B. മനക്കൊടി

C. പൂക്കോട് തടാകം

D. കല്ലട കായൽ

64 / 100

64) ചുവടെ തന്നിരിക്കുന്നവയിൽ സദിശ അളവുകൾ ഏതെല്ലാം?

1.മാസ്സ്

2. പ്രവേഗം

3. ബലം

4. ഊഷ്മാവ്

65 / 100

65) അഖിലേന്ത്യ മുസ്ലിം ലീഗിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട നേതാക്കളിൽ ഉൾപ്പെടാത്തത്?

1) ആഗാഖാൻ

2) മുഹ്സിനുൽ മുൽക്ക്

3) മുഹമ്മദലി ജിന്ന

4) സലീമുള്ള ഖാൻ

66 / 100

66) ചുവടെ തന്നിരിക്കുന്നവയിൽ ലോഹ നിഷ്കർഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1. തിളനില കുറഞ്ഞ ലോഹങ്ങളെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രീതിയാണ്- സ്വേദനം

2. വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രാവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ- കാൽസിനേഷൻ

3. അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതും ആകുമ്പോൾ ഉപയോഗിക്കുന്ന പ്രക്രിയ - പ്ലവനപ്രക്രിയ

67 / 100

67) ഇരുപത്തിയഞ്ചാംമതും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തിയ നേപ്പാൾ പർവ്വതാരോഹകൻ

68 / 100

68) സാമൂഹിക പരിഷ്കരണ നേതാക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) മാനവികതയിലൂന്നിയ കാഴ്ചപ്പാട് ഇന്ത്യക്കാരിൽ വളർത്തിയെടുക്കാൻ സാമൂഹിക പരിഷ്കർത്താക്കൾക്ക് കഴിഞ്ഞു.

2) എല്ലാ പരിഷ്കർത്താക്കളും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം ഊന്നി പറഞ്ഞു.

3) പുതിയ വിദ്യാലയങ്ങൾ സ്ഥാപിച്ചു.

4) പരിഷ്കർത്താക്കൾ ഇന്ത്യയുടെ പൈതൃകത്തെ എതിർത്തു.

69 / 100

69) ഭരണഘടനാ നിർമ്മാണ സമിതിയിലെ ക്രെഡൻഷ്യൽ കമ്മറ്റി അധ്യക്ഷൻ ?

70 / 100

70) തുടര്‍ച്ചയായ 4 എണ്ണല്‍ സംഖ്യകളുടെ തുക 154 ആയാല്‍ ചെറിയ സംഖ്യ ഏത് ?

71 / 100

71) തർക്കരഹസ്യരത്നം ആരുടെ കൃതിയാണ്

72 / 100

72) ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ നട്ടെല്ല് ?

73 / 100

  • 73) താഴെപ്പറയുന്നവയിൽ കീടഭോജി കളായ സസ്യങ്ങളിൽ പെടാത്തത്?

74 / 100

74) സാധൃയ - ദുബ്രി വരെ നീണ്ടു കിടക്കുന്ന ജല പാത ?

75 / 100

75) ചുവടെപ്പറയുന്നവയിൽ ബുധൻ എന്ന ഗ്രഹത്തിന്റെ സവിശേഷത അല്ലാത്തത് ഏതാണ്?

 

 

76 / 100

76) ഇവയിൽ ഏതു കലാപമാണ് റാണാജിത്ത് ഗുഹയുടെ ' Elementary Aspect of Peasant Insurgency ' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്?

77 / 100

77) മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ന്യായ വാദത്തിന് അർഹമല്ല എന്നു പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

78 / 100

78) 45 KM മണിക്കൂർ  സ്പീഡിൽ പോകുന്ന ഒരു ട്രെയിൻ ൪ മിനിറ്റിൽ എത്തിച്ചേരുന്ന ദൂരം ?

79 / 100

79) അയോണിക ഊർജം ഏതൊക്കെ ഘടകങ്ങളെ ആശ്രയിചിരിക്കുന്നു?

1.ന്യൂക്ലിയർ ചാർജ്

2. ആറ്റത്തിന്റെ വലിപ്പം

3. ഇലക്ട്രോൺ വിന്യാസം

80 / 100

80) പ്രതാപ് സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി

 

81 / 100

81) Article 143 പ്രകാരം പ്രസിഡൻഷ്യൽ റഫറൻസ് ഇൽ വാദം കേൾക്കുന്നതിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ജഡ്ജിമാരുടെ എണ്ണം??

82 / 100

82) NALCO ( നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ്) സ്ഥാപിതമായത്?

83 / 100

83) പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ബംഗാളിൽ നടന്ന കാർഷിക കലാപങ്ങൾ ഏതെല്ലാം?

1) മുണ്ടാ കലാപം

2) സന്യാസി കലാപം

3) പൈക്ക കലാപം

84 / 100

84) നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി നിലവിൽ വന്ന വർഷം?

85 / 100

85) കേരളത്തിലെ ഏറ്റവും വലിയ 2 -ാ०ത്തെ വന്യജീവി സങ്കേതം?

86 / 100

86) 7535 എന്ന സംഖ്യയില്‍ 5 ന്‍റെ സ്ഥാനവിലകള്‍  തമ്മിലുള്ള വ്യത്യാസം എത്ര ?

87 / 100

87) രവിയുടെയും രേഖയുടെയും വയസുകൾ 3:5അനുപാതത്തിലാണ്. അവരുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 12ആയാൽ രേഖയുടെ വയസ്സെത്ര?

88 / 100

88) തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദമെന്ത്?

DKM, FJP, HIS, JHV,----

89 / 100

89) കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കുന്ന കമ്മീഷനുകൾ   ശരിയായത്  തിരഞ്ഞെടുക്കുക

1.സർക്കാരിയ കമ്മീഷൻ
2.എംഎം പുഞ്ചി കമ്മീഷൻ

90 / 100

90) നാഷണൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?

91 / 100

91) മുഖ്യമന്ത്രി ഉൾപ്പെടെ ഒരു സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ പരമാവധി എണ്ണം നിയമസഭാംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാനോ 12 എണ്ണത്തിൽ കുറയാനോ പാടില്ല എന്ന് പരാമർശിക്കുന്ന article??

92 / 100

92) 2, 3, 4, 5, 6 എന്നീ സംഖ്യകള്‍ കൊണ്ട് പൂര്‍ണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂര്‍ണ വര്‍ഗം ഏത് ?

93 / 100

  • 93) കന്നുകാലികളിലെ ആന്ത്രാക്സ് രോ ഗത്തിന് കാരണമാകുന്ന രോഗാണു?

94 / 100

94) " ഇന്ത്യയിലെ ഭരണസംവിധാനം കുറേക്കൂടി പരിഷ്കൃതമാകണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നു " ആരുടെ വാക്കുകൾ?

95 / 100

95) മിതവാദികളുടെ ആദ്യകാല നേതാക്കളിൽ പെടുന്നത്?

1) ദാദാഭായ് നവറോജി

2) ഗോപാലകൃഷ്ണ ഗോഖലെ

3) ബദ്റുദ്ദീൻ തിയാബ്ജി

4) ഫിറോസ് ഷാ തുഗ്ലക്ക്

96 / 100

96) മാമ० ആറ് നദി ഒഴുകുന്ന ജില്ല ?

97 / 100

97) ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ താഴെപ്പറയുന്നവയിൽ ഏതൊക്കെ?

1. തിളപ്പിക്കുക

2. ലൈം ചേർക്കുക

3. വാഷിംഗ് സോഡാ ചേർക്കുക

98 / 100

98) താഴെ കൊടുത്തിട്ടുള്ള വിവരങ്ങൾ ഏത് വ്യക്തിയെ കുറിച്ചുള്ളതാണ്

യഥാർത്ഥ പേര് ബി ശിവശങ്കരൻ നായർ

സംഗീതസംവിധായകനായ ആദ്യചിത്രം: സത്യം (1985)

2021 നവംബർ 26 ന് അന്തരിച്ചു

കവിതാസമാഹാരം : കാലത്തിൻറെ കണക്കുപുസ്തകം

99 / 100

99) നേർപ്പിച്ച HCL ,സിങ്കുമായി ചേരുമ്പോൾ ഉണ്ടാകുന്ന വാതകം ?

100 / 100

100) ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഔദ്യോഗിക ഭാഷയായി ഹിന്ദി അംഗീകരിച്ച വർഷം ?

Your score is

The average score is 21%

0%

Exit


10th PRELIMINARY 2022 MODEL EXAM 4

error: Content is protected !!