10th PRELIMINARY 2022 MODEL EXAM 3
🛑 Questions : 100
🛑 Time : 1 Hour 30 Minutes
🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും
🛑 വിജയാശംസകൾ - TEAM PSC TALKZ
The number of attempts remaining is 1
1 / 100
1) ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ആദ്യ മലയാളി?
2 / 100
1. ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അവയവവ്യവസ്ഥ
2.അന്തസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളാണ് ഹോർമോണുകൾ
3. ഹോർമോണകൾ പ്രത്യേക നാളികളിലൂടെ ശരീരകലകളിൽ എത്തിച്ചേരുന്നു
3 / 100
3) കൊച്ചിരാജ്യ പ്രജാമണ്ഡലം സ്ഥാപിക്കപ്പെട്ടത്?
4 / 100
4) ഊനഭംഗ ഫലമായുണ്ടാകുന്ന പുത്രികാ കോശങ്ങളിൽ ഓരോന്നിലും ക്രോമസോംസംഖ്യ മാതൃ കോശത്തിലുള്ളതിന്റെ....... ആയിരിക്കും
5 / 100
5) ജവഹർലാൽ നെഹ്റു കോണ്സ്റ്റിട്യൂവന്റ് അസംബ്ലിയിൽ അവതരിപ്പിച്ച ലക്ഷ്യ പ്രമേയത്തെ " തെറ്റായതും നിയമപരമല്ലാത്തതും അപാകവും അപകടകരവും എന്ന് വിമർശിച്ചത് ആര്?
6 / 100
6) പശ്ചിമഘട്ടത്തിൻ്റേ തെക്കേയറ്റത്തെ കൊടുമുടിയായ അഗസ്ത്യകൂടത്തിൻ്റേ ഉയരം എത്ര
7 / 100
7) ട്രാവൻകൂർ ഡിഫൻസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആയിരുന്നത്?
8 / 100
8) പാമ്പാടുംചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം
9 / 100
9) കേരള വിളവെടുപ്പ് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
10 / 100
10) കരളിന് രോഗം ബാധിച്ചിട്ടുള്ള വർക്ക് ------------ കൂടുതലുള്ള ആഹാരം ദഹിപ്പിക്കുന്നതിന് പ്രയാസം അനുഭവപ്പെടുന്നു
11 / 100
11) താഴെ പറയുന്നവയില്‍ ഏറ്റവും ചെറിയ ഭിന്നസംഖ്യ ?
12 / 100
13 / 100
13) നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല?
14 / 100
14) ബാലബോധിനി സംസ്കൃതപാഠശാല ആരംഭിച്ചത്?
15 / 100
16 / 100
16) ഭാരത കേസരി എന്ന് അറിയപ്പെട്ടത്
17 / 100
17) സി ആകൃതിയിലുള്ള തരുണാസ്ഥികലാൽൽബലപ്പെടുത്തിയ നീണ്ട കുഴൽ അറിയപ്പെടുന്നത്?
18 / 100
18) ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അനുഛേദം?
19 / 100
19) സ്കൂൾകുട്ടികളുടെ സഹകരണത്തോടെ കേരളത്തെ ഹരിതാഭമാക്കാനുള്ള പദ്ധതി
20 / 100
20) കന്നുകാലി വ്യാപാരി 80 പശുക്കളെ വിറ്റപ്പോള്‍ 20 പശുക്കളുടെ വിറ്റ വില ലാഭമായി കിട്ടി. ലാഭ ശതമാനം എത്ര ?
21 / 100
22 / 100
22) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഓരോ വർഷവും പ്രളയജലം നിക്ഷേപിക്കുന്ന പുതിയ എക്കൽ മണ്ണിനെയാണ് ഖാദർ എന്ന് വിളിക്കുന്നത്.
2) എക്കൽമണ്ണ് ഇളം ചാരനിറത്തിലും കടും ചാരനിറത്തിലും കാണപ്പെടുന്നു. ഇത്തരം മണ്ണിൽ കൃഷി വ്യാപകമാണ്.
3) പ്രളയ പ്രദേശത്തുനിന്ന് അകലെയായി കാണപ്പെടുന്ന പഴയ എക്കൽ മണ്ണാണ് ബങ്കർ.
23 / 100
23) ഇന്ത്യയിൽ ഊർജക്ഷമതയുള്ള എ വൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ
24 / 100
24) പുരാണങ്ങളിൽ പ്രതീചി എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ നദി
25 / 100
25) ഒരു പ്രത്യേക രീതിയില്‍ Z നെ + എന്നും W നെ * എന്നും Q നെ / എന്നും T നെ - എന്നും എഴുതിയാല്‍, 9W9Z8Q2T4T31 ന്‍റെ വില എത്ര ?
26 / 100
26) തടാകങ്ങൾ,അവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവയിൽ ശരിയായത് ഏതെല്ലാം?
1) ഉമിയാം - മേഘാലയ
2) പുലിക്കെട്ട് - ആന്ധ്രാപ്രദേശ്
3) തോൽ തടാകം - ഒഡീഷ
4) ചോലാമു- സിക്കിം
27 / 100
27) ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് എവിടെ വച്ച് നടന്ന കെപിസിസി യോഗം പാസാക്കിയ പ്രമേയം പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം സംഘടിപ്പിച്ചത് ?
28 / 100
28) കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?
29 / 100
29) കാർബൺ ന്യൂട്രൽ പദവി ലഭിച്ച ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം?
30 / 100
30) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
A. കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ 48 ശതമാനമാണ് മലനാട്
B. കേരളത്തിലെ മലനാടിൻെറ ശരാശരി ഉയരം 800 മീറ്റർ
C. കേരളത്തിൻറെ വടക്കു ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്
D. കേരളത്തിലെ നദികൾ എല്ലാം ഉൽഭവിക്കുന്ന ഭൂപ്രകൃതിയാണ് മലനാട്
31 / 100
31) മനുഷ്യശരീരത്തിൽ ഒരു ഏകകോശ ജന്തുവിനെ പോലെ കാണപ്പെടുന്ന ശരീരകോശം
32 / 100
32) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി യുടെ ഉയരം 2695 മീറ്റർ
2. ആനമല ,പളനിമല, ഏലമല എന്നിവ സംഗമിക്കുന്നത് ആനമുടിയിൽ ആണ്
3. ആനമുടിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിര യാണ് പളനിമല
33 / 100
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1)കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് മണ്ണിനടിയിൽ പെട്ടു പോയ സസ്യ അവശിഷ്ടങ്ങളിൽ നിന്നാണ് പെട്രോളിയം ഉണ്ടാകുന്നത് 2) പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ്ന് ഉദാഹരണമാണ് പെട്രോളിയം
34 / 100
വിട്ടുപായഭാഗം യഥാക്രമം പൂരിപ്പിക്കുക 1. കൊഹിഷൻ ബലത്തേക്കാള്‍ കുറവാണ് അഡ്ഹിഷൻ ബലമെങ്കില്‍ ........... ഉണ്ടാകും.
34) 2. അഡ്ഷഹിഷൻ ബലത്തേക്കാൾ കുറവാണ് കൊഹിഷൻ ബലം എങ്കിൽ.......ഉണ്ടാകും
35 / 100
35) വിട്ടുപോയ ഭാഗം ശരിയായ ക്രമത്തിൽ പൂരിപ്പിക്കുക അ അ
1.വിസ്കാസിറ്റി കൂടുതലുള്ള ദ്രാവകങ്ങള്‍ക്ക് ഒഴുകുവാനുള്ള ശേഷി ............ (കൂടുതലാണ്/കുറവാണ്)
2.സാന്ദ്രതകൂടിയദ്രാവകങ്ങളിൽ പ്ലവക്ഷമബലം ......... (കൂടുതലാണ്/കുറവാണ്
36 / 100
36) അശ്വതി ഞാറ്റുവേല ഏത് മാസത്തിലാണ്
37 / 100
38 / 100
38) 2019 ലെ സെൻറർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് നടത്തിയ സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി?
39 / 100
39) ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ഒരു ജോബ് കാർഡിൻ്റെ പ്രാബല്യം എത്ര വർഷം
40 / 100
40) താഴെക്കൊടുത്തിരിക്കുന്ന നദീതീര പട്ടണങ്ങളിൽ ശരിയായവ തെരഞ്ഞെടുക്കുക??
1)മാംഗ്ലൂർ - നേത്രാവതി
2)ഹോഷങ്കാബാദ് -ഗോദാവരി
3)ലുധിയാന- സത്‌ലജ്
4)പനാജി -സുവാരി
41 / 100
41) വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 15(1) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. വിവരം നൽകുന്നതിനുള്ള സമയപരിധി
B. സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ രൂപവൽക്കരണം
C. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പദവി
42 / 100
42) ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72മിനിറ്റ്?
43 / 100
43) ദേശ് കേ മെൻ്റർ പ്രോഗ്രാം ആരംഭിച്ചത്?
44 / 100
44) ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ള ദേശീയോദ്യാനം ഏത്
45 / 100
46 / 100
46) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൂർവതീര തുറമുഖം??
47 / 100
47) ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
48 / 100
48) ചുവടെപ്പറയുന്ന ആശയങ്ങൾ, ഇന്ത്യൻ ഭരണഘടന അവ കടംകൊണ്ടിരിക്കുന്ന രാജ്യങ്ങൾ എന്നിവയിൽ ശരിയായ ജോടികൾ ഏതൊക്കെ?
A. നിയമ സ്ഥാപിതമായ വ്യവസ്ഥ -ജപ്പാൻ
B. പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് -USA
C. ജുഡീഷ്യൽ റിവ്യൂ -ബ്രിട്ടൻ
D. വ്യവസായ- വാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം -ആസ്ട്രേലിയ
49 / 100
49) താഴെപ്പറയുന്നവരിൽ ആരാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അഞ്ചുമാസം തിരുവിതാംകൂറിൽ ജയിലിൽ കഴിയുകയും രണ്ടാംലോകമഹായുദ്ധകാലത്ത് 15 മാസം സിംഗപ്പൂർ ജയിലിൽ തടവ് അനുഭവിക്കുകയും ചെയ്തത്?
50 / 100
51 / 100
51) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1.സമപ്രവേഗത്തില്‍ ചലിക്കുന്ന വസ്തുവിന്റെ സ്ഥാന – സമയ ഗ്രാഫ് നേര്‍രേഖയായിരിക്കും 2.സമയ – പ്രവേഗ ഗ്രാഫിന് താഴെയുള്ള ഭാഗത്തിന്റെ പരപ്പളവ് സംഖ്യാപരമായി ത്വരണത്തിന് തുല്യമായിരിക്കും.
52 / 100
52) കഞ്ചിക്കോട് വിൻഡ് ഫാം നിലവിൽ വന്ന വർഷം
53 / 100
53) 1984 ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ നടത്തിയ രക്ഷാപ്രവർത്തനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
54 / 100
54) ഒരു വർഗ്ഗത്തിന്റെ നിലനിൽപ്പ് ഉറപ്പുവരുത്തുന്ന ഒരു ജൈവ പ്രവർത്തനം
55 / 100
55) COVID-19 മൂലം ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി?
56 / 100
57 / 100
57) കേരളത്തിലെ രണ്ടാമത്തെ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടത്?
58 / 100
58) ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതെല്ലാം ?
1) ഇന്ത്യയുടെ തെക്ക് നിമ്നോന്നത ഭൂപ്രകൃതിയാണ്. കൊടുമുടികളും താഴ് വരകളും ആഴത്തിലുള്ള ഗിരികന്ദരങ്ങളുമടങ്ങുന്ന പർവ്വതനിരകൾ ഈ ഭാഗത്ത് കാണപ്പെടുന്നു.
2) ഇന്ത്യയുടെ വടക്ക് ഉറച്ച പീഠഭൂമികൾ ആണ്. വൻതോതിൽ മുറിക്കപ്പെട്ട പീഠഭൂമികൾ, അപരദനത്തിന് വിധേയമായ ശിലകൾ, കുത്തനെയുള്ള ചെരിവുകളുടെ നിരകൾ എന്നിവ ഈ ഭാഗത്ത് ഉൾപ്പെടുന്നു.
59 / 100
59) പൂമ്പൊടി കേസരത്തിൽ നിന്നും ജനിയുടെ അഗ്ര തലത്തിലേക്ക് മാറ്റപ്പെടുന്ന പ്രക്രിയ ?
60 / 100
60) ഒരു സംഖ്യയുടെ 40 % ത്തിനോട് 42 കൂട്ടിയാല്‍ അതേ സംഖ്യ തന്നെ കിട്ടുന്നു. എങ്കില്‍ സംഖ്യ ഏത് ?
61 / 100
61) ജനകീയ പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ നീർമറി പദ്ധതിക്ക് തുടക്കം കുറിച്ചത് ആര്?
62 / 100
62) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക ശരിയായവ എതെന്ന് കണ്ടെത്തുക?
1. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് കുന്നത്തൂർ
2. കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് കുന്നത്തൂർ
3. കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് കോഴിക്കോട്
4. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് മല്ലപ്പള്ളി
63 / 100
63) ഇടുക്കി ജില്ലയിൽ നേര്യമംഗലത്ത് നും അടിമാലിക്കും ഇടയിലായി കാണപ്പെടുന്ന വെള്ളച്ചാട്ടം
64 / 100
65 / 100
65) ഒരു ട്രെയിനിന്‍റെ വേഗം 42.5 KMPH ആണ്. ആ ട്രെയിന്‍ 12 മിനിറ്റ് കൊണ്ട് എത്ര മീറ്റര്‍ ദൂരം സഞ്ചരിക്കും ?
66 / 100
66) 1905 സ്ഥാപിതമായ നായർ സമുദായത്തിൻ്റെ സാമൂഹിക സംഘടന?
67 / 100
67) ക്വിറ്റിന്ത്യാ സമരം പ്രഖ്യാപിക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ ഏതെല്ലാം?
68 / 100
68) ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അനൗദ്യോഗിക അംഗങ്ങൾ എത്ര?
69 / 100
69) ഭൂമിയുടെ ഗോളാകൃതി ആദ്യമായി നേരിൽ കണ്ട വ്യക്തി?
70 / 100
70) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?
A. ആദ്യ സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്താണ് കഞ്ഞിക്കുഴി
B. ആദ്യ വനിതാ സൗഹൃദ ഗ്രാമ പഞ്ചായത്ത് മാരാരിക്കുളം നോർത്ത്
C. നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് പടവയൽ
D. ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത് മങ്കര
71 / 100
71) സമുദ്രനിരപ്പിൽ നിന്നും അഗസ്ത്യമലയുടെ ഉയരം?
72 / 100
72) തന്നിരിക്കുന്ന പ്രസ്താവനകളിൽ കോശ വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1. കോശം ആദ്യമായി കണ്ടെത്തിയത് റോബർട്ട് ഹുക്ക്
2. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് റോബർട്ട് ബ്രൗൺ
3. കോശത്തിനുള്ളിലെ എല്ലാ പദാർഥങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ജീവദ്രവ്യം
4. കോശ സിദ്ധാന്തം ആവിഷ്കരിച്ചത് ആന്റൺ വാൻ ലുവാൻ ഹുക്ക്
73 / 100
73) ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാലയായ ഗോവിന്ദ് വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല ഏത് സംസ്ഥാനത്താണ് ?
74 / 100
74) ചീമേനി എസ്റ്റേറ്റ് സമരം നടന്ന വർഷം?
75 / 100
75) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
A. കേരളത്തിലെ സാക്ഷരതാ നിരക്ക് 94%
B. കേരളത്തിലെ സ്ത്രീ സാക്ഷരതാനിരക്ക് 92.1 ശതമാനം
C. കേരളത്തിലെ പുരുഷ സാക്ഷരത നിരക്ക് 96.1 ശതമാനം
D. കേരളത്തിലെ ജനസംഖ്യ വളർച്ച നിരക്ക് 3.91 ശതമാനം
76 / 100
76) 108ന്റെ 11.11%= ----------ന്റെ 50%
77 / 100
77) ആരുടെ നിർദ്ദേശമനുസരിച്ചാണ് പാർലമെന്ററി കമ്മിറ്റികൾ പ്രവർത്തിക്കുന്നത്
🔸
78 / 100
78) മായ ഒരു ജോലി 20 ദിവസം കൊണ്ടും നിത്യ അതേ ജോലി 30 ദിവസം കൊണ്ടും തീര്‍ക്കുമെങ്കില്‍ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും ?
79 / 100
79) ചാലിയാർൻ്റേ നീളം എത്ര മൈൽ
80 / 100
80) ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 14 ആണ്. 13 ഉം 15 ഉം വയസ്സുള്ള 2 പേര്‍ പുതുതായി വന്നു ചേര്‍ന്നാല്‍ ക്ലാസ്സിലെ കുട്ടികളുടെ ഇപ്പോഴത്തെ ശരാശരി വയസ്സ് എത്ര ?
81 / 100
81) ഇന്ത്യയുടെ ആദ്യ റെയിൽവേ സോൺ?
82 / 100
82) ഏതു സംസ്ഥാനമാണ് അടുത്തിടെ 'മേരാ ഗർ മേരാ നാം' എന്ന പദ്ധതി ആരംഭിച്ചത്?
83 / 100
83) ഏത് സംസ്ഥാനത്തെ സ്ത്രീകളുടെ പ്രധാന ഗ്രാമീണ നൃത്തമാണ് ഗിഡ?
84 / 100
84) 103589 എന്ന സംഖ്യയില്‍ 3 ന്‍റെ സ്ഥാന വിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസം എത്ര ?
85 / 100
86 / 100
87 / 100
87) ഇരുമ്പുരുക്ക് വ്യവസായ ശാലകളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും ഉൾപ്പെട്ട ശരിയായ ജോഡികൾ ഏതൊക്കെ?
1) ഭിലായ് - ഝാർഖണ്ഡ്
2) ദുർഗാപൂർ - ബംഗാൾ
3) ബൊക്കാറോ - ഛത്തീസ്ഗഡ്
4) റൂർക്കേല - മധ്യപ്രദേശ്
88 / 100
88) പുരോഗമന കലാസാഹിത്യ സംഘത്തിൻറെ ആദ്യ പ്രസിഡൻറ്?
89 / 100
89) അയിത്തോച്ചാടനം കോൺഗ്രസിൻറെ പരിപാടിയായി അംഗീകരിച്ച സമ്മേളനം?
90 / 100
90) എല്ലാ പൗരന്മാരെയും ഊർജ സാക്ഷരരാക്കുന്നതിനായി മധ്യ പ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി?
91 / 100
91) ഇന്ത്യൻ ഭരണഘടനപ്രകാരം പൗരന്മാരുടെ മൗലി ക ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?
A.ഗവൺമെന്റിനെയും നീതിന്യായ വ്യവസ്ഥയെയും ബഹുമാനിക്കുക.
B. ദേശീയ പതാകയെയും ദേശീയ ഗാനത്തെ യും ബഹുമാനിക്കുക
C.പൊതു സമ്പത്ത് സംരക്ഷിക്കുകയും അക മങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുക.
D.ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക
92 / 100
92) ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കുന്നത് ആരാണ്?
93 / 100
200N ഭാരമുള്ള ഒരു കല്ല് ഒരു പാത്രത്തിലെ ഒരു ദ്രാവകത്തില്‍ മുക്കുമ്പാള്‍ അതിന്റെ ഭാരം 140 N ആകുന്നു. എങ്കിൽ പാത്രത്തിൽ നിന്നും കവിഞ്ഞൊഴുകിയ ദ്രാവക ത്തിൻറെ ഭാരം എത്രയാണ്?
94 / 100
94) 1,2,5,16,---- ഈ ശ്രേണിയിലെ അടുത്ത പദം ഏത്?
95 / 100
95) 4:8:: X:32 ആയാല്‍ X എത്ര ?
96 / 100
97 / 100
98 / 100
98) ശരിയായ ജോഡികൾ ഏതെല്ലാം?
1) പ്രൊജക്റ്റ് ക്രോക്കഡൈൽ - 1975
2) പ്രൊജക്റ്റ് എലിഫൻ്റ്- 1992
3) പ്രൊജക്റ്റ് ടൈഗർ-1973
99 / 100
99) 15, 25, 40, 75 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ ഏത് ?
100 / 100
100) ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
Your score is
The average score is 9%
Exit
Error: Contact form not found.