10th PRELIMINARY 2022 MODEL EXAM 14
🛑 Questions : 100
🛑 Time : 1 Hour 30 Minutes
🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും
🛑 വിജയാശംസകൾ - TEAM PSC TALKZ
1 / 100
1) ഇന്ത്യയിലെ നയാഗ്ര എന്ന്‍ വിളിക്കപ്പെടുന്ന വെള്ളച്ചാട്ടം ഏത്
2 / 100
2) ദർപ്പണത്തിൻ്റ പ്രതിപതനതലം?
3 / 100
3) സ്യൂഡോ ഹാലജൻ എന്നറിയപ്പെടുന്നത്
4 / 100
4) ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ നോവൽ?
5 / 100
5) കൊതുകിന്റെ മുട്ട വിരിയാനുള്ള കാലയളവ്?
6 / 100
6) കൃത്രിമ പാനീയങ്ങളിൽ പൈനാപ്പിളിൻ്റെ സുഗന്ധം ലഭിക്കാൻ ചേർക്കുന്ന രാസവസ്തു?
7 / 100
8 / 100
8) 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തത്
9 / 100
9) 2022 ജനുവരിയിൽ കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എടിഎം ആരംഭിച്ചത് ഏത് ജില്ലയിലാണ്?
10 / 100
10) കോശം കണ്ടുപിച്ചത് ആര്??
11 / 100
11) നേപ്പാൾ കീഴടക്കിയ ബംഗാൾ ഗവർണർ ജനറൽ?
12 / 100
12) ഒരു കിലോമീറ്റർ ഓട്ടമത്സരത്തിൽ ചന്തു എതിരാളിയെ 35 മീറ്റർ പിന്നിലാക്കുന്നു.ഏഴ് സെക്കൻഡ് കഴിഞ്ഞാണ് എതിരാളി മത്സരം പൂർത്തിയാക്കിയത് എങ്കിൽ ചന്തു ഓട്ടത്തിന് എത്ര സമയം എടുത്തു?
13 / 100
13) താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത്
1) 2022 കേരളത്തിൽ നിലവിൽ വരാൻ പോകുന്ന പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയുടെ ശേഷി 24MW
2) തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതി നിലവിൽ വന്നത് 1991
3) സംസ്ഥാനത്ത് ആദ്യമായി 25KW ഉത്പാദനശേഷിയുള്ള ഹൈഡ്രോ കൈനറ്റിക് പദ്ധതി നിലവിൽ വരുന്നത് ചിറ്റൂർ
4) പ്രസരണ നഷ്ടം കുറയ്ക്കാനുള്ള കെഎസ്ഇബി പദ്ധതിയാണ് ട്രാൻസ് ഗ്രിഡ് 2.0
14 / 100
14) ഘർഷണം ഗുണകരമായ സന്ദർഭങ്ങൾ ഏതെല്ലാം?
15 / 100
16 / 100
16) തെറ്റായ ജോഡി എത്
A. അയ്യങ്കാളി 1)1863
B നടരാജ ഗുരു. 2)1895
C AK ഗോപാലൻ. 3)1904
D കുമാര ഗുരുദേവൻ 4)1879
17 / 100
18 / 100
18) ഇന്ത്യയുടെ ദേശീയ പാതകക്ക് സമാനമായ വർണ്ണ ഘടനഉള്ള പാതകയുള്ള രാജ്യം?
19 / 100
19) ഏതാണ് കൂട്ടത്തിൽ ചേരാതെ നിൽക്കുന്നത്?
20 / 100
20) ഒരു ടാങ്കിൻറെ 3/5 ഭാഗം വെള്ളമുണ്ട് . ഇതിൽ നിന്നും 50 ലിറ്റർ എടുത്തപ്പോൾ 1/5 ഭാഗമായി ചുരുങ്ങി . എങ്കിൽ ടാങ്കിൻറെ കപ്പാസിറ്റി എത്ര
21 / 100
21) നൂറുശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗോത്ര പഞ്ചായത് ?
22 / 100
22) ശരിയായ പ്രസ്താവനകൾ ഏത്?
A. ഇന്ത്യൻ റിപ്പബ്ലിക്നോട് കൂറ് പുലർത്തുന്ന പ്രതിജ്ഞയാണ് ദേശീയ പ്രതിജ്ഞ
B.1962ൽ തെലുങ്കിൽ രചിച്ചു
C. പൈതിമാരി വെങ്കിട്ട സുബ്ബറാവു രചിയതാവ്
23 / 100
23) കടലാമകളെ സംരക്ഷിക്കുന്ന മുതിയം കടൽ തീരം ഏത് ജില്ലയിലാണ് ?
24 / 100
24) 16+8÷2×6-10=?
25 / 100
25) ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ച വ്യക്തി??
26 / 100
26) പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷങ്ങൾ⁉️⁉️
27 / 100
27) സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര്?
28 / 100
28) ഭൂമിയുടെ കേന്ദ്ര ഭാഗത്ത് അനുഭവപ്പെടുന്ന താപം എത്ര
29 / 100
30 / 100
30) ഒരു സംഖ്യയെ 8, 12 , 16 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 3 ശിഷ്ടം വരുന്നു.ഇതേ സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം വരികയുമില്ല.സംഖ്യയേത്?
31 / 100
31) 2022ലെ ഡിഫൻസ് എക്സ്പോയുടെ വേദി?
-
32 / 100
32) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
1. ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദി ആണ്
2.. ഇന്തോ ആര്യൻ ഭാഷ ഗോത്രത്തിൽ പെട്ട ഹിന്ദി ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേര് സംസാരിക്കുന്ന ഭാഷ
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഹിന്ദിയിൽ ആണ്
33 / 100
33) "റൈസ് ഓഫ് മറാത്ത പവർ"എന്ന പ്രശസ്തമായ കൃതിയുടെ കർത്താവ്??
34 / 100
34) SLINEX നാവിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
35 / 100
35) 45 KM മണിക്കൂർ സ്പീഡിൽ പോകുന്ന ഒരു ട്രെയിൻ ൪ മിനിറ്റിൽ എത്തിച്ചേരുന്ന ദൂരം ?
36 / 100
36) വാഗ്ഭടാനന്ദൻ പരിഷ്കരണ രംഗത്ത് മാതൃകയാക്കിയത് ആരെയാണ്
37 / 100
37) ഇന്ത്യൻ കാലാവസ്ഥ വകുപ്പ് സ്ഥാപിതമായ വർഷം
38 / 100
38) ദേവപ്രയാഗില്‍ വെച്ച് ഏതെല്ലാം നദികള്‍ ചേര്‍ന്നാണ് ഗംഗ നദിയായി മാറുന്നത്?
39 / 100
39) ഇന്ത്യയുടെ UPI പ്ലാറ്റ്ഫോം സ്വീകരിക്കുന്ന ആദ്യ രാജ്യം?
40 / 100
40) ഒരു ബസ് മണിക്കൂറിൽ 56 Km/hr വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു . 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്ത് എത്തണമെങ്കിൽ ബസ്സിൻറ വേഗത എത്ര വർധിപ്പിക്കണം
41 / 100
41) അനുശീലൻ സമിതിയുടെ ശാഖ ധാക്കയിൽ ആരംഭിച്ച വ്യക്തി
42 / 100
2021 ലെ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് അർഹരായവർ ആരെല്ലാം A)റസ്കിൻ ബോണ്ട് B) ബാലചന്ദ്ര നോമടെ C) ഇന്ദിര പാർത്ഥസാരഥി D) എം ലീലാവതി E) കെ എൻ രാജു
43 / 100
43) A, B എന്നിവർ മണിക്കൂറിൽ യഥാക്രമം 3 Km, 3.75 Km വേഗതയിൽ ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാൾ 1/2 മണിക്കൂർ മുമ്പേ തന്നെ സ്ഥലത്തെത്തിയെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം എന്ത്?
44 / 100
44) ഒരു സൈക്കിൾ 1140 രൂപക്ക് വിറ്റപ്പോൾ കച്ചവടക്കാരന് 5 % നഷ്ടം ഉണ്ടായി . 5 % ലാഭം കിട്ടണമെങ്കിൽ സൈക്കിൾ എത്ര രൂപയ്ക്ക് വിൽക്കണം
45 / 100
45) S block മായി ബന്ധമില്ലാത്തത്
46 / 100
46) 20×30÷(7-2)+60=?
47 / 100
47) മൂന്നു സംഖ്യകളുടെ ശരാശരി 48.ഒരു സംഖ്യ 14 ആയാൽ മറ്റു സംഖ്യകളുടെ ശരാശരി എത്ര?
48 / 100
49 / 100
49) ഇരുപത്തിയഞ്ചാംമതും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തിയ നേപ്പാൾ പർവ്വതാരോഹകൻ
50 / 100
50) ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ ഉസാഘ?
51 / 100
51) ഇടുക്കി പദ്ധതിയുടെ സ്ഥാപിത ശേഷി ?
52 / 100
52) ഒരു കുട്ടി സെക്കൻഡിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?
53 / 100
53) മർദം കുറയുമ്പോൾ ജലത്തിലെ തിളനില
54 / 100
54) ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായി കര അതിർത്തി ഉണ്ട്?
55 / 100
56 / 100
56) ചെന്നായയുടെ ശാസ്ത്രീയ നാമം?
57 / 100
57) താഴെ കൊടുത്തവയിൽ ശരിയല്ലാത്തത് ഏത് ?
58 / 100
58) തന്നിരിക്കുന്ന സൂചനകൾ വച്ച് വ്യക്തിയെ തിരിച്ചറിയുക
1 കഴിഞ്ഞ കാലം (ആത്മകഥ)
2 homerule പ്രസ്ഥാനത്തിലെ കേരളത്തിലെ പ്രധാന നേതാക്കളിൽ ഒരാൾ
3 1921 മാപ്പിള കലാപം നടക്കുമ്പോൾ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി യുടെ സെക്രട്ടറി
4 1916 ലെ luknow സമ്മേളനം ആണ് ഈ വ്യക്തി ആദ്യമായി പങ്കെടുത്ത inc സമ്മേളനം
59 / 100
59) ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്ന വർഷം ???
60 / 100
60) ആധുനിക പീരിയോടിക് ടേബിളിൻ്റെ പിതാവ് ആരാണ് ?
61 / 100
61) വയനാട് വന്യജീവി സങ്കേതത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ?
62 / 100
62) ഇന്ത്യയിലെ മുഴുവൻ വനിതകളുടെയും ഉപഹാരം എന്ന നിലയിൽ ദേശീയ പതാക കോൺസ്റ്റിറ്യുവന്റ് അസ്സബ്ലിക്കു കൈമാറിയത് ആരാണ്.
63 / 100
63) സ്നെല്ലൻ ചാർട്ട് എത്ര അകലെ നിന്നാണ് വായിക്കേണ്ടത്?
64 / 100
64) മ്യാൻമർ നെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തിയ വർഷം ഏത്?
65 / 100
65) 1938 ൽ കേരളത്തിലെ ആദ്യ രാഷ്ട്രീയ പണിമുടക്ക് സംഘടിപ്പിച്ചത് എവിടെ
66 / 100
66) 1937 ൽ രൂപം കൊണ്ട തിരുവിതാംകൂർ കോണ്ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്
67 / 100
67) ദേശീയ ഭാഷമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
1. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണ് ഹിന്ദി
2. ഹിന്ദിയെ ഔദ്യോഗികഭാഷയായി അംഗീകരിച്ച ഫസ്റ്റ് സ്റ്റേറ്റ് ബീഹാർ ആണ്
3. ഇന്ത്യയെ കൂടാതെ ഹിന്ദി ഔദയോഗിക ഭാഷയായിട്ടുള്ള രാജ്യം ഫിജി
4. സെക്രട്ടറിയേറ്റിന്റെ ആസ്ഥാനം ഡൽഹി
68 / 100
68) ശരിയായ പ്രസ്ഥാപനകൾ ഏത്?
1. ഫ്ലാഗ് കോഡ് നിലവിൽ വന്നത് 2002 ജനുവരി 26
2. ദേശീയ പതാക 9 അളവുകളിൽ നിർമിക്കാം
3.ഇന്ത്യൻ ദേശീയ പാതകയുമായി സമാനമായ വർണഘടനയുള്ള പാതകയുള്ള രാജ്യമാണ് നൈജർ
4. ദേശീയ പതാക തെരഞ്ഞെടുക്കാനുള്ള അഡ്വ കമ്മിറ്റിയുടെ തലവൻ ഡോ. എസ്. രാധകൃഷ്ണൻ
69 / 100
69) ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണം എന്ന കൃതിക്ക് യോജിക്കാത്തത്?
1.ശുദ്രന്മാര്ക്കും വേദം പഠിക്കാനുള്ള അവകാശമുണ്ടെന്ന് വാദിച്ച കൃതി
2. 🔥"തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം" എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമികളുടെ കൃതി
3. ബ്രഹ്മാനന്ദ ശിവയോഗിയുടെ കൃതിയായ മോക്ഷപ്രദീപത്തെ വിമർശിച്ചുകൊണ്ട് ചട്ടമ്പി സ്വാമികൾ രചിച്ച കൃതി
70 / 100
71 / 100
71) ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം പ്രദർശിപ്പിച്ചത് ഏത് ഐഎൻസി സമ്മേളനത്തിലാണ്
72 / 100
72) കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ " ചെങ്കുളം" ആരംഭിച്ച വർഷം ?
73 / 100
73) താഴെ തന്നിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗത്തിൽ പെടാത്തത് ഏതാണ്?
74 / 100
74) എ०.ആർ. ഐ സ്കാൻ കണ്ടെത്തിയത്?
75 / 100
75) സാഡ്‌ലർ കമ്മീഷനെ നിയമിച്ച വൈസ്രോയി??
76 / 100
76) രവിയുടെയും രേഖയുടെയും വയസുകൾ 3:5അനുപാതത്തിലാണ്. അവരുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 12ആയാൽ രേഖയുടെ വയസ്സെത്ര?
77 / 100
78 / 100
78) കയ്യൂർ സമരവുമായി ബന്ധപ്പെട്ടു തൂക്കിലേറ്റപെടാത്ത വ്യക്തി ആര്
79 / 100
80 / 100
80) ഡൂൺ താഴ്‌വരകൾ കാണപ്പെടുന്ന ഹിമാലയൻ നിര ഏത്?
81 / 100
81) വാതകത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?
82 / 100
82) തമിഴ്നാട് പ്രദേശത്തെ പ്രധാനപ്പെട്ട മഴക്കാലം ഏത്?
83 / 100
83) ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം പ്രദർശിപ്പിച്ചത് ഏത് ഐഎൻസി സമ്മേളനത്തിലാണ്
84 / 100
84) കേരളത്തിലെ ആദ്യ സംഘടിത കർഷക സമരത്തിന് നേതൃത്വം നൽകിയത് ആര്??
85 / 100
85) ഒരു കാർ 15 മിനിറ്റ് സമയം കൊണ്ട് 36 km/hr ശരാശരി വേഗത്തിലും പിന്നീടുള്ള 15 മിനിറ്റ് 60 km/hr വേഗത്തിലാണ് സഞ്ചരിക്കുന്നത്. കാർ എത്ര ദൂരം സഞ്ചരിച്ചു?
86 / 100
86) ദേശീയഗാനമായ ജനഗണമന ഹിന്ദിയിലും ഉറുദുവിലും തർജ്ജമ ചെയ്തത്?
87 / 100
87) STP യിൽ സ്ഥിതി ചെയ്യുന്ന 3മോൾ ഓക്സിജൻ വാതകത്തിൻ്റെ വ്യാപ്തം എത്രയാണ്?
A. 22.4L
B. 11.2L
C. 44.8L
D. 67.2L
88 / 100
88) ഫീൽഡ് ഹോക്കി :11 :: ഐസ് ഹോക്കി 😕
89 / 100
89) വൈദ്യുത ചാർജുകളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നാമകരണം ചെയ്ത വ്യക്തി ?
90 / 100
90) ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്?
91 / 100
92 / 100
92) തെറ്റായത് ഏത്??
A. അയ്യങ്കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചത് ഗാന്ധിജി
B. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചത് ഇന്ദിരാഗാന്ധി
C. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിസ്റ്റാണ് അയ്യങ്കാളി എന്ന് അഭിപ്രായപ്പെട്ടത് ഇ കെ നായനാർ
93 / 100
93) താഴെ തന്നിരിക്കുന്നവയിൽ സ്നേഹങ്ങൾക്ക് ഉദാഹരണമേത്?
94 / 100
95 / 100
95) അച്ഛന്റെ പ്രായത്തിന്റെ പകുതിയിൽ നിന്ന് 6കുറച്ചതാണ് മകന്റെ പ്രായം. മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ പ്രായം എത്ര?
96 / 100
96) 1668 ൽ മുംബൈയെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പാട്ടത്തിന് നൽകിയ ഇംഗ്ലീഷ് രാജാവ്?
97 / 100
97) 1 മെട്രിക് ടൻ =?
98 / 100
98) സംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കുന്ന നമസ്തേ ഓർഘ ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം
99 / 100
99) രാഹുൽ ഒരു വരിയിൽ മുൻപിൽനിന്ന് 18മതും പിന്നിൽ നിന്ന് 19മതും ആണ്. വരിയിൽ ആകെ എത്രപേരുണ്ട്?
100 / 100
100) തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദമെന്ത്?
DKM, FJP, HIS, JHV,----
Your score is
The average score is 29%
Restart quiz Exit
Error: Contact form not found.